College Union 2022, LBS College Of Engineering

College Union 2022, LBS College Of Engineering എൽ. ബി. എസ് കോളേജ് ഓഫ് എന്ജിനീറിങ്, കാസ?

❤️🤍
10/10/2023

❤️🤍

♥️
24/09/2023

♥️

2022 ലെ കോളേജ് യൂണിയൻ ക്യാമ്പസിൽ നിർമ്മിച്ച ഇരിപ്പിടം 'യൂണിയൻ കോർണർ' 15/02/2022 ന് കോളേജ് പ്രിൻസിപ്പാൾ ഡോ. മുഹമ്മദ് ഷെക്...
25/02/2023

2022 ലെ കോളേജ് യൂണിയൻ ക്യാമ്പസിൽ നിർമ്മിച്ച ഇരിപ്പിടം 'യൂണിയൻ കോർണർ' 15/02/2022 ന് കോളേജ് പ്രിൻസിപ്പാൾ ഡോ. മുഹമ്മദ് ഷെക്കൂർ ഉദ്ഘാടനം ചെയ്തു.
കോളേജ് അക്കാദമിക്ക് ഡീൻ ഡോ. പ്രവീൺ കുമാർ, സ്റ്റുഡൻ്റ് അഫെയർ ഡീൻ ഡോ. വിനോദ് ജോർജ്, PTA സെക്രട്ടറി പ്രഭാകരൻ എന്നിവർ പങ്കെടുത്തു.

14/02/2023
ക്രിയേറ്റീവ് ബ്ലോക്കിലേക്ക് ചിത്രങ്ങൾ ക്ഷണിക്കുന്നു.വിഷയം: വിദ്യാർത്ഥി ബോധംനിങ്ങളുടെ ചിത്രങ്ങളും ക്രിയേറ്റീവ് ബ്ലോക്കിൽ ...
30/12/2022

ക്രിയേറ്റീവ് ബ്ലോക്കിലേക്ക് ചിത്രങ്ങൾ ക്ഷണിക്കുന്നു.
വിഷയം: വിദ്യാർത്ഥി ബോധം
നിങ്ങളുടെ ചിത്രങ്ങളും ക്രിയേറ്റീവ് ബ്ലോക്കിൽ പങ്കു ചേർക്കാം

Contact
Rahul BP - 9074398285
Ardra Unni - 9778300285

KTU ഇന്റർസോൺ  വോളിബോൾ ചരിത്രത്തിൽ ആദ്യമായി കിരീടം ചൂടി നമ്മുടെ കോളേജിന്റെ അഭിമാനമായി മാറിയ ചുണക്കുട്ടികൾക്ക് സ്വീകരണം സം...
20/12/2022

KTU ഇന്റർസോൺ വോളിബോൾ ചരിത്രത്തിൽ ആദ്യമായി കിരീടം ചൂടി നമ്മുടെ കോളേജിന്റെ അഭിമാനമായി മാറിയ ചുണക്കുട്ടികൾക്ക് സ്വീകരണം സംഘടിപ്പിച്ചു.

ലോക ഫുട്ബോൾ മാമാങ്കത്തിൻ്റെ അവസാനപ്പോരിൽ അഹ്ലാദങ്ങളുമായി പങ്കുചേരാം..
16/12/2022

ലോക ഫുട്ബോൾ മാമാങ്കത്തിൻ്റെ അവസാനപ്പോരിൽ അഹ്ലാദങ്ങളുമായി പങ്കുചേരാം..

കോളേജ് യൂണിയൻ നേതൃത്വം നൽകുന്ന മാലിന്യ വിമുക്ത LBS പദ്ധതിയുടെ ഉദ്‌ഘാടനം മുളിയാർ പഞ്ചായത്ത് പ്രഡിഡന്റ് ശ്രീമതി. മിനി  അവർ...
13/12/2022

കോളേജ് യൂണിയൻ നേതൃത്വം നൽകുന്ന മാലിന്യ വിമുക്ത LBS പദ്ധതിയുടെ ഉദ്‌ഘാടനം മുളിയാർ പഞ്ചായത്ത് പ്രഡിഡന്റ് ശ്രീമതി. മിനി അവർകൾ ഉദ്‌ഘാടനം ചെയ്തു.

Flames 22 Runners🥈- ECE Department✨
10/12/2022

Flames 22 Runners🥈- ECE Department✨

Address

Kasaragod
671542

Telephone

+919072771916

Website

Alerts

Be the first to know and let us send you an email when College Union 2022, LBS College Of Engineering posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share