KSU Cochin College Unit

KSU Cochin College Unit Official Page of KSU Cochin College Unit KSU believes in student activism based on a Progressive Thought, Secular Vision and Democratic Action.

Kerala Students Union | KSU | Students Wing | Kerala | Indian National Congress | Nationalist | Progressive | Secular| Democratic | Student Organization | 30th May 1957 Founded|
Mission
Nationalist View,
Progressive Thought,
Secular Vision,
Democratic Action. Description
Welcome to the facebook Page of Kerala Students Union

KSU - the largest democratic and secular student organization in Kerala,

invites the student community to join our incessant struggles and efforts for free knowledge, equal opportunities and overall personal development . Inheriting the noble ideals of our great national movement and upholding the true spirit of our plural nationalism, we dedicate ourselves to assist the new - generation student to manifest the leadership inherent in them.

The Cochin College Union
17/10/2024

The Cochin College Union

അഭിവാദ്യങ്ങൾ💙കൊച്ചിൻ കോളേജ് യൂണിറ്റ് ഇനി ഇവർ നയിക്കും🤍
02/06/2024

അഭിവാദ്യങ്ങൾ💙

കൊച്ചിൻ കോളേജ് യൂണിറ്റ് ഇനി ഇവർ നയിക്കും🤍



കെ എസ് യു അറുപത്തിയേഴാമത് സ്ഥാപക ദിനാചരണവും,തുടർന്ന് യൂണിറ്റ് സമ്മേളനവും പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും മുൻ...
30/05/2024

കെ എസ് യു അറുപത്തിയേഴാമത് സ്ഥാപക ദിനാചരണവും,തുടർന്ന് യൂണിറ്റ് സമ്മേളനവും പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും മുൻ യൂണിറ്റ് ഭാരവാഹികളെ ആദരിക്കുകയും ചെയ്തു 💙

✊🏻💙
30/05/2024

✊🏻💙

✊️💙
29/05/2024

✊️💙

💙🫂
08/05/2024

💙🫂

Vote for HIBI💙
25/04/2024

Vote for HIBI💙

💗
09/04/2024

💗

💙
26/03/2024

💙

💙🌜🌛
25/03/2024

💙🌜🌛

നീതിക്കുവേണ്ടി, വിദ്യാർത്ഥികൾക്ക് വേണ്ടി പൂക്കോട് വെറ്ററിനറി  കോളേജിലെ    സിദ്ധാർഥന്റെ  മരണത്തിൽ  ഉത്തരവാദികൾ എസ്.എഫ്.ഐ....
05/03/2024

നീതിക്കുവേണ്ടി, വിദ്യാർത്ഥികൾക്ക് വേണ്ടി

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണത്തിൽ ഉത്തരവാദികൾ എസ്.എഫ്.ഐ. -യുടെ ക്രിമിനൽ സംഘമാണ്. ആ ക്രിമിനലുകളെ സംരക്ഷിക്കുന്നതാകട്ടെ പോലീസും, സർക്കാരും ചേർന്ന് നിങ്ങൾ മൂടിവെക്കാൻ ശ്രമിച്ച കൊലപാതകം കെ.എസ്.യു. -വിന്റെ ആദ്യ ഘട്ട സമരത്തിലൂടെ കേരളത്തിലെ പൊതുജനം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ അതു കൊണ്ടൊന്നും സമരം നിർത്താൻ കേരള വിദ്യാർത്ഥി യൂണിയൻ ഉദ്ദേശിക്കുന്നില്ല. മുഴുവൻ എസ്.എഫ്.ഐ. ക്രിമിനലുകളെയും ഒരു പഴുതുകളും ഇല്ലാതെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരുന്നതു വരെ, സിദ്ധാർത്ഥന് നീതി ലഭിക്കും വരെ, കെ.എസ്.യു. മുന്നിൽ ഉണ്ടാകും. ഇനിയൊരു സിദ്ധാർഥൻ ഉണ്ടാവുകയില്ല !ഉണ്ടാകാൻ കെ.എസ്.യു. അനുവദിക്കില്ല ! എന്ന ശബ്ദം ഉയർത്തി കെ എസ് യു കൊച്ചിൻ കോളേജിൽ പഠിപ്പ് മുടക്കും, വിചാരണ സദസും സങ്കെടുപ്പിച്ചു.

കൊച്ചിൻ കോളേജിൽ നടത്തിയ പ്രതിഷേധ സമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് T M റിഫാസ് ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌: Abiram M A അധ്യക്ഷത വഹിച്ചു
യൂണിറ്റ് വൈസ് പ്രസിഡന്റ്‌ :തസ്‌ന T
T.
ജനറൽ സെക്രട്ടറി Muhammed Irfan K A, Muhammad ramzi K A എന്നിവർ സംസാരിച്ചു...

Address

Fort Cochin
682002

Telephone

+919633474727

Website

Alerts

Be the first to know and let us send you an email when KSU Cochin College Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to KSU Cochin College Unit:

Share