01/08/2022
▪️▪️▪️▪️▪️▪️▪️▪️
#മലബാർ #സോപ്പ് #കമ്പനി #കമ്പിൽ ടൗണിൽ ഉദ്ഘാടനം ചെയ്തു.
കമ്പിൽ : ക്ലീനിങ് ഉത്പന്നങ്ങളുടെ വിശാലമായ കലവറ ഇന്ന് കമ്പിൽ ടൗണിൽ ഉദ്ഘാടനം നിർവഹിച്ചു.
#സ്വഫ #ഖുർആൻ #കോളേജ് പ്രധാന അധ്യാപകൻ #ഹാഫിള് #അബ്ദുൾ #ബാസിത് #ഫൈസി ഉദ്ഘാടനം നിർവഹിച്ചു.
#ഹാഫിള് #മഷൂദ് #ഫൈസി #ചൊർക്കള* ആദ്യ വില്പന നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ ഏരിയ പ്രസിഡണ്ട് #അഷ്‌റഫ് #പി #പി* ആദ്യ വില്പന ഏറ്റുവാങ്ങി.
കമ്പിൽ മൈതാനി പ്പള്ളി ഇമാം #സകരിയ്യ #ദാരിമി പ്രാർത്ഥന നിർവഹിച്ചു.
കൊളച്ചേരി പഞ്ചായത്ത് മെമ്പർ #നിസാർ #എൽ, നാറാത്ത് പഞ്ചായത്ത് മെമ്പർ #ശ്യാമള #കെ, വ്യാപരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി #ഇ #വി #ബാലകൃഷ്ണൻ, ട്രഷറർ #മുസ്തഫ #കെ #കെ,മൊയ്തീൻ പയ്യിലോട്ട്,ഷിനാജ് കെ കെ,ഹാരിസ് മർവ, മുഹബ്ബത്ത് ഇബ്രാഹിം അബ്ദുൾ കാദർ കെപി, അബ്ദുള്ള എൻ എ, ഷാഹിർ അഴീക്കോട് എന്നിവർ ആശംസകൾ നേർന്നു.
പ്രൊപ്രൈറ്റർ ഷാജിർ പി പി സ്വാഗതവും, നസീഫ് കമ്പിൽ നന്ദിയും പറഞ്ഞു.
▪️▪️▪️▪️▪️▪️