Malabar Islamic Complex

Malabar Islamic Complex Welcome to official page of Malabar Islamic Complex Mahinabad, Chattanchal, Kasaragod,. Ker

DARUL IRSHAD FAREWELL MEETMALABAR ISLAMIC COMPLEX
02/04/2026

DARUL IRSHAD
FAREWELL MEET

MALABAR ISLAMIC COMPLEX

Guest of the day 31-03-2026• ശൈഖുനാ അബ്ദുൽ ഖാദർ ഖാസിമി ബംബ്രാണ• ശൈഖുനാ ഉസ്മാൻ ഫൈസി തോടാർ• ശൈഖുനാ അബ്ദുള്ള ഫൈസി കൊടക്----...
01/04/2026

Guest of the day
31-03-2026

• ശൈഖുനാ അബ്ദുൽ ഖാദർ ഖാസിമി ബംബ്രാണ
• ശൈഖുനാ ഉസ്മാൻ ഫൈസി തോടാർ
• ശൈഖുനാ അബ്ദുള്ള ഫൈസി കൊടക്

-----------
മലബാർ ഇസ്ലാമിക് കോംപ്ലക്സ്

We are hiring `Graphic designer`*Skills required* • Professional poster designing skills • Camera/mobile video graphy an...
29/03/2026

We are hiring
`Graphic designer`

*Skills required*
• Professional poster designing skills
• Camera/mobile video graphy and editing skills

location: Chattanchal, Kasaragod

*Interested?*
Share your CV or portfolio to
+91 75938 39170

അൽഹംദുലില്ലാഹ്..ദേശീയ റാങ്കിൻ തിളക്കത്തിൽ എം ഐ സി സന്തതികൾ..ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വാർഷിക പൊതു പരീക്ഷയിൽ ദ...
27/03/2026

അൽഹംദുലില്ലാഹ്..
ദേശീയ റാങ്കിൻ തിളക്കത്തിൽ എം ഐ സി സന്തതികൾ..

ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വാർഷിക പൊതു പരീക്ഷയിൽ ദേശീയ റാങ്ക് ലിസ്റ്റിൽ ഇടം നേടിയ എം ഐ.സി ദാറുൽ ഇർശാദ് വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ നേരുന്നു. നാഥൻ നമ്മുടെ സ്ഥാപനങ്ങൾക്കും സന്തതികൾക്കും കൂടുതൽ ഉയർച്ച നൽകട്ടെ..

26/03/2026

*MIC RESIDENTIAL SCHOOL*
A Home for Future Leaders

*അടുത്ത ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..*

*ആൺകുട്ടികൾക്ക് മാത്രം പ്രവേശനം*
📑 *സവിശേഷതകൾ*

🏫 *മുഖ്യധാരാ പഠനം*
◾️ കേരള സ്റ്റേറ്റ് ഇംഗ്ലീഷ് മീഡിയം
◾️ Quality Education ഉറപ്പ് നൽകുന്നു.

🕌 *മതപഠനം*
◾️ അറബി ഭാഷ വ്യാകരണത്തോടെ അർത്ഥ സഹിതം ഖുർആൻ പഠിക്കുവാൻ നൂതനമായ പാഠ്യ പദ്ധതി
◾️ പത്താം ക്ലാസ് വരെ അംഗീകൃത മതപഠന സിലബസ്
◾️ധാർമിക പഠനവും പരിശീലനവും
🏡 *ക്യാമ്പസ്*
◾️ സുരക്ഷിത ക്യാന്പസ്
◾️ വിദ്യാർത്ഥി സൗഹൃദ സ്മാർട്ട് ക്ലാസ് റൂമുകൾ

🏠 *താമസം & ഭക്ഷണം*
◾️ ഗാർഹിക സൗകര്യമുള്ള താമസം (Air conditioned)
◾️ ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണം

🕵️‍♂️ *സ്‌കിൽ ഡവലപ്മെന്റ്*
◾️ ലീഡർഷിപ്പ് - സോഷ്യൽ സ്‌കിൽസ് എന്നിവയിൽ ഡിപ്ലോമ
◾️ അന്താരാഷ്ട്ര പരിശീലകർ, അക്കാദമിക വിദഗ്ധർ മറ്റു പ്രമുഖരുമായി സമ്പർക്കം

🛌 *കായികം*
◾️ കായികക്ഷമത ഉറപ്പു വരുത്താൻ പരിശീലന പ്രവർത്തനങ്ങൾ
◾️ വിവിധങ്ങളായ ഇൻഡോർ - ഔട്ട്ഡോർ ഗെയിമുകൾ

🎼 *പാഠ്യേതര പ്രവർത്തനങ്ങൾ*

We are hiringGraphic Designer cm Videographer-Editor , Kasaragod
25/03/2026

We are hiring
Graphic Designer cm
Videographer-Editor

, Kasaragod

ഈദ് മുബാറക് മലബാർ ഇസ്ലാമിക് കോംപ്ലക്സ്
19/03/2026

ഈദ് മുബാറക്

മലബാർ ഇസ്ലാമിക് കോംപ്ലക്സ്

*MIC RESIDENTIAL SCHOOL* A Home for Future Leaders*അടുത്ത ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..* *ആൺകുട്ടികൾക്ക് മാ...
19/03/2026

*MIC RESIDENTIAL SCHOOL*
A Home for Future Leaders

*അടുത്ത ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..*

*ആൺകുട്ടികൾക്ക് മാത്രം പ്രവേശനം*
📑 *സവിശേഷതകൾ*

🏫 *മുഖ്യധാരാ പഠനം*
◾️ കേരള സ്റ്റേറ്റ് ഇംഗ്ലീഷ് മീഡിയം
◾️ Quality Education ഉറപ്പ് നൽകുന്നു.

🕌 *മതപഠനം*
◾️ അറബി ഭാഷ വ്യാകരണത്തോടെ അർത്ഥ സഹിതം ഖുർആൻ പഠിക്കുവാൻ നൂതനമായ പാഠ്യ പദ്ധതി
◾️ പത്താം ക്ലാസ് വരെ അംഗീകൃത മതപഠന സിലബസ്
◾️ധാർമിക പഠനവും പരിശീലനവും
🏡 *ക്യാമ്പസ്*
◾️ സുരക്ഷിത ക്യാന്പസ്
◾️ വിദ്യാർത്ഥി സൗഹൃദ സ്മാർട്ട് ക്ലാസ് റൂമുകൾ

🏠 *താമസം & ഭക്ഷണം*
◾️ ഗാർഹിക സൗകര്യമുള്ള താമസം (Air conditioned)
◾️ ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണം

🕵️‍♂️ *സ്‌കിൽ ഡവലപ്മെന്റ്*
◾️ ലീഡർഷിപ്പ് - സോഷ്യൽ സ്‌കിൽസ് എന്നിവയിൽ ഡിപ്ലോമ
◾️ അന്താരാഷ്ട്ര പരിശീലകർ, അക്കാദമിക വിദഗ്ധർ മറ്റു പ്രമുഖരുമായി സമ്പർക്കം

🛌 *കായികം*
◾️ കായികക്ഷമത ഉറപ്പു വരുത്താൻ പരിശീലന പ്രവർത്തനങ്ങൾ
◾️ വിവിധങ്ങളായ ഇൻഡോർ - ഔട്ട്ഡോർ ഗെയിമുകൾ

🎼 *പാഠ്യേതര പ്രവർത്തനങ്ങൾ*
◾️ സർഗ്ഗ വികസനം പരിപോഷിപ്പിക്കുന്നതിനാവശ്യമായ ഇടപെടലുകൾ
◾️ കലാ മത്സര പരിപാടികളിൽ മികവ് പ്രകടിപ്പിക്കാനുള്ള സാങ്കേതിക പരിശീലനം

📚 *ഭാഷാപഠനം*
◾️ ESL (English as Second Language) ഫ്രെയിം വർക്കിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനം
◾️അറബി, ഹിന്ദി ഭാഷകളിൽ പ്രാവിണ്യം

👨‍🎓 *കരിയർ & ഗൈഡൻസ്* ◾️ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കാവശ്യമായ കോച്ചിങ്

📞For Admission
+91 75938 39170
+91 95397 93814

16/03/2026

പ്രതിഭകൾക്ക് എം. ഐ. സി. യുടെ ആദരം ❤️

`പ്രതിഭാ സംഗമം`
മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ആദരം
-------------
2026 മാർച്ച് 15 ഞായർ
മലബാർ ഇസ്ലാമിക് കോംപ്ലക്സ്

കാസർഗോഡ് ജില്ലയിൽ താമസിച്ചു പഠിക്കാം എം ഐ സി റസിഡൻഷ്യൽ സ്കൂൾ അഡ്മിഷൻ ആരംഭിച്ചു Apply now:+91 75938 39170+91 95397 93814
12/03/2026

കാസർഗോഡ് ജില്ലയിൽ താമസിച്ചു പഠിക്കാം
എം ഐ സി റസിഡൻഷ്യൽ സ്കൂൾ
അഡ്മിഷൻ ആരംഭിച്ചു

Apply now:
+91 75938 39170
+91 95397 93814

11/03/2026
10/03/2026

UPSC സിവിൽ സർവീസ് വിജയി മുഹമ്മദ് അഷ്മിൽ ഷാ ഹുദവിക്ക് ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സിൽ സ്വീകരണം...

`എം ഐ സി സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു`

* എം ഐ സി ദാറുൽ ഇർഷാദ് അക്കാദമി (ഹുദവി കോഴ്സ്)
🪀📞+91 7593839179

* എം ഐ സി തഹ്ഫീസുൽ ഖുർആൻ കോളേജ്
🪀📞+91 7593839179

* എം ഐ സി അർശദുൽ ഉലൂം സനാഈ അർശദി കോളേജ്
🪀📞+91 7593839175

* എം ഐ സി ഓർഫനേജ്
🪀📞+91 7593839171

* എം ഐ സി റെസിഡൻഷ്യൽ സ്കൂൾ
🪀📞+91 7593839188

* എം ഐ സി ഇംഗ്ലീഷ് മീഡിയം സ്കൂൾ
🪀📞+91 7593839188

* എം ഐ സി ആർട്സ് ആൻഡ് സയൻസ് കോളേജ്
🪀📞+91 7593839191

Address

Kasaragod
671541

Telephone

+919188668277

Alerts

Be the first to know and let us send you an email when Malabar Islamic Complex posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Malabar Islamic Complex:

Share