Darul Huda Hangal Off Campus

Darul Huda Hangal Off Campus Darul Huda Karnataka Centre, Hangal, an Islamic Education Hub for revival & the upliftment of

ദാറുൽ ഹുദ കർണാടക സെന്ററിൽ ഇന്നലെ നടന്ന സ്വാതന്ത്ര്യദിനാഘോഷ സംഗമത്തിൽ ബഹുഃഹാജി അബ്ദുൽ കരീം സാഹിബ് പതാക ഉയർത്തൽ കർമ്മം നിർ...
16/08/2024

ദാറുൽ ഹുദ കർണാടക സെന്ററിൽ ഇന്നലെ നടന്ന സ്വാതന്ത്ര്യദിനാഘോഷ സംഗമത്തിൽ
ബഹുഃഹാജി അബ്ദുൽ കരീം സാഹിബ് പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു,ക്യാമ്പസ് പ്രിൻസിപ്പൽ നസീഫ് ഹുദവി ഉദ്ഘാടന പ്രഭാഷണവും,മുഈൻ ഹുദവി അധ്യക്ഷഭാഷണവും, ക്യാംപസ് മുൻ പ്രിൻസിപ്പൽ ഷഫീഖ് അഹ്മദ് ഹുദവി മുഖ്യ പ്രഭാഷണവും നിർവഹിച്ചു,പ്രദേശത്തെ വിദ്യാഭ്യാസ,സാംസ്കാരിക,രാഷ്ട്രീയ നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു,പരിപാടിയിൽ “കിസാൻ സമ്മാൻ” (കർഷകരെ ആധരിക്കൽ) ചടങ്ങിൽ ക്യാംപസിന്റെ പരിസരത്തുള്ള ഹിരൂർ,ഗജഹല്ലി എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള അമ്പതോളം കർഷകരെ ആദരിക്കുകയും ചെയ്തു,

ദാറുൽ ഹുദാ ബംഗാൾ ക്യാംപസ് വിദ്യാർത്ഥി യൂണിയൻ മിസ്ബാഹ് സംഘടിപ്പിക്കുന്ന ഏകദിന ദേശീയ സെമിനാറിൽ പ്രബന്ധംഅവതരിപ്പിക്കാൻ അവസര...
13/08/2024

ദാറുൽ ഹുദാ ബംഗാൾ ക്യാംപസ് വിദ്യാർത്ഥി യൂണിയൻ മിസ്ബാഹ് സംഘടിപ്പിക്കുന്ന ഏകദിന ദേശീയ സെമിനാറിൽ പ്രബന്ധം
അവതരിപ്പിക്കാൻ അവസരം ലഭിച്ച
ദാറുൽ ഹുദാ കർണാടക സെന്റർ (ഹാങ്കൽ) വിദ്യാർത്ഥികളായ മുഹമ്മദ് സ്വാദിഖ്,മുഹമ്മദ് സ്വാബിർ,അമൻ,സയ്യിദ് അലി ഖലന്തർ,ഫറാസ്,റിയാൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു 😘🤲

നമ്മുടെ ക്യാംപസിൽ ഈ വർഷം നടക്കാനിരിക്കുന്ന വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന കർഷകര...
12/08/2024

നമ്മുടെ ക്യാംപസിൽ ഈ വർഷം നടക്കാനിരിക്കുന്ന വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന കർഷകരെ ആദരിക്കൽ ചടങ്ങിലേക്കുള്ള ക്ഷണപത്രം ക്യാമ്പസ് പ്രിൻസിപ്പൽ നസീഫ് ഹുദവി കർഷക പ്രതിനിധി അജ്ജൻ ഗൗഡക്കു കൈമാറുന്നു
🇮🇳🇮🇳🇮🇳🇮🇳

കാസർഗോഡ് തളങ്കര മാലിക് ദീനാർ ഇസ്ലാമിക് അക്കാദമിയിൽ വെച്ച് നടത്തപ്പെട്ട *ദേശീയ സെമിനാറിൽ* ദാറുൽ ഹുദാ കർണാടക (ഹാങ്കൽ) സീനി...
12/08/2024

കാസർഗോഡ് തളങ്കര മാലിക് ദീനാർ ഇസ്ലാമിക് അക്കാദമിയിൽ വെച്ച് നടത്തപ്പെട്ട *ദേശീയ സെമിനാറിൽ* ദാറുൽ ഹുദാ കർണാടക (ഹാങ്കൽ) സീനിയർ സെക്ന്ററി അവസാന വർഷ വിദ്യാർത്ഥികളായ ദീശാൻ അഹ്മദ്,ഗുലാം റബ്ബാനി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു 🤍

ദാറുൽ ഹുദ കർണാടക സെന്റർ  അഞ്ചാം ബാച്ച് (സഫ്-വ ഫ്രണ്ട്സ്) വിദ്യാർത്ഥികൾ പ്രസിദ്ധീകരിച്ച ക്യാംപസ് ബുള്ളറ്റിൻ,  #ബഹു:അബ്ദുൽ...
05/08/2024

ദാറുൽ ഹുദ കർണാടക സെന്റർ അഞ്ചാം ബാച്ച് (സഫ്-വ ഫ്രണ്ട്സ്) വിദ്യാർത്ഥികൾ പ്രസിദ്ധീകരിച്ച ക്യാംപസ് ബുള്ളറ്റിൻ, #ബഹു:അബ്ദുൽ കരീം ഹാജി പ്രകാശനം ചെയ്യുന്നു,ബഹു ഹാഫിസ്‌ ഇസ്മാഈൽ ഹുദവി,
ഡോക്ടർ:ഫൈസൽ ഹുദവി,സാലിം ഹുദവി,അബ്ദു റഹ്മാൻ ഹുദവി എന്നിവരും സംബന്ധിച്ചു

ദാറുൽ ഹുദ കർണാടക സെന്റർ(ഹാങ്കൽ)അഞ്ചാം ബാച്ചിന്റെ(സഫ്-വ ഫ്രണ്ട്സ്) ലോഗോ പ്രകാശനം ക്യാംപസ് പ്രിൻസിപ്പൾ ബഹു:നസീഫ് ഹുദവി നിർ...
05/08/2024

ദാറുൽ ഹുദ കർണാടക സെന്റർ(ഹാങ്കൽ)അഞ്ചാം ബാച്ചിന്റെ(സഫ്-വ ഫ്രണ്ട്സ്) ലോഗോ പ്രകാശനം ക്യാംപസ് പ്രിൻസിപ്പൾ ബഹു:നസീഫ് ഹുദവി നിർവഹിക്കുന്നു

Darul Huda Karnataka Centre01/07/2024🔰🔰🔰🔰ധന്യമുഹൂധന്യമുഹൂർത്തത്തിന് സാക്ഷിയായി ദാറുൽ ഹുദാ കർണ്ണാടക സെൻ്റർ. അലീഗഢ് മുസ്‌ല...
01/08/2024

Darul Huda Karnataka Centre
01/07/2024
🔰🔰🔰🔰
ധന്യമുഹൂധന്യമുഹൂർത്തത്തിന് സാക്ഷിയായി ദാറുൽ ഹുദാ കർണ്ണാടക സെൻ്റർ. അലീഗഢ് മുസ്‌ലിംയൂണിവേഴ്സിറ്റി മലപ്പുറം ക്യാംപസ് ഡയറക്ടർഡോ:ഫൈസൽ ഹുദവി,ഖത്തർ കേരള ഇസ്ലാമിക് സെന്റർ വർക്കിംഗ് പ്രസിഡന്റ് ഹാഫിസ് ഇസ്മാഈൽ ഹുദവി,CSE വൈസ് ചെയർമാൻ
അൻവർ സാദത്ത് ഹുദവി,ദുബൈയിൽ പ്രവർത്തിക്കുന്ന റീഡ് ഖുർആൻ & ഇസ്ലാമിക് സ്റ്റഡീസ് ചെയർമാൻ മുഹമ്മദ് സാലിം ഹുദവി, READ ഡയറക്ടർ ഓഫ് ഓപറേഷൻ സൽമാൻ ഹുദവി,അബ്ദു റഹ്മാൻ ഹുദവി
(MP അബ്ദുൽ വഹാബ് പ്രൈവറ്റ് സെക്രട്ടറി) എന്നിവരുടെ സാന്നിധ്യം കൊണ്ട് കർണാടകയിലെ ദാറുൽ ഹുദാ കർണ്ണാടക സെൻ്റർ ഓഫ് ക്യാമ്പസ് സന്ദർശിച്ചു.

ക്യാമ്പസ് യൂണിയൻ SUFFAH
ക്കു കീഴിലും,ക്യാമ്പസ് വെൽഫയർ
ഓഫീസിനു കീഴിലും സംഘടിപ്പിക്കപ്പെട്ട വിവിധ സെഷനുകളിൽ വിവിധ വിഷയങ്ങളിൽ ഗഹനമായ സംവാദങ്ങൾക്കും ക്യാമ്പസ് സാക്ഷിയായി

പിജി ഹദീസ് ഡിപ്പാർട്മെന്റ്
വിദ്യാർത്ഥികൾക്കും
ക്യാംപസിലെ സെക്കന്ററി സീനിയർ സെക്കന്ററി വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിക്കപ്പെട്ട വിത്യസ്ത സെഷനുകളിലും
ഡൊ:ഫൈസൽ ഹുദവി,ഹാഫിസ് ഇസ്മാഈൽ ഹുദവി,അൻവർ സാദാത് ഹുദവി എന്നിവർ സംബന്ധിച്ചു

ORIENTATION ON
SKILL DEVELOPMENT സെഷനിൽ
സൽമാൻ ഹുദവി, അബ്ദു റഹ്മാൻ ഹുദവി എന്നിവർ വിദ്യാർത്ഥികളുടെ വിത്യസ്ത കഴിവുകൾ എങ്ങിനെ പരിപോഷിപ്പിക്കാം,പുതിയരീതികൾ
എങ്ങിനെ സ്വീകരിക്കാം എന്നതിനെ ആസ്പദമാക്കി സംവദിച്ചു.

തുടർന്ന് ക്യാമ്പസിലെ ഔട്ട് റീച് ബോർഡിന് കീഴിൽ വിവിധ നാഷണൽ സെമിനാറുകളിൽ
പ്രബന്ധമവതരിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും
നടന്നു.


സുബ്ഹ് നിസ്കാരത്തിനു ശേഷം നടന്ന
തസ്കിയ്യത്ത് സെഷനിൽ ഉസ്താദ് ഹാഫിസ് ഇസ്മാഈൽ ഹുദവി ക്യാമ്പസിലെ സെക്കൻഡറി നാലാം വർഷ വിദ്യാര്‍ത്ഥികളുമായി "ഖുർആൻ കൊണ്ട് കവചം തീർക്കാം" എന്ന വിഷയത്തിൽ സംവദിക്കുകയും interaction നടത്തുകയും ചെയ്തു,

മഗ്‌രിബിന്‌ ശേഷം നടന്ന
സ്റ്റാഫ് സംഗമത്തിൽ വിദ്യാര്‍ത്ഥികളിൽനിന്നും ലഭിച്ച ഫീഡ്ബാക്ക് പരസ്പരം പങ്കു വെക്കുകയും
വിദ്ധ്യാർത്ഥികളുടെ അക്കാദമിക,കലാ മുന്നേറ്റങ്ങൾക്കാവശ്യമായ വിവിധ പദ്ധതികളെ കുറിച്ചും ചർച്ച ചെയ്യുകയും ചെയ്തു.

*New Admission started**DARUL HUDA KARNATAKA CENTRE HANGAL*Gejjihalli, Hangal Taluka, Haveri  (dist) 581104 Karnataka *L...
09/03/2024

*New Admission started*
*DARUL HUDA KARNATAKA CENTRE HANGAL*
Gejjihalli, Hangal Taluka, Haveri (dist) 581104
Karnataka
*Last day to Apply May 5*
*Special Features*
👉Affiliation by international Universities 🇳🇪🇵🇷🇱🇸🇱🇷🇱🇧🇰🇮
👉 *Religious Education 😘 12 year course from Primary to P.G in Islamic Studies (Quran, Thafseer, Fiqh Hanafi, Fiqh Shafi, Aqeeda, Thasawwf , Thajweed, Thareeq , Balaga, Mantiq e.t.c )
👉 *Modern Education 😘 - NIOS Syllabus - 6th to M.A Degree
👉 **Language* 😘
English, Arabic, Urdu, Kannada, Farsi and Hindi
👉 *Computer Lab*, 🖥
👉 *Smart Classroom*, 💻💽🎞
👉 *Digital Library*,💻🖥📚📘📗📕
👉 *Reading Room*, 🏚
👉 *Play ground*🎾⚽🏏🏸
*Admission Criteria*
👉Should be able to read and write English, Kannada or Urdu.📚
👉Should be of the age between 10 to 12 👬
👉Admission only for boys.👬
👉Selection after oral and written interviews 📝📒
*INTERVIEWS are categorized in three levels and three *Centres* ...🗓*
1-Oral. 2-Written. 3-Intellectual.
*_Exams/Interview on:_*
28 April on Sunday in Hubli, Hadi Yateem khana
1 May on Wednesday Tipu Nagar shivamogga

5 May on Sunday at Darul Huda Hangal Off Campus.

*Applications must be submitted on or before May 5, 2024
For more details please *contact us*
➡ *Contacts:*
📞+91 7022564313
📞+91 7349190491
📞+91 82813 46569

➡ *WhatsApp:*
💬 +91 7022564313
➡ *Join WhatsApp Group:*
https://chat.whatsapp.com/EmyI9fMV6saE2vZBmlWudu
➡ *Join page:*
https://www.facebook.com/DHIUHangalCentre?mibextid=ZbWKwL
➡ *See Darul Huda Website:*
https://www.dhiu.in/

➡ *See DHIU Hangal Centre*
( Darul Huda Off Campus, Hangal
https://maps.app.goo.gl/jrCgKRKb8jMfd5FE6 )
in Google Maps.
➡️ **apply online now**
https://forms.gle/YhS47RdUBhNu14UY6

24/02/2024

Address

Gejjihalli
Hangal
581104

Alerts

Be the first to know and let us send you an email when Darul Huda Hangal Off Campus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Darul Huda Hangal Off Campus:

Share