20/05/2026
*ജംഇയ്യത്തുൽ അസ്നവിയ്യയ്ക്ക് ഇത് ഇരട്ടി മധുരം..*
കാസറകോട് ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളായി അഷ്റഫ് അൽ അസ്നവി മർദള ട്രഷററായും ഹനീഫ് അൽ അസ്നവി നാഷണൽ നഗർ വർക്കിംഗ് സെക്രട്ടറിയായും തെരെഞ്ഞെടുത്തു. അൽഹംദുലില്ലാഹ്..
അഷ്റഫ് അൽ അസ്നവി മർദള നിലവിൽ ജംഇയ്യത്തുൽ അസ്നവിയ്യീൻ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു വരുന്നു.
അല്ലാഹു ഇനിയും ദീനിൻ്റെ മേഖലയിൽ ഉയർച്ച നൽകി അനുഗ്രഹിക്കട്ടെ! ആമീൻ