NAM Higher Secondary School

NAM Higher Secondary School Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NAM Higher Secondary School, Community College, NAM Higher Secondary School, Kannur.

05/11/2025
സ്കൗട്ട് & ഗൈഡ്സ് വർക്ക് ഷോപ് . NAM HS മുൻ ഹെഡ് മാസ്റ്റർ - എൻ പന്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു..
18/10/2025

സ്കൗട്ട് & ഗൈഡ്സ് വർക്ക് ഷോപ് . NAM HS മുൻ ഹെഡ് മാസ്റ്റർ - എൻ പന്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു..

, പ്രവൃത്തി പരിചയ മേളയിൽ എൻ എ എം " തന്നെസ്8 ചൊക്ലി ഉപജില്ലാ ശാസ്ത്രോൽസവം - 8 , ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയമേളയിൽ ചാ...
18/10/2025

, പ്രവൃത്തി പരിചയ മേളയിൽ എൻ എ എം " തന്നെസ്

8 ചൊക്ലി ഉപജില്ലാ ശാസ്ത്രോൽസവം - 8 , ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയമേളയിൽ ചാമ്പ്യൻഷിപ്പ് നേടിയ പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം

എം.സിദ്ദീഖ് മാസ്റ്റർ യാത്രയായി....NAM ഹയർ സെക്കണ്ടറി സ്ക്കൂൾ +2 മലയാളം അധ്യാപകനും കവിയും സാംസ്കാരിക പ്രവർത്തകനും സർവ്വോപ...
17/03/2025

എം.സിദ്ദീഖ് മാസ്റ്റർ യാത്രയായി....
NAM ഹയർ സെക്കണ്ടറി സ്ക്കൂൾ +2 മലയാളം അധ്യാപകനും കവിയും സാംസ്കാരിക പ്രവർത്തകനും സർവ്വോപരി ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട സഹപ്രവർത്തകനുമായ #എം. #സിദ്ദീഖ് #മാസ്റ്റർ വിട പറഞ്ഞു. ഈ മാസം 31 ന് സർവ്വീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് വിയോഗം..
പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക...
#ആദരാഞ്ജലികൾ....

Address

NAM Higher Secondary School
Kannur
670675

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm
Saturday 10am - 4pm

Telephone

+914902395777

Website

Alerts

Be the first to know and let us send you an email when NAM Higher Secondary School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to NAM Higher Secondary School:

Share