Campus JODO

Campus JODO ഒന്നായി ഒരുമിച്ചൊരു ഇന്ദ്രനീല വിപ്ലവം തീർക്കാം കലാലയത്തിൻ മുറ്റത്ത്. 💙
Kerala Students Union | KSU||NSUI

ജനപക്ഷം ❤️
14/05/2026

ജനപക്ഷം ❤️

കേരളം തൂക്കി !
04/05/2026

കേരളം തൂക്കി !

സ്കൂൾതലം  മുതൽ കുട്ടികളിൽ ലിംഗസമത്വം, മതേതരത്വം, സാഹോദര്യം, നീതിബോധം എന്നിവ മനസിലാക്കാനും പ്രോത്സാഹിപ്പിക്കാനും വിദ്യ...
02/04/2026

സ്കൂൾതലം മുതൽ കുട്ടികളിൽ ലിംഗസമത്വം, മതേതരത്വം, സാഹോദര്യം, നീതിബോധം എന്നിവ മനസിലാക്കാനും പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥിയെസഹായിക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തി പാഠ്യപദ്ധതി നവീകരിക്കും

#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും

ക്യാമ്പസുകളിലെ ജനാധിപത്യം ശക്തിപ്പെടുത്താൻ പ്രതിപക്ഷ നേതൃസ്ഥാനം കൊണ്ടുവരും.  #കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും
02/04/2026

ക്യാമ്പസുകളിലെ ജനാധിപത്യം ശക്തിപ്പെടുത്താൻ പ്രതിപക്ഷ നേതൃസ്ഥാനം കൊണ്ടുവരും.

#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും

വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ അന്വേഷിക്കാനും പരിഹരിക്കാനും കോളജുകളിൽ ഓംബുഡ്‌സ്മാൻ സംവിധാനം നടപ്പിലാക്കും.  #കേരളം_ജയിക്കു...
02/04/2026

വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ അന്വേഷിക്കാനും പരിഹരിക്കാനും കോളജുകളിൽ ഓംബുഡ്‌സ്മാൻ സംവിധാനം നടപ്പിലാക്കും.

#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും

വിദ്യാർത്ഥികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ലോൺ സൗകര്യം ലഭ്യമാക്കാൻ, എജ്യൂക്കേഷണൽ ഫിനാൻഷ്യൽ കോർപ്പറേഷൻ രൂപീകരിക്കും  #കേരളം...
02/04/2026

വിദ്യാർത്ഥികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ലോൺ സൗകര്യം ലഭ്യമാക്കാൻ, എജ്യൂക്കേഷണൽ ഫിനാൻഷ്യൽ കോർപ്പറേഷൻ രൂപീകരിക്കും

#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും

ചരിത്രം നിങ്ങളോട് നീതിപാലിക്കും,നിങ്ങളെ വാഴ്ത്തിപാടും,ആദരാഞ്ജലികൾ
27/12/2024

ചരിത്രം നിങ്ങളോട് നീതിപാലിക്കും,
നിങ്ങളെ വാഴ്ത്തിപാടും,
ആദരാഞ്ജലികൾ

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ✨
25/12/2024

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ✨

ചെങ്കോട്ട തകർത്ത കുസാറ്റിലെ നീലപ്പടയുടെ അമരക്കാർക്ക് അഭിവാദ്യങ്ങൾനൂറ് നീലിമ അഭിവാദ്യങ്ങൾ💙
13/12/2024

ചെങ്കോട്ട തകർത്ത കുസാറ്റിലെ നീലപ്പടയുടെ അമരക്കാർക്ക് അഭിവാദ്യങ്ങൾ

നൂറ് നീലിമ അഭിവാദ്യങ്ങൾ💙

കത്തി തോറ്റു, കഠാര തോറ്റു, കളവ് തോറ്റു, നേര് ജയിച്ചു 🔥
13/12/2024

കത്തി തോറ്റു, കഠാര തോറ്റു, കളവ് തോറ്റു, നേര് ജയിച്ചു 🔥

Address

New Delhi
Delhi

Alerts

Be the first to know and let us send you an email when Campus JODO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Campus JODO:

Share