Govt ITI Attingal 2003-05

Govt ITI Attingal 2003-05 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Govt ITI Attingal 2003-05, College & University, Attingal, Chirayinkeezhu.

29/05/2023

നമ്മുടെ ടീച്ചറിൻ്റെ കൂടെ❤️

ആറ്റിങ്ങൽ ITIയുടെ മാറിയ മുഖച്ഛായ.ക്ലാസ് മുറികളുടെയുൾപ്പെടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളെല്ലാം വളരെ മികച്ചതാണ്.ഏറെ നാളുകൾക്ക...
25/11/2019

ആറ്റിങ്ങൽ ITIയുടെ മാറിയ മുഖച്ഛായ.
ക്ലാസ് മുറികളുടെയുൾപ്പെടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളെല്ലാം വളരെ മികച്ചതാണ്.
ഏറെ നാളുകൾക്കു ശേഷം നമ്മുടെ കലാലയമുറ്റത്തു വീണ്ടുമെത്താൻ കഴിഞ്ഞതിലും പഴയ അധ്യാപകരെയും മറ്റും കാണാൻ സാധിച്ചതിലും പറഞ്ഞറിയിക്കാനാകാത്ത സന്തോഷം

21/04/2019

ജനോപകാരപ്രധമായ ഈ കാര്യം എല്ലാവരിലേക്കും ഷെയർ ചെയ്ത് എത്തിക്കൂ.

M-RTV 2003-05 ബാച്ചിലെ നമ്മൾ കുറച്ചു പേർ
05/03/2019

M-RTV 2003-05 ബാച്ചിലെ നമ്മൾ കുറച്ചു പേർ

05/03/2019
02/03/2019

പ്രിയITI സുഹൃത്തുക്കളെ ഈ വരുന്ന ആഗസ്റ്റിലോ, സെപ്റ്റംബറിലോ നമ്മൾ സുഹൃത്തുക്കൾ ഒരു റീ യൂണിയൻ ആലോചിക്കണുണ്ട്. ഇപ്പോഴും സജീവ സഹകരണത്തിലുള്ള ചങ്ങാതിമാരിൽ കൂടുതൽ പേരും പുറം രാജ്യങ്ങളിലാണ്. അതിൽ ഭൂരിപക്ഷം പേരും ഈ മാസങ്ങളിൽ നാട്ടിലെത്തും അപ്പോൾ നാട്ടിലുള്ള നമ്മളും കൂടിച്ചേർന്ന് ഈ കൂട്ടായ്മ സംഘടിപ്പിക്കാൻ ശ്രമിക്കുവാണ്. എല്ലാപേരും കഴിവിന്റെ പരമാവധി നമ്മുടെ ഈ ഒത്തൊരുമയിൽ പങ്കെടുക്കാൻ ശ്രമിക്കണം. എങ്കിൽ നമുക്ക് നമ്മുടെ പഴയ ഓർമകൾ ഒന്നും കൂടി പങ്കുവെക്കാൻ കഴിയും.

ആറ്റിങ്ങൽ ITI യുടെ അഭിമാനമായ Best instructor അവാർഡ് നേടിയ റീജ ടീച്ചറിനു ഒരായിരം അഭിനന്ദനങ്ങൾ.ഓൾ കേരള ലെവലിൽ തിരഞ്ഞെടുപ്പ...
12/04/2018

ആറ്റിങ്ങൽ ITI യുടെ അഭിമാനമായ Best instructor അവാർഡ് നേടിയ റീജ ടീച്ചറിനു ഒരായിരം അഭിനന്ദനങ്ങൾ.ഓൾ കേരള ലെവലിൽ തിരഞ്ഞെടുപ്പ് നടത്തിയതിൽ തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ITI യി മാത്രമാണ് ഈ ഒരു അവാർഡ് കരസ്ഥമാക്കാൻ പറ്റിയത്, അതിൽ തന്നെ ആറ്റിങ്ങൽ ITI ക്കു അഭിമാനിക്കാൻ നമ്മുടെ iti ലെ TPES ട്രെയിഡ് instructor ആയ റീജ ടീച്ചറിന് ആണ് ഈ അവാർഡ്...

പിൻകുറിപ്പ്:- 2003-05 MRTV ട്രേഡിൽ നമ്മൾ പഠിച്ചപ്പോൾ നമ്മുടെ ഇൻസ്ട്രക്ടർ റീജ ടീച്ചർ ആയിരുന്നു.

27/03/2016
27/03/2016

ഹായ് കൂട്ടരേ
ആറ്റിങ്ങൽ ഗവ:ഐ റ്റി ഐ യിൽ നിന്നും പഠിച്ചിറങ്ങിയ എല്ലാപേരെയും ഈ ഗ്രൂപിലേക്ക് ക്ഷണിക്കുകയാണ്.
നിങ്ങളിൽ ഓരോരുത്തരുടെയും മനസ്സിലുള്ള അക്കാലത്തിലെ ഓർമകളും അനുഭവങ്ങളും ഇതിലൂടെ നിങ്ങൾക്ക് നമ്മളിലോരോരുത്തരുമായി ഓർമ്മകൾ പങ്കിടാം. അതിൽതന്നെ നല്ല ഓർമ്മകളും ചീത്ത കാര്യങ്ങളും കാണും. നല്ല കാര്യങ്ങൾ ഓർമയിൽ സൂക്ഷിക്കുകയും ചീത്തയായവയിൽ നിന്നും അതിലെ നല്ല വശങ്ങൾ ഉൾക്കൊണ്ടുകൊണ്ടു മറ്റുള്ളവയെ മായ്ചുകളയുകയും ചെയ്യുക എന്നത് ബുദ്ധിയുള്ള നിങ്ങളിൽ ഓരോരുത്തർക്കുമറിയാം. അപ്പൊ അന്നു നിങ്ങൾ വേർതിരിച്ചു വെച്ച ഓരോരോ നല്ല ഓർമ്മകളും നമുക്കീ ഗ്രൂപ്പിൽ പങ്കുവെയ്ക്കാം. ഇതിൽ വലിയവനോ ചെറിയവനോ ഇല്ല. നമ്മളെല്ലാപെരും Attingal ITI വിദ്ധ്യാർഥികളാണ്.
നിങ്ങളിൽ ഓരോരുത്തരെയും നമ്മുടെ, അല്ല നിങ്ങളുടെ Groupലേക്ക് ക്ഷണിക്കുകാണ്
Nb:-(ബലം പിടിച്ചു നിക്കാതെ വലിഞ്ഞു കയറി വാടെ)

Address

Attingal
Chirayinkeezhu
695101

Website

Alerts

Be the first to know and let us send you an email when Govt ITI Attingal 2003-05 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share