Cordova College

Cordova College Cordova college is one of the main educational institutes in kasaragod

19/05/2019

പ്രിയപ്പെട്ട കൊർദോവ
പൂർവ്വ വിദ്യാർത്ഥികളെ,

യു എ ഇ യിലുള്ള കൊർദോവ കോളേജിലെ വിദ്യാർത്ഥികളുടെ സംഗമം പെരുന്നാളോടനുബന്ധിച്ച് സംഗമം സംഘടിപ്പിക്കുന്നു,
യു എ ഇ യിലുള്ളവർ ബന്ധപ്പെടുക

*9995808785 (MA Najeeb).*
*9048101333 (Rauf Bavikera)*
*+971 556164899, 9995666691 (Sameer Udma)*

14/04/2018

ഏറ്റവും ഭീകരം, പൂജാരിയുടെ മരുമകന്‍ 500 കിലോമീറ്ററകലെ നിന്ന് അളിയനെ വിളിച്ചുവരുത്തിയതാണ്. പെണ്‍കുട്ടിയെ (വെറും എട്ടുവയസായ പിഞ്ചുകുഞ്ഞാണെന്ന് ഓര്‍ക്കണം) കുറിച്ച് ഫോണില്‍ വിശദീകരിച്ച ശേഷം ‘‘തല്ലി കൊല്ലാൻ പോകുകയാണ്, അതിനു മുമ്പ് വന്ന് ആസ്വദിക്കെടാ...’’ എന്ന് പറഞ്ഞാണ് ക്ഷണിച്ചുവരുത്തിയത്. കോളജ് വിദ്യാര്‍ത്ഥിയായ അവന്‍ ജീവഛവമായ കുരുന്നിന്‍െറ മാംസം ഭക്ഷിക്കാന്‍ 500 കിലോമീറ്റര്‍ താണ്ടിവന്നു. സസ്യഭൂക്കാണ് രാജ്യം ഭരിക്കുന്നത്. ഇറച്ചി തീറ്റക്കാരെ തല്ലിക്കൊല്ലുന്ന രാജ്യമാണ്. പക്ഷേ മനുഷ്യരെ തിന്നാല്‍ കുറ്റമില്ല. കേസെടുക്കാന്‍ പോലും സമ്മതിക്കില്ല രാജ്യം ഭരിക്കുന്ന പാര്‍ട്ടി. മനുഷ്യ മാംസം അതും ക്ഷേത്രത്തിനുള്ളില്‍ ഒളിപ്പിച്ച് വെച്ച് കഴിക്കാം. എട്ടുവയസുകാരിയുടെ ജീവഛവത്തിന് മേല്‍ അവസാനം ഒരുവട്ടം കൂടി കാമദാഹം തീര്‍ക്കട്ടെ നിങ്ങള്‍ അങ്ങോട്ട് മാറിനില്‍ക്കൂ എന്ന് പറയുന്ന പൊലീസുകാരനെ നാളെ രാജ്യം പരമവീര ചക്രം നല്‍കി ആദരിച്ചേക്കാം. കുരുന്നിനെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യുകയും മകനും മരുമകനും പൊലീസുകാര്‍ക്കും പങ്കുവെക്കുകയും ചെയ്ത പൂജാരിയെ നാളെ ഏതെങ്കിലും ബി.ജെ.പി ഗവണ്‍മെന്‍റ് കാബിനറ്റ് പദവി നല്‍കി ആദരിച്ചേക്കാം. അപ്പോഴും ഞാന്‍ ചിന്തിക്കുന്നത്, സംഘ്പരിവാര്‍ ആശയക്കാരായ എന്‍െറ ചില പ്രിയപ്പെട്ട സുഹൃത്തുക്കളെ കുറിച്ചാണ്. അവരുടെ മനസില്‍ എന്താവും ഇപ്പോള്‍? കാശ്മീരിലെ ഹിന്ദു ഏകതാമഞ്ചിനെ, ബി.ജെ.പി നേതാക്കളെ പോലെ ആ പിഞ്ചുകുഞ്ഞിനെ അവരും മനസിലിട്ട് അറുകൊല ചെയ്യുകയായിരിക്കുമോ? അവരിലാരും ഒരു എട്ടുവയസുകാരിയുടെ അച്ഛനോ അമ്മയോ ആങ്ങളയോ പെങ്ങളോ ആയിരിക്കില്ലേ..

ഇതു_ഞങ്ങളുടെ_ഇന്ത്യയല്ല...
ഇതാണ്_മോദിയുടെ_ന്യൂ_ഇന്ത്യ...

17/12/2017

എന്താടാ.. നിനക്ക് കൊമ്പുണ്ടോ? ഇറങ്ങിവന്നു കൂടെ; മരണവീട്ടില്‍ നിന്നും മടങ്ങുകയായിരുന്ന കുടുംബത്തിന് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിന്റെ ക്രൂര പീഡനം; യുവാവിന്റെ തല കാറിലിടിച്ച് പരിക്കേല്‍പ്പിച്ചു, സംഭവം കണ്ട 90 വയസുള്ള മുത്തശ്ശി ബോധംകെട്ടുവീണു
https://goo.gl/Fi7gQP

രണ്ട് സഹോദരങ്ങളുടെ ജീവനെടുത്ത അസുഖത്തിന് മുന്നില്‍ സൈഫുദ്ദീനും നിസ്സഹായന്‍; ചികിത്സയ്ക്ക് വേണ്ടത് 30 ലക്ഷം, നാട് ഒരുമിക്...
29/09/2016

രണ്ട് സഹോദരങ്ങളുടെ ജീവനെടുത്ത അസുഖത്തിന് മുന്നില്‍ സൈഫുദ്ദീനും നിസ്സഹായന്‍; ചികിത്സയ്ക്ക് വേണ്ടത് 30 ലക്ഷം, നാട് ഒരുമിക്കുന്നു
ചെര്‍ക്കള: (www.kasargodvartha.com 29/09/2016) ജീവിതത്തില്‍ കൗമാരം മുതല്‍ രോഗത്തോട് പൊരുതിത്തുടങ്ങിയ സൈഫുദ്ദീന്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തുന്നവരെ നിറപുഞ്ചിരിയോടെ നോക്കുന്നത് ആരുടെയും കരളലിയിക്കും. ജീവിക്കാന്‍ കൊതിയുണ്ടെന്ന് അവന്റെ ഓരോ നോട്ടത്തിലും ചിരിയിലും പോലുമുണ്ട്. ... തുടര്‍ന്നു വായിക്കാം: https://goo.gl/s3xLZe

പ്രിയപ്പെട്ട സുഹൃത്തുക്കളേ.കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വിഷമിക്കുന്ന കൊര്‍ദോവ കോളജിലെ പൂര്‍വ വിദ്...
25/09/2016

പ്രിയപ്പെട്ട സുഹൃത്തുക്കളേ.
കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വിഷമിക്കുന്ന കൊര്‍ദോവ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയെ സഹായിക്കാന്‍ നമുക്കൊരുമിക്കാം. അഞ്ച് വര്‍ഷം മുമ്പ് കോളജില്‍ നമുക്കൊപ്പം നടന്ന ഒരു ചെറുപ്പക്കാരന്‍ ഇപ്പോള്‍ സഹായത്തിനായി കാത്തിരിക്കുകയാണ് മംഗളൂരുവിലെ ആശുപത്രിയില്‍.
ആല്‍പോര്‍ട്ട് സിന്‍ഡ്രോം എന്ന അസുഖമാണ് ഈ ചെറുപ്പക്കാരനെ പിടികൂടിയിരിക്കുന്നത്. കിഡ്‌നിയുടെ പ്രവര്‍ത്തനം പതിയെ നിലച്ചുപോകുന്നതാണ് രോഗാവസ്ഥ. മെഡിക്കല്‍ ശാസ്ത്രത്തിന് പോലും ഈ അസുഖത്തിനുള്ള മരുന്ന് ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കിഡ്‌നി മാറ്റിവെക്കല്‍ മാത്രമാണ് ഏകപോംവഴി. ഇതിനായി ഏകദേശം 25 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതുകൊണ്ട് ഈ കൂട്ടുകാരനെ സഹായിക്കാന്‍ നമുക്ക് കൈകോര്‍ക്കാം.
കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളെ ഉള്‍പെടുത്തിക്കൊണ്ട് വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി ഫണ്ട് ശേഖരണം തുടങ്ങുകയാണ്. അതിനായി കോളജില്‍ പഠിക്കുന്നവരും പൂര്‍വ വിദ്യാര്‍ത്ഥികളും വാട്ട്‌സ് ആപ്പ് നമ്പര്‍ കമന്റായി രേഖപ്പെടുത്തുക. ഈ യുവാവിനെ സഹായിക്കാന്‍ താല്‍പര്യമുള്ള മറ്റുള്ളവര്‍ക്കും ഗ്രൂപ്പില്‍ ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995808785 (എം എ നജീബ്), 9895445492 (റൗഫ് ബാവിക്കര)
Share if you Care

Please maximum share

14/10/2015

ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

http://goo.gl/fKYMU2

Happy new yera friendz.....
01/01/2014

Happy new yera friendz.....

16/06/2013
13/09/2012

Cordova college is one of the main educational institutes in kasaragod

Address

Indira Nagar, Chengala
Kasaragod
671541

Telephone

04994 284 944

Website

Alerts

Be the first to know and let us send you an email when Cordova College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share