MG University Updates

MG University Updates Welcome To MG University Updates �

09/06/2026
*Final Rank/Position List of MA Print and Electronic Journalism Programme Fourth Semester PGCSS Degree Examination July ...
09/06/2026

*Final Rank/Position List of MA Print and Electronic Journalism Programme Fourth Semester PGCSS Degree Examination July 2021*

09/06/2026

*പ്രാക്ടിക്കല്‍*

രണ്ടും നാലും സെമസ്റ്റര്‍ ബിഎസ് സി കെമിസ്ട്രി (സിബിസിഎസ്) (2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്) ഏപ്രില്‍ 2026 ന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 18 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.............................
നാലാം സെമസ്റ്റര്‍ ബിസിഎ/ബിഎസ്സി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മോഡല്‍ 3 ട്രിപ്പിള്‍ മെയിന്‍ (സിബിസിഎസ്) (പുതിയ സ്കീം-2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്) ഏപ്രില്‍ 2026ന്‍റെ സോഫ്റ്റവെയര്‍ ലാബ് IV പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 15, 16 തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

09/06/2026

*എംജി സര്‍വകലാശാല പാര്‍ട്ട് ടൈം തൊഴിലധിഷ്ഠിത കോഴ്സുകള്‍: ഇപ്പോള്‍ അപേക്ഷിക്കാം*

മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട്-ടേം പ്രോഗ്രാംസ് (DASP) നടത്തുന്ന വിവിധ ഹ്രസ്വകാല, പാര്‍ട്ട് ടൈം കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിയറി ക്ലാസുകള്‍ ഓണ്‍ലൈനായും പ്രാക്ടിക്കല്‍ ഓഫ്‌ലൈനുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ആറുമാസം ദൈര്‍ഘ്യമുള്ള ബിസിനസ് ഡാറ്റാ അനാലിസിസ് (ഫീസ്:9500), ഇന്‍റര്‍നെറ്റ് പ്രോഗ്രാമിങ് ആന്‍റ് വെബ് ടെക്നോളജീസ് (ഫീസ്:7500) എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്‍റ് ടാക്സേഷന്‍ (ഫീസ്:15000) കോഴ്സും ലഭ്യമാണ്.
ബിരുദധാരികള്‍ക്കായി ആറുമാസത്തെ പിജി സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ എഐ ആന്‍റ് ഡീപ് ലേണിംഗ് (ഫീസ്:20000), ഡിജിറ്റല്‍ ആന്‍റ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് (ഫീസ്:15000) എന്നിവയുമുണ്ട്.
വിശദവിവരങ്ങള്‍ക്ക് www.dasp.mgu.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇ-മെയില്‍:[email protected], ഫോണ്‍: 8078786798, 0481 2733292.

09/06/2026

*പരീക്ഷയ്ക്ക് അപേക്ഷിക്കാം*
_ആറാം സെമസ്റ്റര്‍ (സിബിസിഎസ്) (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്പെഷ്യല്‍ റീഅപ്പിയറന്‍സ്) മെയ് 2026ലെ പരീക്ഷക്ക് ജൂണ്‍ 11 വരെ ഫീസ് അടച്ച് അപേക്ഷിക്കാം._

23-26 ബിരുദ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും പരീക്ഷക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. ഓൺലൈൻ വഴി മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. അവസാന തീയതി ജൂൺ 11 പരീക്ഷ ജൂൺ മാസം അവസാനം ആരംഭിക്കും. ✅

For more details - 7560800259

https://pareeksha.mgu.ac.in/appUnification/

09/06/2026

*പരീക്ഷയ്ക്ക് അപേക്ഷിക്കാം*
_ആറാം സെമസ്റ്റര്‍ (സിബിസിഎസ്) (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്പെഷ്യല്‍ റീഅപ്പിയറന്‍സ്) മെയ് 2026ലെ പരീക്ഷക്ക് ജൂണ്‍ 8 വരെ ഫീസ് അടച്ച് അപേക്ഷിക്കാം._

23-26 ബിരുദ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും പരീക്ഷക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. ഓൺലൈൻ വഴി മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. അവസാന തീയതി ജൂൺ 11 പരീക്ഷ ജൂൺ മാസം അവസാനം ആരംഭിക്കും. ✅

For more details - 7560800259

https://pareeksha.mgu.ac.in/appUnification/

*Fee Date Extension - VI Semester CBCS Special Reappearance (Exclusively for the failed candidates of 2023 Admission) Un...
09/06/2026

*Fee Date Extension - VI Semester CBCS Special Reappearance (Exclusively for the failed candidates of 2023 Admission) Undergraduate examinations, May 2026*

08/06/2026

*വൈവ വോസി*

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർഎംഎസ് സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (സിഎസ്എസ്) (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 ന്റെ പ്രൊജക്റ്റ് ഇവാലുവേഷൻ/വൈവ വോസി പരീക്ഷകൾ ജൂൺ17 മുതൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.

*എം.ജി. ബിരുദാനന്തര ബിരുദം, ബി.എഡ്. പ്രവേശനങ്ങൾ: രജിസ്‌ട്രേഷൻ ജൂൺ 12 വരെ ദീർഘിപ്പിച്ചു*

മഹാത്മാ ഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വയംഭരണ കോളേജുകൾ ഒഴികെയുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷന്റെ അവസാന തീയതി 2026 ജൂൺ 12 വൈകുന്നേരം 5.00 മണി വരെ ദീർഘിപ്പിച്ചു.

സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജുകളിലെ ബി.എഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷനും 2026 ജൂൺ 12 വൈകുന്നേരം 5.00 മണി വരെ ദീർഘിപ്പിച്ചു.

വിശദവിവരങ്ങൾക്ക്: cap.mgu.ac.in

*പ്രാക്ടിക്കൽ*

നാലാം സെമസ്റ്റർ ബിവോക് സൗണ്ട് എഞ്ചിനീയറിംഗ് (പുതിയ സ്കീം - 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) മാർച്ച് 2026 പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 8 മുതൽ നടക്കും.
—----------
നാലാം സെമസ്റ്റർ സി.ബി.സി.എസ്. (ന്യൂ സ്കീം- 2023 അഡ്മിഷൻ ഇപ്രൂവ്മെന്റ്റ് / 2023-2019 അഡ്മിഷൻസ് റീ അപ്പിയറൻസ്/ 2018 അഡ്മിഷൻ ഫസ്റ്റ് മേഴ്‌സി ചാൻസ്/ 2017 അഡ്മിഷൻ സെക്കന്റ്റ് മേഴ്‌സി ചാൻസ്)- യു ജി-മാർച്ച് 2026ന്റെ ബി. എ. മ്യൂസിക് (വീണ) പ്രാക്ടിക്കൽ പരീക്ഷകൾ 2026 ജൂൺ 11 ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട് സ്‌ൽ വെച്ച് നടക്കും.
—-----
നാലാം സെമസ്റ്റർ എം.എ. (സി.എസ്.എസ് -2024 അഡ്മിഷൻ റെഗുലർ/ 2023-2019 അഡ്മിഷൻസ് റീ-അപ്പിയറൻസ്) മാർച്ച് 2026ൻ്റെ ഭരതനാട്യം പ്രാക്ടിക്കൽ / പ്രോജെക്ട് / കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷകൾ 2026 ജൂൺ 10 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ വെച്ച് നടക്കും.

ടൈം ടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ.

Address

Ettumanoor
683107

Opening Hours

Monday 10am - 1am
Tuesday 10am - 10pm
Wednesday 10am - 10pm
Thursday 10am - 10pm
Friday 10am - 10pm
Saturday 10am - 3pm

Alerts

Be the first to know and let us send you an email when MG University Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share