ഗ്യാലക്സി പി എസ് സി കോച്ചിങ് സെന്റർ എടവണ്ണ

  • Home
  • India
  • Edavanna
  • ഗ്യാലക്സി പി എസ് സി കോച്ചിങ് സെന്റർ എടവണ്ണ

ഗ്യാലക്സി പി എസ് സി കോച്ചിങ് സെന്റർ  എടവണ്ണ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ഗ്യാലക്സി പി എസ് സി കോച്ചിങ് സെന്റർ എടവണ്ണ, Community College, രാജഗിരി ഹോസ്പിറ്റലിന് സമീപം, എടവണ്ണ, Edavanna.

29/08/2019
23/12/2018

*ഊർജ്ജ രംഗം*

👉 ഇന്ത്യയിലെ ആകെ വൈദ്യുതോർജ്ജം ഉൽപ്പാദനത്തിന്റെ 25%

*ജലവൈദ്യുത പദ്ധതി*

👉 ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി

*ശിവസമുദ്രം*

👉 ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത ഉത്പാദനം വിതരണം ആരംഭിച്ചത്

*ഡാർജിലിംഗിൽ*

👉 നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി

*കൊയ്ന ജലവൈദ്യുത പദ്ധതി(മഹാരാഷ്ട്ര)(1960 മെഗാ വാട്ട്)*

👉 ഇന്ത്യയിലെ പ്രധാന ജിയോതെർമൽ സ്റ്റേഷനുകൾ

*മണികരൺ - ഹിമാചൽപ്രദേശ്*
*ബാർക്കേശ്വർ - പശ്ചിമബംഗാൾ*
*പുംഗ താഴ് വര - ജമ്മു കാശ്മീർ*

👉 ഇന്ത്യയിലെ വൈദ്യുതിയുടെ പ്രധാന സ്രോതസ്സ്

*താപവൈദ്യുതി*

👉 ഇന്ത്യയിൽ ഏറ്റവുമധികം താപവൈദ്യുതി വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

*മഹാരാഷ്ട്ര*

👉 ഇന്ത്യയിലെ ഏറ്റവും വലിയ തെർമൽ പവർ കമ്പനി

*NTPC(നാഷണൽ തെർമൽ പവർ കോർപറേഷൻ)*

👉 NTPC നിലവിൽ വന്നത്

*1975*

👉 NTPC യുടെ ആസ്ഥാനം

*ന്യൂഡൽഹി*

👉 താപവൈദ്യുതോത്പാദനത്തിനായി ഉപയോഗിക്കുന്ന ഇന്ധനങ്ങൾ

*കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം, നാഫ്ത*

👉 ഇന്ത്യയിലെ ഏറ്റവും വലിയ ഡീസൽ വൈദ്യുത നിലയം

*വിന്ധ്യാചൽ (മധ്യപ്രദേശ്)*

👉 ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി അധിഷ്ഠിത താപവൈദ്യുതനിലയം

*മുന്ദ്ര (ഗുജറാത്ത്)*

👉 കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

*തമിഴ്നാട്*

👉 ലോകത്തിലെ ഏറ്റവും വലിയ സൗരോർജ വൈദ്യുത കേന്ദ്രം

*കാമുതി (രാമനാഥപുരം,തമിഴ്നാട്)*

👉 ലോകത്തിലെ ഏറ്റവും വലിയ റൂഫ് ടോപ്പ് സോളാർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്

*പഞ്ചാബ്*

👉 ഇന്ത്യയിലെ ആദ്യ സൗരോർജ്ജ ഗ്രാമം

*ധരണെ (ബീഹാർ)*

👉 ഇന്ത്യയിലെ ആദ്യ ആണവ വൈദ്യുത നിലയം

*താരാപൂർ അറ്റോമിക് പവർ സ്റ്റേഷൻ*

👉 ഭൂമിക്കടിയിൽ നിന്നും മുകളിലേക്ക് ചീറ്റുന്ന ചൂട് നീരുറവ

*ഗെയ്സർ*

👉 ഗെയ്സറിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംവിധാനം

*ജിയോ തെർമൽ എനർജി*

എം ടിയുടെ വരികള്‍ "ഔദ്യോഗിക ഭാഷാപ്രതിജ്ഞ""മലയാളമാണ് എന്റെ ഭാഷ, എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാന്‍ കാണുന്ന നക...
01/11/2018

എം ടിയുടെ വരികള്‍
"ഔദ്യോഗിക ഭാഷാപ്രതിജ്ഞ"

"മലയാളമാണ് എന്റെ ഭാഷ, എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാന്‍ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍ വെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.ഏതുനാട്ടിലെത്തിയാലും ഞാന്‍ സ്വപ്‌നം കാണുന്നത് എന്റെ ഭാഷയിലാണ്.എന്റെ ഭാഷ ഞാന്‍ തന്നെയാണ്."

ലോക മാതൃഭാഷ ദിനമായ ഫെബ്രുവരി 21ന് പ്രകാശനം ചെയ്തപ്രതിജ്ഞ . ഔദ്യോഗിക ഭാഷാപ്രതിജ്ഞയായി ഇത് സർക്കാർ അംഗീകരിച്ചു.

Address

രാജഗിരി ഹോസ്പിറ്റലിന് സമീപം, എടവണ്ണ
Edavanna
676541

Website

Alerts

Be the first to know and let us send you an email when ഗ്യാലക്സി പി എസ് സി കോച്ചിങ് സെന്റർ എടവണ്ണ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share