Christ college, Irinjalakuda

Christ college, Irinjalakuda The mighty Christ college has given us memories of a life time and more. This page is to remind how lucky each one of us are for having studied here.

NOT OFFICIAL Page.

നമ്മുടെ കലാലയത്തിനു വഴികാട്ടിയായി നിന്നിരുന്ന ദീപസ്‌തംഭം അണഞ്ഞു പോയിരിക്കുന്നു. ആദരാഞ്ജലികൾ.
26/07/2017

നമ്മുടെ കലാലയത്തിനു വഴികാട്ടിയായി നിന്നിരുന്ന ദീപസ്‌തംഭം അണഞ്ഞു പോയിരിക്കുന്നു. ആദരാഞ്ജലികൾ.

ബഷീറിന്റെ വാക്കുകളിൽ പറഞ്ഞാൽ, "വിഷാദമോഹനമായ ഒരു മധുരകാവ്യം".
23/09/2016

ബഷീറിന്റെ വാക്കുകളിൽ പറഞ്ഞാൽ, "വിഷാദമോഹനമായ ഒരു മധുരകാവ്യം".

നഷ്ടപെടുന്നവയാണ് ഏറ്റവും മധുരിതമായ ഓർമ്മകൾ സമ്മാനിക്കുന്നത്. ശരീരത്തെ പിരിഞ്ഞ ആത്മാവിനെ പോലെ ഞാൻ....പുതുവത്സരാശംസകൾ
31/12/2013

നഷ്ടപെടുന്നവയാണ് ഏറ്റവും മധുരിതമായ ഓർമ്മകൾ സമ്മാനിക്കുന്നത്. ശരീരത്തെ പിരിഞ്ഞ ആത്മാവിനെ പോലെ ഞാൻ....


പുതുവത്സരാശംസകൾ

ആർതുല്ലസിച്ച നിമിഷങ്ങളിപ്പോൾ മനസ്സിൽ ഹൃദയഭേദകമായ ശൂന്യത പടർത്തുന്നു.
21/07/2013

ആർതുല്ലസിച്ച നിമിഷങ്ങളിപ്പോൾ മനസ്സിൽ ഹൃദയഭേദകമായ ശൂന്യത പടർത്തുന്നു.

കനത്ത ചൂടിലും ആശ്വാസം പകരുന്ന കാഴ്ച എവിടെയും പുഞ്ചിരി തൂകുന്ന ഈ പുഷ്പങ്ങളാണ്.
16/04/2013

കനത്ത ചൂടിലും ആശ്വാസം പകരുന്ന കാഴ്ച എവിടെയും പുഞ്ചിരി തൂകുന്ന ഈ പുഷ്പങ്ങളാണ്.

നിന്നില്‍ മറന്നിടാന്‍ ഒരു നോട്ടുബുക്കുപോലുംഞാന്‍ വാങ്ങിയിട്ടില്ല.എങ്കിലും ഒരുകെട്ട്  ബീഡി വാട്ടർടാങ്കിനു പിന്നിൽ ഒളിപ്പി...
27/03/2013

നിന്നില്‍ മറന്നിടാന്‍
ഒരു നോട്ടുബുക്കുപോലും
ഞാന്‍ വാങ്ങിയിട്ടില്ല.
എങ്കിലും
ഒരുകെട്ട് ബീഡി
വാട്ടർടാങ്കിനു പിന്നിൽ
ഒളിപ്പിചിട്ടുണ്ട്.
ചുവരില്‍ പേര് കോറിയിടാന്‍
മറന്നതല്ല..
മിനി ഓഡിറ്റോറിയത്തില്‍
പണ്ടൊരു ഗസല്‍
മറന്നിട്ടിട്ടുണ്ട്.
പോർട്ടിക്കോവിൽ
നിന്ന് എൽ. എച്ചിലേക്ക്
ഞാനൊരു മുദ്രാവാക്യം
പറത്തിവിട്ടിരുന്നു.
കുരുത്തോല കെട്ടി
നിന്നെ അലങ്കരിച്ചിട്ടുണ്ട് ..
മതിയോ..?
ഞാനിന്നു പടിയിറങ്ങും
ഇനിയൊന്നും ചോദിച്ചേക്കരുത്.

കവിത: അനൂപ്‌ കുമാർ

http://syski.blogspot.in/2009/08/blog-post_99.html

ചില വർഷങ്ങൾ പെയ്തു തീരരുതെന്നു കൊതിക്കാറുണ്ട്. നീ ചൊരിഞ്ഞിറങ്ങിയത് എന്റെ ആത്മാവിലേക്കാണ്. നീയില്ലാതെ എങ്ങനെ ഞാൻ.... imag...
16/03/2013

ചില വർഷങ്ങൾ പെയ്തു തീരരുതെന്നു കൊതിക്കാറുണ്ട്. നീ ചൊരിഞ്ഞിറങ്ങിയത് എന്റെ ആത്മാവിലേക്കാണ്. നീയില്ലാതെ എങ്ങനെ ഞാൻ....

image courtesy: pamin

ദീര്‍ഘവീക്ഷണവും വിവേകവും ഉള്ളവരെ എനിക്ക് അധ്യാപകരായി കിട്ടിയിട്ടുണ്ട്.  അത്തരത്തില്‍ ഒരു അധ്യാപകന്‍ പറഞ്ഞ കാര്യം ഇവിടെ ക...
27/01/2013

ദീര്‍ഘവീക്ഷണവും വിവേകവും ഉള്ളവരെ എനിക്ക് അധ്യാപകരായി കിട്ടിയിട്ടുണ്ട്. അത്തരത്തില്‍ ഒരു അധ്യാപകന്‍ പറഞ്ഞ കാര്യം ഇവിടെ കുറിക്കുകയാണ്..

വീഴ്ചകള്‍ ജീവിതത്തിന്റെ ഭാഗമാണ്. അവയില്‍ നിന്നാണ് നാം ഓരോ പാഠങ്ങള്‍ പഠിച്ചു മുന്നേറുന്നത്. ചെറിയ പ്രായത്തില്‍ തന്നെ കൂടുതല്‍ വീഴ്ചകളും തെറ്റുകളും ചെയ്യുന്നതാണ്‌ എപ്പോഴും നല്ലത്. കാരണം അവ തിരുത്താനും അതിലൂടെ മുന്നേറാനും ഒക്കെ താരതമ്യേന എളുപ്പമാണ്. മുതിര്‍ന്നു വരുംതോറും അതിനു കാഠിന്യമേറും.

കലാലയത്തിന്റെ പഴയൊരു ചിത്രം. ജലധാരയ്ക്കു ചുറ്റും ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങളും മറ്റും നോക്കൂ.
23/01/2013

കലാലയത്തിന്റെ പഴയൊരു ചിത്രം. ജലധാരയ്ക്കു ചുറ്റും ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങളും മറ്റും നോക്കൂ.

ഇളം വെയിലേറ്റു കിടക്കുന്ന ഈ കുന്നിന്‍പുറം കരുതി കാണുമോ അറിവിന്റെ ഈ ശ്വേതലോകം ഇവിടെ പടുത്തുയരുമെന്ന്?
12/01/2013

ഇളം വെയിലേറ്റു കിടക്കുന്ന ഈ കുന്നിന്‍പുറം കരുതി കാണുമോ അറിവിന്റെ ഈ ശ്വേതലോകം ഇവിടെ പടുത്തുയരുമെന്ന്?

വൈകിയാണെങ്കിലും ഇലക്ഷന്‍ നമ്മുടെ കലാലയത്തില്‍ നടന്നു. പുതിയ വിദ്യാര്‍ത്ഥി  യൂണിയനു  സര്‍വവിധ ആശംസകളും നേരുന്നു.https://w...
21/12/2012

വൈകിയാണെങ്കിലും ഇലക്ഷന്‍ നമ്മുടെ കലാലയത്തില്‍ നടന്നു. പുതിയ വിദ്യാര്‍ത്ഥി യൂണിയനു സര്‍വവിധ ആശംസകളും നേരുന്നു.

https://www.facebook.com/The.aK.Photography

Address

Chŕist College Road
Irinjalakuda
680125

Alerts

Be the first to know and let us send you an email when Christ college, Irinjalakuda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Christ college, Irinjalakuda:

Share