24/01/2026
Pvm കോളേജിലെ ഈ വർഷത്തെ Final examination ഇന്ന് ആരംഭിച്ചു.നിങ്ങളുടെ പ്രാർത്ഥനകളിൽ പ്രത്യേകം ഉൾപ്പെടുത്തുക..അള്ളാഹു
മക്കൾക്ക് എല്ലാവർക്കും ശോഭന ഭാവി പ്രദാനം ചെയ്തു അനുഗ്രഹിക്കട്ടെ...ആമീൻ🤲
PVM Islamic Academy Parappally 🔴
Pvm Parappalli