St.Aloysius College ,Edathua

St.Aloysius College ,Edathua Most memorable days of our college Days....... St. The department of Commerce also offers facility for research leading to the award of Ph.D.

Aloysius College, Edathua is a first grade college which has completed forty one years of glorious service to the cause of higher education. The college celebrated Ruby Jubilee in the academic year 2005-06 and is now a well-established NAAC accredited centre of learning offering a variety of undergraduate and postgraduate programmes. The college is situated in Edathua Panchayat of Kuttanad Taluk in the lake district of Alappuzha in Kerala State.

19/03/2026
20/11/2024
05/07/2023

നദികളിലെ ജലനിരപ്പ്

എടത്വാ സെന്റ്. അലോഷ്യസ് കോളേജ് പ്രിൻസിപ്പലായി പ്രഫ. ഡോ. ഇന്ദുലാൽ ജി. ചുമതലയേറ്റു. അർഹതക്കുള്ള അംഗീകാരം ... മികച്ച ഗണിതശാ...
01/06/2023

എടത്വാ സെന്റ്. അലോഷ്യസ് കോളേജ് പ്രിൻസിപ്പലായി പ്രഫ. ഡോ. ഇന്ദുലാൽ ജി. ചുമതലയേറ്റു.
അർഹതക്കുള്ള അംഗീകാരം ... മികച്ച ഗണിതശാസ്ത്ര പണ്ഡിതൻ, സംഘാടകൻ, വാഗ്മി, സാഹിത്യകാരൻ, തുടങ്ങി നിരവധി വിശേഷണങ്ങൾ പേരിനൊപ്പം പൂർണ്ണമായ അർത്ഥത്തിൽ ചേർക്കാൻ കഴിയുന്ന അതുല്യ പ്രതിഭ. കുട്ടനാട്ടിൽ തലയെടുപ്പോടെ നിൽക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ സെന്റ് അലോഷ്യസ് കോളേജ് പ്രിയപ്പെട്ട ഇന്ദുലാൽസാറിന്റെ നേതൃത്വത്തിൽ കൂടുതൽ മികവോടെ ... കരുത്തോടെ .... മുന്നേറുമെന്ന് തീർച്ചയാണ്. ഏറെ ആദരവോടെ ആശംസകളും പ്രാർത്ഥനകളും നേരുന്നു.

34-ാമത് മാർ ആർച്ച് ബിഷപ്പ് കാവുക്കാട്ട് & ഫാ. സക്കറിയാസ് പുന്നപ്പാടം മെമ്മോറിയൽ ഫുട്ബോൾ ടൂർണമന്റിന് ഇന്ന് തുടക്കം കുറിച്...
22/03/2023

34-ാമത് മാർ ആർച്ച് ബിഷപ്പ് കാവുക്കാട്ട് & ഫാ. സക്കറിയാസ് പുന്നപ്പാടം മെമ്മോറിയൽ ഫുട്ബോൾ ടൂർണമന്റിന് ഇന്ന് തുടക്കം കുറിച്ചു.

* എം.ജി. യൂണിവേഴ്‌സിറ്റി സൗത്ത് സോണ്‍ പൂള്‍ സി ക്രിക്കറ്റ് കിരീടം. ആതിധേയരായ എടത്വ സെന്റ് അലോഷ്യസ് കോളേജ് 3.3 ഓവര്‍ ശേഷി...
03/11/2022

* എം.ജി. യൂണിവേഴ്‌സിറ്റി സൗത്ത് സോണ്‍ പൂള്‍ സി ക്രിക്കറ്റ് കിരീടം. ആതിധേയരായ എടത്വ സെന്റ് അലോഷ്യസ് കോളേജ് 3.3 ഓവര്‍ ശേഷിക്കേ 8 വിക്കറ്റിനാണ് പത്തനംതിട്ട എസ്എഎസ് എസ്എന്‍ഡിപി കോളേജിനെയാണ് പരാജയപ്പെടുത്തിയത്.

ഓണാഘോഷം🌅🚣🌼🏝️
02/09/2022

ഓണാഘോഷം🌅🚣🌼🏝️

ഭാരതത്തിന്റ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷം എടത്വാ സെൻ്റ് അലോഷ്യസ് കോളേജിൽ NCC ( Navy & Army), NSS എന്നിവയുടെ സംയുക്താഭിമു...
17/08/2022

ഭാരതത്തിന്റ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷം എടത്വാ സെൻ്റ് അലോഷ്യസ് കോളേജിൽ NCC ( Navy & Army), NSS എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

Address

Edathua

Alerts

Be the first to know and let us send you an email when St.Aloysius College ,Edathua posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to St.Aloysius College ,Edathua:

Share