23/10/2016
Aim
PSC Coaching Centre
Kakkayangad
9400457045
CURRENT AFFAIRS
1. 2016 ൽ നാഷ്ണൽ ജ്യോഗ്രഫിക് മാസികയുടെ ലോക സഞ്ചാരപ്പട്ടികയിൽ ഇടം പിടിച്ച ദക്ഷിണേഷ്യലെ ഏക സ്ഥലം ?
A: കാക്കത്തുരുത്ത്
2. പുതുതായി നിയമിതനായ പി.എസ്.സി ചെയർമാൻ ?
A: അഡ്വ. എം.കെ സക്കീർ
3. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ എണ്ണ കമ്പനിയായ "എസ്സാർ" നെ എറ്റെടുത്ത പ്രമുഖ റഷ്യൻ പെട്രോളിയം കമ്പനി ?
A: റോസെനഫ്റ്റ്
4. അന്താരാഷ്ട്ര ഒളിമ്പിക്ക് കമ്മിറ്റിയുടെ അത്ലലറ്റ്സ് കമ്മീഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കായിക താരം ?
A: സൈന നെഹ്വാൾ
5. പുതിയ യു.എൻ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട മുൻ പോർച്ചുഗൽ പ്രധാനമന്ത്രി ?
A: അന്റോണിയോ ഗുട്ടെറസ്
6. 2016 ലെ സാഹിത്യ നോബേൽ ജേതാവ് ?
A: ബോബ് ഡിലൻ [അമേരിക്ക]
7. 2016 ലെ സമാധാനത്തിനുള്ള നോബേൽ പുരസ്കാരത്തിന് അർഹനായ കൊളംബിയൻ പ്രസിഡന്റ് ?
A: ഹുവാൻ മാനുവൽ സാന്തോസ്
8. 2016 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാര ജേതാക്കൾ ?
A: ഒലിവർ ഹാർട്ട് , ബെങ്റ്റ് ആർ.ഹോംസ്ട്രോം
9. 2016 ലെ രസതന്ത്രത്തിനുള്ള നോബേൽ പുരസ്കാര ജേതാക്കൾ ?
A: ഴാൻ പിയറി സവാഷ് [ ഫ്രാൻസ് ]
ജെ.ഫ്രേസർ സ്റ്റോഡാർട്ട് [ അമേരിക്ക ]
ബർണാഡ് എൻ. ഫെരിംഗ [ ഹോളണ്ട് ]
10. 2016 ലെ ഊർജതന്ത്രത്തിനുള്ള നോബേൽ പുരസ്കാര ജേതാക്കൾ ?
A: ഡേവിഡ്.ജെ.തൂലെസ്,
എഫ്. ഡങ്കൺ.എം.ഹാൽഡേൻ,
ജെ. മൈക്കൽ കോസ്റ്റർലിറ്റ്സ
11. 2016 ഷാങ്ഹായ് ഓപ്പൺ ടെന്നീസ് കിരീട ജേതാവ് ?
A: ആൻ ഡി മറെ [ ബ്രിട്ടൺ]
12. 2016 ലെ 8 മത് ബ്രിക്സ് ഉച്ചകോടിക്ക് വേദിയായ ഇന്ത്യൻ സംസ്ഥാനം ?
A: ഗോവ
13. ഭൂഗുരുത്വാ തരംഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയ ലിഗോ ലാബിന്റെ മൂന്നാമത്തെ സെന്റർ ഇന്ത്യയിൽ എവിടെയാണ് തുടങ്ങാൻ പോകുന്നത് ?
A: ഹിംഗോളി (മഹാരാഷ്ട്ര)
14. എ ടി എം കാർഡിലെയും, ക്രെഡിറ്റ് കാർഡിലെയും വിവരങ്ങളും, പിൻ നമ്പറും ചോർത്തി പണം പിൻവലിക്കുന്നത് തടയനായി " ഇന്ത്യൻ ബാങ്ക്" പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്പ് ?
A: ഐ.ബി സ്മാർട്ട് റിമോട്ട്
15. സർക്കാർ ഉൽപ്പന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ കേരള സർക്കാർ ആരംഭിച്ച ഇ - കോമേഷ്യൽ വെബ് സൈറ്റ് ?
A: keralabuy. com
16. 2016 ലെ ദീപാവലിയോട് അനുബന്ധിച്ച് പോസ്റ്റൽ സ്റ്റാംമ്പ് പുറത്തിറക്കിയ വിദേശ രാജ്യം ?
A: അമേരിക്ക
17. 28 മത് ദക്ഷിണ മേഖല ജൂനിയർ അത് ലറ്റിക്ക് ചാമ്പ്യൻമാർ ?
A: കേരളം
18. ISRO വിജയകരമായി വിക്ഷേപിച്ച ഏറ്റവും പുതിയ വാർത്ത വിനിമയ ഉപഗ്രഹം ?
A: ജി സാറ്റ് -18
19. 40 മത്(2016) വയലാർ പുരസ്കാര ജേതാവ് ?
A: യു.കെ കുമാരൻ( "തക്ഷൻ കുന്ന് സ്വരൂപം")
20. 2016 ൽ വൈദ്യശാസ്ത്ര മേഖലയിൽ നോബേൽ പുരസ്കാരത്തിന് അർഹനായ വ്യക്തി ?
A: പ്രഫ.യോഷിനോരി ഓസുമി(ജപ്പാൻ)
21. 2026 ലെ എഷ്യൻ ഗെയിംസിന്റെ വേദി ?
A: നഗോയ - ജപ്പാൻ
-> 2018 - ജക്കാർത്ത - ഇന്തോനേഷ്യ
-> 2022 - ഹാൻങ്ചൗ - ചൈന
22. CISF ന്റെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായ ഉദ്യേഗസ്ഥൻ ?
A: O.P സിംങ്
23. ലോക ബാങ്കിന്റെ പ്രസിഡന്റ് ?
A: ജിം യോങ് കിം
24. സ്കൂളിലെ വിദ്യാർഥിയുടെ അസാന്നിധ്യം രക്ഷിതാവിനെ ഫോൺ സന്ദേശത്തിലൂടെ അറിയിക്കുന്ന വി.എച്ച്.എസ്.സി യുടെ ജാഗ്രത പദ്ധതി ?
A: വി.എച്ച്.എസ്.സി തേർഡ് ബെൽ സ്റ്റുസന്റ്സ് അറ്റൻഡൻസ് അലർട്ട്
25. 2016ലെ മാതൃഭൂമി സാഹിത്യപുരസ്കാരം ലഭിച്ചത്?
A: സി. രാധാകൃഷ്ണൻ
26. പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ(പിടിഐ)പുതിയ ചെയർമാൻ?
A: റിയാദ് മാത്യു
27. പാക്കിസ്ഥാനും റഷ്യയും സംയുക്തമായി നടത്തുന്ന ആദ്യ സൈനികാഭ്യാസത്തിന് നൽകിയിരിക്കുന്ന പേര്?
A: ഫ്രണ്ട്ഷിപ്പ് -2016
28. ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയിലൂടെ 89 മത്
ഓസ്കാർ അവാർഡിനായി തെരെഞ്ഞെടുത്ത ചിത്രം?
A: വിസാരണൈ(തമിഴ്)
29. ഇന്ത്യയുടെ 500-ാമത് ടെസ്റ്റ് ക്രിക്കറ്റിന്
വേദിയായത്?
A: ഗ്രീൻപാർക്ക്(കാൺപൂർ)
30. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതിചെയ്യുന്ന 7 റെയ്‌സ് കോഴ്സ് റോഡിന്റെ പുതിയ പേര്?
A: 7 ലോക് കല്യാൺ മാർഗ്
31. മലയാളികളെ ശുചിത്വ ബോധത്തിലേക്ക് നയിക്കാൻ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സഹായത്തോടെ കേരളസർക്കാർ ആരംഭിച്ച പുതിയ ലോട്ടറി?
A: നിർമ്മൽ ലോട്ടറി
32. പതിനേഴാമത് ചേരിചേരാ ഉച്ചകോടിക്ക് വേദിയായത്?
A: പോർലമർ (വെനസ്വേല)
33. മനുഷ്യക്കടത്തിന് ഇരയായവരെ സംരക്ഷിക്കുന്ന യുഎൻ പദ്ധതിയുടെ അംബാസഡറായി
2016ൽ നിയമിതയായ വനിത?
A: നാദിയ മുറാദ്
35. സെപ്തംബറിൽ ഇന്ത്യ വിജയകരമായി വിക്ഷേപിച്ച പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം?
A: ഇൻസാറ്റ് -3DR
36. കെഎസ്ആർടിസി ചെയർമാനും മാനേജിംഗ്
ഡയറക്ടറും ആയി നിയമിതനാകുന്നത്?
A: രാജമാണിക്യം ഐഎഎസ്
37. പവർ കോർപ്പറേഷന്റെ ചെയർമാനായി നിയമിക്കപ്പെട്ടത്?
A: രാജീവ് ശർമ്മ
38. ഇന്ത്യയുടെ അറുപത്തി എട്ടാമത് റിപ്പബ്ലിക്ക്
ദിനാചരണത്തിന്റെ മുഖ്യാതിഥിയാകുന്നത്?
A: ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്‌യാൻ
39. സ്വച്ഛ് ഭാരത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ
മികച്ച ചിത്രമായി തിരഞ്ഞെടുത്തത്?
A: മുർഗ
40. കേരള മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്?
A: ഗീതാ ഗോപിനാഥൻ
41. ദേശീയ ആനദിനം?
A: ഒക്ടോബർ 3
42. 2016ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത്?
A: യോഷിനോരി ഒസുമി (ജപ്പാൻ)
കോശങ്ങൾ സ്വയം തിന്നൊടുക്കുകയും കേടുപാടുകൾ
തീർക്കുകയും ചെയ്യുന്ന പ്രക്രിയയെ കുറിച്ചുള്ള
ഗവേഷണത്തിനാണ് നൊബേൽ സമ്മാനം...
43. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന അരുന്ധതി
റോയിയുടെ ഏറ്റവും പുതിയ നോവൽ?
A: ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ്
44. ഉള്ളൂർ പരമേശ്വരയ്യർ സ്മാരക ഉള്ളൂർ അവാർഡിനർഹനായത്?
A: രാഘുനാഥൻ കൊളത്തൂർ
45. ടെസ്റ്റ് ലോകറാങ്കിൽ ഒന്നാമതുള്ള രാജ്യം?
A: ഇന്ത്യ
46. പത്തൊമ്പതാമത് സാർക്ക് സമ്മേളനം നടത്താനിരുന്നത്?
A: പാകിസ്ഥാനിലെ ഇസ്‌ലാമാബാദിൽ
47. സർക്കിന്റെ അധ്യക്ഷ രാജ്യം?
A: നേപ്പാൾ
48. അന്താരാഷ്‌ട്ര അഹിംസാദിനം?
A: ഒക്ടോബർ 2
49. അടുത്തിടെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള
പൈതൃക കേന്ദ്രമായി തിരഞ്ഞെടുത്തത്?
A: റാണി കി വാവ് (ഗുജറാത്ത്)
50. ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള
പാരീസ് ഉടമ്പടിക്ക് ഇന്ത്യ അംഗീകാരം നൽകിയത്?
A: 2016 ഒക്ടോബർ 2
51. കൊളംബിയയിൽ നടന്ന എട്ടാമത് ഫിഫ ഫുട്സാൽ ലോകകപ്പിലെ ജേതാക്കൾ?
A: അർജന്റീന
52. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി പ്രത്യേക സേന രൂപീകരിക്കുന്ന കേരളത്തിലെ ആദ്യ തദ്ദേശ സ്ഥാപനം?
A: ആലപ്പുഴ നഗരസഭ
53. ചൈനയിലെ ഗ്വിഷുവിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപ്പ്?
A: FAST (Five Hundred Metre Aperture Spherical Telescope)
55. ഇന്ത്യ കസാഖിസ്ഥാൻ സംയുക്ത സൈനികാഭ്യാസം അറിയപ്പെടുന്നത്?
A: പ്രഭൽ ദോസ്തിക് -2016