30/08/2026
“റീൽ എടുത്താലേ പറ്റൂ...” എന്ന് നിർബന്ധിച്ചു! 📸
“ഇത് പോസ്റ്റ് ചെയ്തില്ലെങ്കിൽ...”
എന്ന ഭീഷണിയും! ⚠️
ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമാണ്... (29/08/2026) 💑💐
🎬 ഫിലിം ക്രെഡിറ്റ്സ്:
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ക്യാമറ, എഡിറ്റിങ്ങ്:
സ്വപ്ന ടീച്ചർ
(സ്വപ്ന ജയകുമാർ) 🎥✍️✨
Happy Wedding Anniversary! 💖✨