Manhaj Academy

Manhaj Academy Manhaj academy

30/04/2026

MANHAJ SWALATH MAJLIS || മൻഹജ് സ്വലാത്ത് മൻഹജ് മസ്ജിദ് കരുവാരുക്കുണ്ട്

04/02/2025
കരുവാരകുണ്ട് മൻഹജ്  സ്ഥാപനത്തിലെ വിദ്യാർത്ഥി സംഘടനയായ MASDAR ൻ്റെ കീഴിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു.ഹുസൈൻ രണ്ടത്താണി രചിച...
13/07/2024

കരുവാരകുണ്ട് മൻഹജ് സ്ഥാപനത്തിലെ വിദ്യാർത്ഥി സംഘടനയായ MASDAR ൻ്റെ കീഴിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു.

ഹുസൈൻ രണ്ടത്താണി രചിച്ച "അറിയപ്പെടാത്ത ഇന്ത്യ" എന്ന കൃതിയെ ആസ്പദമാക്കിയാണ് ചർച്ച നടന്നത് സയ്യിദ് നഈം അഹ്ദൽ പാണ്ടിക്കാട്, സാജിദ് അമീൻ മുസ്ലിയാർ ഈസ്റ്റ് പാണ്ടിക്കാട്, ലബീബ് മുസ്ലിയാർ കൂരാട് എന്നിവർ നേതൃത്വം നൽകി. ആദ്യാവസാനം പരിപാടികൾ വീക്ഷിച്ച വിദ്യാർത്ഥികൾക്കും മേൽനോട്ടം വഹിച്ച ഉസ്താദുമാർക്കും പ്രത്യേകം കൃതജ്ഞത അറിയിക്കുന്നു.

©MANHAJ MEDIA

16/06/2024
യാത്രയയപ്പ് നൽകി.🕋🕋🕋🕋🕋🕋🕋🕋ഹജ്ജ് കർമത്തിന് വേണ്ടി പുറപ്പെടുന്ന മൻഹജ് ചെയർമാൻ സയ്യിദ് അബ്ദുറഹ്മാൻ മുല്ലക്കോയ തങ്ങൾ പാണ്ടിക്...
02/06/2024

യാത്രയയപ്പ് നൽകി.
🕋🕋🕋🕋🕋🕋🕋🕋

ഹജ്ജ് കർമത്തിന് വേണ്ടി പുറപ്പെടുന്ന മൻഹജ് ചെയർമാൻ സയ്യിദ് അബ്ദുറഹ്മാൻ മുല്ലക്കോയ തങ്ങൾ പാണ്ടിക്കാട് ,ജനറൽ സെക്രട്ടറി വില്ലൻ മുഹമ്മദ് മറ്റു ഹാജിമാർക്കും കരുവാരകുണ്ട് മൻഹജ് കമ്മിറ്റി യാത്രയയപ്പ് നൽകി.

മൻഹജ് അക്കാഡമിക് ഡയറക്ടർ മുബാറക്ക് സിദ്ദീഖി പുതുപൊന്നാനി ഉദ്ഘാടനം ചെയ്തു. മൻഹജ് പ്രസിഡന്റ് സയ്യിദ് നൗഫൽ സഖാഫി കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു.
ദഅവ കോളേജ് പ്രിൻസിപ്പൽ അബ്ദുൽ മുഇസ്സ് അഹ്സനി കുറ്റിപ്പുറം, ട്രഷറർ വില്ലൻ അബൂബക്കർ, മൂസ (റിട്ട:പോലീസ് ഓഫീസർ), ബഷീർ മുസ്ലിയാർ പാണ്ടിക്കാട്, പ്രോഗ്രാം കോഡിനേറ്റർ മുഹമ്മദ് അമീൻ സഖാഫി, അബൂബക്കർ PK ഒടോമ്പറ്റ, അലുംനി അംഗങ്ങളായ ഖാസിം സഖാഫി, ഉവൈസ് സുഹരി എന്നിവർ സംസാരിച്ചു. മസ്ദര്‍ ജനറൽ സെക്രട്ടറി ലബീബ് മുസ്ലിയാർ സ്വാഗതവും ഫിനാൻസ് സെക്രട്ടറി മുഹമ്മദ് ഫാരിസ് മുസ്ലിയാർ നന്ദിയും പറഞ്ഞു.

©MANHAJ MEDIA

The World Muslim Communities Council സംഘടിപ്പിച്ച Leadership Development For Young Muslim Scholars എന്ന ട്രെയിനിങ് പ്രോഗ...
23/05/2024

The World Muslim Communities Council സംഘടിപ്പിച്ച Leadership Development For Young Muslim Scholars എന്ന ട്രെയിനിങ് പ്രോഗ്രാമിൽ
ഇന്ത്യയിൽ നിന്നും അവസരം ലഭിച്ച 120 പേരിൽ അംഗങ്ങളായവർക്കുള്ള സർട്ടിഫിക്കറ്റ്
The World Muslim Communities Council member Mr. Hassan Al Marzouki & Faisal Al Teneijinഎന്നിവരിൽ നിന്നും മൻഹജുത്തസ്കിയ്യത്തി സുന്നിയ്യ കരുവാരകുണ്ട് പൂർവ വിദ്യാർത്ഥികളും മഅദിൻ മുതവ്വൽ വിദ്യാർത്ഥികളുമായ
മിദ്‌ലാജ് അയ്യൂബി കാവന്നൂർ, ഉസ്മാൻ അയ്യൂബി ഭവനം പറമ്പ്, ഹാമിദ് മുബഷിർ അയ്യൂബി അരിമണൽ, സൽമാൻ അയ്യൂബി കൂരാട് എന്നിവർ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു

അഭിനന്ദനങ്ങൾ😍🌹🌹

Manhaj Academy

Address

Bavanamparamb
Karuvarakundu

Telephone

+919048138634

Website

Alerts

Be the first to know and let us send you an email when Manhaj Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Manhaj Academy:

Share