Sree Sankaracharya University of Sanskrit RC Ettumanoor

Sree Sankaracharya University of Sanskrit RC Ettumanoor ശ്രി ശങ്കാരാചാര്യ സംസ്ക്യത സർവ്വകലാശാല ഏറ്റുമാന്നൂർ പ്രാദേശിക കേന്ദ്രം

കാലടി സംസ്‌കൃത സർവകലാശാല യുവജനോത്സവത്തിൽ ഹിന്ദി പദ്യപാരായണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അതുല്യ രാജന് ആശംസകൾ
12/05/2022

കാലടി സംസ്‌കൃത സർവകലാശാല യുവജനോത്സവത്തിൽ ഹിന്ദി പദ്യപാരായണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അതുല്യ രാജന് ആശംസകൾ

കാലടി സംസ്‌കൃത സർവകലാശാല യുവജനോത്സവത്തിന് ഓട്ടൻ തുള്ളൽ മത്സരത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ *കൃഷ്ണ ഹരിദാസിനു* ആശംസകൾ
12/05/2022

കാലടി സംസ്‌കൃത സർവകലാശാല യുവജനോത്സവത്തിന് ഓട്ടൻ തുള്ളൽ മത്സരത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ *കൃഷ്ണ ഹരിദാസിനു* ആശംസകൾ

09/04/2022

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, ഏറ്റുമാനൂർ ക്യാമ്പസ് യൂണിയൻ, ആർട്ട്സ്ക്ലബ് ഉദ്ഘാടനം................................................................................
11.04.2022 തിങ്കൾ 10 മണി

വിദ്യാർത്ഥി സുഹൃത്തുക്കളെ,
നമ്മുടെ ക്യാമ്പസ് യൂണിയന്റെയും ആർട്ട്സ്ക്ലബിന്റെയും ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 11.04.2022 തിങ്കൾ രാവിലെ 10 മണിക്ക് നടക്കുകയാണ്.

ഈ അവസരത്തിൽ ഉദ്‌ഘാടനത്തിനോടൊപ്പം യൂണിയൻ ഒരു സംവാദം സംഘടിപ്പിക്കുന്നു."ലിംഗ/ലിംഗപദവി രാഷ്ട്രിയവും കേരളീയ സമൂഹവും" എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകരായ ശ്രീജ ശ്യാം (മാതൃഭൂമി ന്യൂസ്‌ ) സുജയ പാർവ്വതി (24 ) സാമൂഹിക പ്രവർത്തകയായ അവന്തിക വിഷ്ണു എന്നിവർ സംസാരിക്കുന്നു.
സെമിനാർ ഹാളിൽ നടക്കുന്ന ഉദ്‌ഘാടനചടങ്ങിലേയ്ക്കും സംവാദത്തിലേക്കും ഏവരേയും സാദരം ക്ഷണിക്കുന്നു.

ശ്രീ ശങ്കരാചര്യ സംസ്കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ 2022-ലെ വിവിധ പിജി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച...
05/04/2022

ശ്രീ ശങ്കരാചര്യ സംസ്കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ 2022-ലെ വിവിധ പിജി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. താല്പര്യം ഉള്ള വിദ്യാർത്ഥികൾ സർവകലാശാല വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക (ssus.ac.in)

കോഴ്സുകൾ

1. M. A Hindi
2. M. A Malayalam
3. M. A Sanskrit Sahitya
4. P. G Diploma in Translation and Office proceedings in Hindi
5. P. G Diploma in Wellness and Spa Management

വിശദവിവരങ്ങൾക്ക്
ചെയർപേഴ്സൺ:-9645852540
ജനറൽ സെക്രട്ടറി:-9744370254
ഓഫീസ്:-9447112663

Rang De Holi
17/03/2022

Rang De Holi

10/03/2022
Happy women's day ❤️
07/03/2022

Happy women's day ❤️

🥳🥳
19/12/2021

🥳🥳

UGC NET Exam Dates are changed for 2020&2021 circle
01/10/2021

UGC NET Exam Dates are changed for 2020&2021 circle

Address

Ettumanoor

Alerts

Be the first to know and let us send you an email when Sree Sankaracharya University of Sanskrit RC Ettumanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Sree Sankaracharya University of Sanskrit RC Ettumanoor:

Share