DARUL QURAN Kanhangad

DARUL QURAN Kanhangad ESTABLISHED FOR STUDY OF QURAN AL FITRAH ISLAMIC PRESCHOOL

SCHOOL OF QURAN

*മനസ്സിൽ അറിവിൻ്റെ* *കുളിരു പകർന്ന ഗേൾസ് ക്യാമ്പ്*الحمد لله വെള്ളി ശനി ദിവസങ്ങളിൽകാഞ്ഞങ്ങാട് വടകരമുക്കിലെദാറുൽ ഖുർആനിൽ ന...
25/05/2025

*മനസ്സിൽ അറിവിൻ്റെ*
*കുളിരു പകർന്ന ഗേൾസ് ക്യാമ്പ്*

الحمد لله
വെള്ളി ശനി ദിവസങ്ങളിൽ
കാഞ്ഞങ്ങാട് വടകരമുക്കിലെ
ദാറുൽ ഖുർആനിൽ നടന്ന പെൺകുട്ടികൾക്കായുള്ള രണ്ടുദിവസത്തെ ക്യാമ്പ് നല്ല അനുഭവങ്ങൾ പകർന്നുകൊണ്ട് സമാപിച്ചു.

പ്രതികൂല കാലാവസ്ഥയായിട്ടും

കുട്ടികളുടെ രജിസ്ട്രേഷൻ പെട്ടെന്ന് നിർത്തേണ്ടി വന്നിട്ടും

30 കുട്ടികൾ പങ്കെടുത്തു.

രണ്ടു ദിവസത്തെ ക്യാമ്പ് ഫലപ്രദമായിരുന്നു എന്നാണ് കുട്ടികളുടെ ഫീഡ്ബാക്കിൽ നിന്നും മനസ്സിലാകുന്നത്.

സന്മാർഗത്തിൽ
ഉറച്ചു നിൽക്കാൻ കുട്ടികൾക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ.

امين
ദിവസങ്ങളായി ഇതിനുവേണ്ടി പ്രവർത്തിക്കുന്ന
വിസ്ഡം ഗേൾസിന്റെയും
വിമൻസിൻ്റെയും
പ്രവർത്തകർക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
امين

🤲🏻
*Darul Quran*
*Vadakara Mukku*
*Kanhangad*

ഫീഡ് ബാക്ക് വായിക്കാം 👇🏼

https://heyzine.com/flip-book/7704a84caf.html

ഇന്ന് രാത്രി 10 മണി വരെ മാത്രം
15/05/2025

ഇന്ന് രാത്രി 10 മണി വരെ മാത്രം

10/05/2025
بسم الله الرحمن الرحيم _ഈ ഖുർആൻ പഠന കുടുംബത്തിൽ പല സഹോദരിമാരും അംഗമായി.__നിങ്ങളുടെ ഭാര്യ_❓_മക്കൾ_ ❓ *സ്ത്രീകൾക്കായുള്ള**...
08/05/2025

بسم الله الرحمن الرحيم

_ഈ ഖുർആൻ പഠന കുടുംബത്തിൽ പല സഹോദരിമാരും അംഗമായി._
_നിങ്ങളുടെ ഭാര്യ_❓
_മക്കൾ_ ❓
*സ്ത്രീകൾക്കായുള്ള*
*ഖുർആൻ പഠന ക്ലാസ്സ്*
(0N LINE)

പുതിയ സൂറത്ത്
May 9
വെള്ളിയാഴ്ച
തുടങ്ങുന്നു
إن شاء الله


സമയം:
▪ രാവിലെ
6:15 മണി
മുതൽ
7:30 വരെ


▪ദിവസം:
വെള്ളി

സൂറ: അൽ-മുർസലാത്ത്

ആർക്കും പഠിക്കാവുന്ന
വ്യവസ്ഥാപിതമായ
സിലബസ്

ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന
*സ്ത്രീകൾ മാത്രം*
താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക

▫▫▫▫▫▫▫
നേതൃത്വം :
*മിസിരിയ ഹുസൈൻ*
DARUL QURAN
Behind Petrol Pump
Vadakara Mukku
Kanhangad

*📲 ഫോൺ:*
9544 874747

♻ *WhatsApp*
062821 13928

║▌│█│║▌║│ │█ ║▌ ║▌

അഡ്മിഷൻ തുടരുന്നു
30/04/2025

അഡ്മിഷൻ തുടരുന്നു

|||||||||| ﷽ ||||||||||||💭_*കണ്ടവർ പറഞ്ഞിട്ട് വന്നതാണ്*__*വന്നില്ലെങ്കിൽ വലിയ നഷ്ടമായേനേ*_❓💭_*കുട്ടികളെ ടൂർ കൊണ്ടുപോയതിന...
28/04/2025

|||||||||| ﷽ ||||||||||||
💭
_*കണ്ടവർ പറഞ്ഞിട്ട് വന്നതാണ്*_
_*വന്നില്ലെങ്കിൽ വലിയ നഷ്ടമായേനേ*_❓

💭
_*കുട്ടികളെ ടൂർ കൊണ്ടുപോയതിനെക്കാളും നല്ല അനുഭവമാണിത്*_

▫️▫️▫️▫️▫️▫️▫️
_ദാറുൽ ഖുർആൻ_
_വടകര മുക്ക്_

*ഖുർആൻ എക്സിബിഷൻ ഇന്ന് സമാപിക്കും.*
🎉🎉🎉🎉🎉🎉🎉

മനസ്സുകളെ 🫀
മാറ്റിയെടുത്ത ഖുർആൻ എക്സിബിഷൻ
ഇന്ന് ( തിങ്കളാഴ്ച) സമാപിക്കും.

സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ള ധാരാളം സ്ത്രീകളും പെൺകുട്ടികളും പങ്കെടുക്കുകയും.
കരയുകയും 👁️ 💧
ചിന്തിക്കുകയും പഠിക്കുകയും തീരുമാനമെടുക്കുകയും ചെയ്തു കൊണ്ട് അവർ സംഘാടകർക്ക് വേണ്ടി
പ്രാർത്ഥിക്കുകയാണ്

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി
സ്ത്രീകൾക്ക് വേണ്ടി
വടകരമുക്ക് ദാറുൽ ഖുർആനിൽ
നടന്നുവരുന്ന ഖുർആൻ എക്സിബിഷൻ
My body
My right
My right choice
എന്ന പ്രമേയം കൊണ്ടാണ് ശ്രദ്ധേയമായത്

പലരും പ്രഖ്യാപിച്ചു:
My life is Allah’s gift,
my death is inevitable and simple,
and
my decision is to live according to the truth of Islam.

_കുടുംബത്തിന്_
_അയൽവാസികൾക്ക്_
_സുഹൃത്തുക്കൾക്ക്_
_ദഅവത്ത് എത്തിക്കുക എന്ന_
_നമ്മുടെ ഉത്തരവാദിത്തം_
_നിറവേറ്റാനുള്ള സുവർണ്ണാവസരമാണിത്._

> ഈ സന്ദേശം അവരിലെത്തിക്കുക

> അവരെയും പങ്കെടുപ്പിക്കുക

*Qura'n Exhibition*
_(സ്ത്രീകൾക്കും പെൺ കുട്ടികൾക്കും വേണ്ടി സ്ത്രീകൾ സംഘടിപ്പിക്കുന്നത്)_

📅 April 26-27-28, 2025
ശനി- ഞായർ - തിങ്കൾ

🕑 സമയം
2:00 PM to 6:00 PM

📍 വടകര മുക്ക്
(പെട്രോൾ പമ്പിന് പിറക് വശം)
' കാഞ്ഞങ്ങാട്

Explore empowerment and wisdom!

Darul Quran,
Behind Petrol Pump,
Vadakara Mukku
Kanhangad
📞 9544874747
📞 9605210101
♻️ 6282113928 (WhatsApp)

Address

Behind Petrol Pump, Vadakara Mukku
Kanhangad
671315

Opening Hours

Monday 9am - 2pm
Tuesday 9am - 2pm
Wednesday 9am - 2pm
Thursday 9am - 2pm
Saturday 9am - 2pm
Sunday 8am - 5pm

Telephone

9847771775

Website

Alerts

Be the first to know and let us send you an email when DARUL QURAN Kanhangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to DARUL QURAN Kanhangad:

Share