22/09/2016
ഫൈൻ ആർട്സ് രംഗത്ത് 49 വർഷത്തെ മികച്ച സേവന പാരമ്പര്യമുള്ള കലാഭവന്റെ പുതിയ സംരംഭമായ കലാഭവൻ യൂണിവേഴ്സൽ മീഡിയ അക്കാദമിയിലെ 2016 ഒക്ടോബർ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. പ്രായം , വിദ്യാഭ്യാസ യോഗ്യത എന്നിവ മാനദണ്ഡം അല്ലാത്ത രീതിയിലാണ് കോഴ്സുകളുടെ രൂപകൽപന. വീട്ടമ്മമാർക്ക് മാത്രമായി തയ്യാറാക്കിയിട്ടുള്ള കോഴ്സുകളും കലാഭവൻ യൂണിവേഴ്സൽ മീഡിയ അക്കാഡമിയുടെ പ്രത്യേകതയാണ്.
Courses offered:
Diploma Courses: 3 Months weekend program
1. Acting for screen
2. Ad film making
3. Citizen journalism
4. Animation
Other Courses: 3 moths regular and weekend
1. Digital videography
2. Video editing
3. Digital film making
4. Still photography
5. Advertising
6. Script and Direction
One year PG Diploma Course in Music Direction by JERRY AMALDEV
കൂടുതൽ വിവരങ്ങൾക്ക് : [email protected], [email protected], www.kalabhavanuniversal.org
അഡ്മിഷന് ബന്ധപ്പെടുക : +91 9497717333 Prof. Josy
+91 9746019900 Dr. Tommy