Tharananellur Arts&Science College-TASC

Tharananellur Arts&Science College-TASC Tharananellur Arts& Science College-TASC is a self financing college sanctioned by Govt. of Kerala a

Tharananellur Arts & Science College-TASC,under Tharananellur Educational & Cultural Society, ( TECS), is a self financing college sanctioned by Govt. of Kerala and affiliated to the University of Calicut.The heredity of Tharananellur is prominent and is related to the origin of Kerala.Tharananellur clan is considered as the first Achary's of Kerala brought by Lord Parasurama.As a part of this ric

h heredity and social commitment,TASC aims to fulfill the educational aspirations of all classes of people.The campus of TASC located at Kallada Road,Thanissery near Irinjalakuda

26/07/2017

ഇരിങ്ങാലക്കുട : യുവജനങ്ങളില്‍ ലളിത സംഗീത ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നതിനായി നമ്പൂതിരിസ്‌ കോളേജ് ഫൈന്‍ ആര്‍ട്ട്‌സ്‌ ക്ലബ്‌ നടത്തിവരാറുള്ള ലളിതഗാന മത്സരം ‘മയില്‍പ്പീലി – 2017 ‘ ജൂലൈ 29 ശനിയാഴ്‌ച 9.30 ന്‌ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപമുള്ള നമ്പൂതിരിസ്‌ ഇന്‍സ്റ്റിറ്റ്യുട്ടില്‍ നടക്കും. 10 നും 16 നും, 16 നും 22 നും മദ്ധ്യേ പ്രായമുള്ളവര്‍ക്കായി രണ്ടു വിഭാഗത്തിലായിരിക്കും മത്സരം നടക്കുക . അന്നേ ദിവസം കാലത്ത്‌ 9 മണി മുതല്‍ മത്സര വേദിയില്‍ തന്നെ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്‌. രജിസ്‌ട്രേഷന്‍ ഫീസ്‌ ഉണ്ടായിരിക്കുന്നതല്ല. മത്സര വിജയികള്‍ക്ക്‌ ക്യാഷ്‌ പ്രൈസ്‌, മൊമന്റോ, സര്‍ട്ടിഫിക്കറ്റ്‌ എന്നിവ അന്നേ ദിവസം തന്നെ വിതരണം ചെയ്യുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടേണ്ട നമ്പറുകള്‍ 9846730721

18/07/2017
ഇരിങ്ങാലക്കുട താണിശ്ശേരി തരണനെല്ലൂര്‍ ആര്‍ട്ട്‌സ് & സയന്‍സ് കോളേജില്‍ നിന്ന് ജോലി സാധ്യതയുള്ള ബിരുദം നേടൂ... അഭിമാനത്തോട...
20/05/2017

ഇരിങ്ങാലക്കുട താണിശ്ശേരി തരണനെല്ലൂര്‍ ആര്‍ട്ട്‌സ് & സയന്‍സ് കോളേജില്‍ നിന്ന് ജോലി സാധ്യതയുള്ള ബിരുദം നേടൂ... അഭിമാനത്തോടെ!
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ.9846730721,0480 2876986 email: [email protected] : www.tharananellur.com

19/05/2017
18/05/2017

തരണനെല്ലൂര്‍ ആര്‍ട്ട്‌സ് & സയന്‍സ് കോളേജ് , ഇരിങ്ങാലക്കുട
കോഴ്‌സുകളില്‍ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.
ഫോണ്‍ - 9846730721

18/05/2017

ഉയര്‍ന്ന ജോലി സാധ്യതയുള്ള ബി.എസ്.സി മൈക്രോബയോളജി
കോഴ്‌സില്‍ അഡ്മിഷന്‍ നേടൂ, ഇരിങ്ങാലക്കുട തരണനെല്ലൂര്‍ കോളേജില്‍
ഫോണ്‍ : 9846730721

18/05/2017

ബി.എസ്.സി ബയോകെമിസ്ട്രി നിങ്ങള്‍ക്കും പഠിക്കാം
ഇരിങ്ങാലക്കുട തരണനെല്ലൂര്‍ കോളേജില്‍
ഫോണ്‍ : 9846730721

18/05/2017

Admission started for career focused courses at TASC-Call:9846730721

12/07/2016

Address

Kallada Road, Thanissery
Irinjalakuda
680121

Alerts

Be the first to know and let us send you an email when Tharananellur Arts&Science College-TASC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Tharananellur Arts&Science College-TASC:

Share