Sree Sankaracharya Computer Centre Kalpetta

Sree Sankaracharya Computer Centre Kalpetta A Part of the Biggest computer centre in India

28/05/2026
23/05/2026

ശ്രീ ശങ്കരാചാര്യയിൽ പഠിച്ചാൽ ഇനി എല്ലാവർക്കും ജോലി കിട്ടും!

രാജ്യത്തെ തൊഴിലില്ലായ്മ, പരീക്ഷകൾ, ഇന്റർവ്യൂ ടെൻഷൻ, റിസ്യൂം, എക്സ്പീരിയൻസ് ഇല്ലാത്തവർക്കുള്ള ജോലിയില്ലായ്മ — ഇതൊക്കെ ഇനി പഴയ കഥകൾ. കാരണം പരിഹാരം കിട്ടിയല്ലോ! 😌
ഇത്രകാലം ആളുകൾ വിചാരിച്ചത് ജോലി കിട്ടാൻ ഡിഗ്രി വേണം, സ്കിൽ വേണം, അനുഭവം വേണം, ഇന്റർവ്യൂ ക്ലിയർ ചെയ്യണം എന്നൊക്കെയായിരുന്നു. പക്ഷേ ഇതൊന്നും വേണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.
നാളെ മുതൽ കമ്പനികൾ HR റൗണ്ടിൽ ചോദിക്കും:
"പ്രോഗ്രാമിംഗ് അറിയാമോ?" ❌
"എക്സൽ അറിയാമോ?" ❌
"ശ്രീ ശങ്കരാചാര്യയിൽ പഠിച്ചിട്ടുണ്ടോ?" ✅🔥
പഠിച്ചിട്ടുണ്ടെങ്കിൽ നേരെ ഓഫർ ലെറ്റർ! ഇല്ലെങ്കിൽ “next candidate please…”

14/05/2026

ശ്രീ ശങ്കരാചാര്യ കൽപ്പറ്റയിൽ സംഘടിപ്പിച്ച "ഗർഭാശയ ക്യാൻസറും ആർത്തവശുചിത്വവും ബോധവൽക്കരണ ക്ലാസ്സ്"

01/05/2026

കുടുംബശ്രീ CDS അംഗങ്ങൾക്ക് ശ്രീ ശങ്കരാചാര്യ കൽപ്പറ്റയുടെ അനുമോദനം..

ഇനി വെക്കേഷൻ കളറാക്കാം.. ശ്രീ ശങ്കരാചാര്യക്കൊപ്പം..           Automation
08/04/2026

ഇനി വെക്കേഷൻ കളറാക്കാം.. ശ്രീ ശങ്കരാചാര്യക്കൊപ്പം..

Automation

Address

Sree Ayyappan Complex, Bypass Junction
Kalpetta
673121

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919349019633

Alerts

Be the first to know and let us send you an email when Sree Sankaracharya Computer Centre Kalpetta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Sree Sankaracharya Computer Centre Kalpetta:

Share