Govt ITI Pallipad

Govt ITI Pallipad Govt ITI Pallippad is one of the best Training Institute situated in Alappuzha Kerala.

Meritoria 2024 അവാർഡ് ദാന ചടങ്ങ്
24/12/2024

Meritoria 2024 അവാർഡ് ദാന ചടങ്ങ്

2922-24ബാച്ച് d/civil, surveyor   ceremony
24/12/2024

2922-24ബാച്ച് d/civil, surveyor ceremony

24/12/2024
☝KKEM ന്റെ DWMS രജിസ്ട്രേഷൻ ക്യാമ്പയിന്റെ ഭാഗമായി ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ കമ്മ്യൂണിറ്റി അംബാസിഡർമാർ പള്ളിപ്പാട് ഗ...
18/07/2024

☝KKEM ന്റെ DWMS രജിസ്ട്രേഷൻ ക്യാമ്പയിന്റെ ഭാഗമായി ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ കമ്മ്യൂണിറ്റി അംബാസിഡർമാർ പള്ളിപ്പാട് ഗവണ്മെന്റ് ഐ റ്റി ഐ യിൽ നടത്തിയ ക്ലാസ്സ്‌.

സ്വാന്തന പരിചരണ ബോധവത്കരണ സെമിനാർ----------------------------------------സ്വാന്തന പരിചരണ വാരാചരണത്തിന്റെ ഭാഗമായി പള്ളിപ്...
22/01/2024

സ്വാന്തന പരിചരണ ബോധവത്കരണ സെമിനാർ
----------------------------------------

സ്വാന്തന പരിചരണ വാരാചരണത്തിന്റെ ഭാഗമായി പള്ളിപ്പാട് ഗവണ്മെന്റ് ഐ റ്റി ഐ ലെ റെഡ് റിബൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് പരിചരണ യൂണിറ്റിന്റെ സഹകരണത്തോടെ
19. 01.24 ന് സ്വാന്തന പരിചരണ ബോധവത്കരണ സെമിനാർ നടത്തി. പ്രിൻസിപ്പാൾ സജിമോൻ തോമസ് ഉത്ഘാടനം നടത്തി. പാലിയേറ്റീവ് നേഴ്സ് രേവതി. ആർ. നായർ,പബ്ലിക് ഹെൽത്ത്‌ നേഴ്സ് സിനി നായർ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കാവ്യാ കെ എസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. റെഡ് റിബ്ബൺ കോർഡിനേറ്റർ അമ്പിളി ജെ, ഇൻസ്‌ട്രക്ടർമാരായ ലക്ഷ്മി പി, രേണുക സി എന്നിവർ പ്രസംഗിച്ചു.

പള്ളിപ്പാട് ഐ ടി ഐ യിലെ 9 മാസത്തെ സേവനത്തിനു ശേഷം ഇനി വാമനപുരം ഐ ടി ഐ യിലേയ്ക്ക്. എല്ലാ പ്രവർത്തനങ്ങൾക്കും അർപ്പണമനോഭാവത...
12/08/2023

പള്ളിപ്പാട് ഐ ടി ഐ യിലെ 9 മാസത്തെ സേവനത്തിനു ശേഷം ഇനി വാമനപുരം ഐ ടി ഐ യിലേയ്ക്ക്. എല്ലാ പ്രവർത്തനങ്ങൾക്കും അർപ്പണമനോഭാവത്തോടെ സഹകരിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും ട്രെയിനികൾക്കും ആത്മാർഥമായ നന്ദി....

GOVT ITI PALLIPPAD  അഡ്മിഷൻ 2023                       ഗവ ഐടിഐ പള്ളിപ്പടിൽ D/Civil, Surveyor ട്രേഡുകളിലേയ്ക്കുള്ള സെലക്ഷ...
07/08/2023

GOVT ITI PALLIPPAD
അഡ്മിഷൻ 2023

ഗവ ഐടിഐ പള്ളിപ്പടിൽ D/Civil, Surveyor ട്രേഡുകളിലേയ്ക്കുള്ള സെലക്ഷൻ ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു.

സെലക്ഷൻ ലിസ്റ്റ് ചുവടെ നൽകിയിട്ടുള്ള ലിങ്ക് മുഖേന പരിശോധിക്കാവുന്നതാണ്.

Govt.ITI Pallippad is formed at the request of the Pallippad Grama Panchayat of Katrthikappally Taluk, Alappuzha Dist.for the benefit of the New generation of the Common People of Pallippad and nearby villagers for imparting Technical Education and Industrial Training wthin a close proximity and the...

https://itiadmissions.kerala.gov.in/iti.php?id=11
07/08/2023

https://itiadmissions.kerala.gov.in/iti.php?id=11

2023 വർഷത്തെ ഐടി ഐ പ്രവേശനം ആരംഭിച്ചിരിക്കുന്നു. റാങ്ക് ലിസ്റ്റ്, സെലക്ഷൻ ലിസ്റ്റ് എന്നിവ ജാലകം പോർട്ടലിൽ (https://itiadmissions.kerala.gov.in) അതാതു ഐടി ഐ കളുടെ പേജിൽ ലഭ്യമാണ്.

05/08/2023

Govt. ITI Pallippad
First Allotment list published.

D/Civil, Surveyor ട്രേഡിലെ ട്രെയിനികൾക്ക് OJT നൽകുന്നതിനായി  Cos Quadrant Technologies Private Ltd എന്ന സ്ഥാപനം  Govt ഐ ...
04/08/2023

D/Civil, Surveyor ട്രേഡിലെ ട്രെയിനികൾക്ക് OJT നൽകുന്നതിനായി Cos Quadrant Technologies Private Ltd എന്ന സ്ഥാപനം Govt ഐ ടി ഐ പള്ളിപ്പാടുമായി ചേർന്ന് ഒരു ധാരണാപത്രം 04/08/2023 ൽ ഒപ്പിട്ടു.

Address

Govt. ITI Pallippad, Alappuzha, Pallippad, RJ Road
Haripad
690514

Opening Hours

Monday 7:51am - 5pm
Tuesday 7:50am - 5pm
Wednesday 7:50am - 5pm
Thursday 7:50am - 5pm
Friday 7:50am - 5pm
Saturday 7:50am - 5pm

Alerts

Be the first to know and let us send you an email when Govt ITI Pallipad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share