MES College Of Engineering & Technology

Call Directions Website Contact the university

MES College Of Engineering & Technology Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MES College Of Engineering & Technology, Community College, Kunnukara, Kochi.

🌙✨ Join Us for a Special Iftar Gathering! ✨🌙The 2011 & 2012 batch of MES College of Engineering is delighted to invite y...
14/03/2025

🌙✨ Join Us for a Special Iftar Gathering! ✨🌙

The 2011 & 2012 batch of MES College of Engineering is delighted to invite you to our annual Iftar event on March 15, 2025, at Al Twar Park, Al Qusais 1, Dubai.

This cherished tradition has been bringing us together for years, strengthening bonds and creating beautiful memories. Let’s reunite, share blessings, and celebrate the spirit of Ramadan together!

Looking forward to seeing you all! 🤍

"നിങ്ങള് പേടിക്കണ്ട.. അപ്പൻ  നിങ്ങളെ ഒന്നും ചെയ്യില്ല, അപ്പന് നിങ്ങളെ വലിയ കാര്യാണ് ". ലോകത്തിലെ ഏറ്റവും വലിയ ലഹരി സൗഹൃദ...
26/04/2020

"നിങ്ങള് പേടിക്കണ്ട.. അപ്പൻ നിങ്ങളെ ഒന്നും ചെയ്യില്ല, അപ്പന് നിങ്ങളെ വലിയ കാര്യാണ് ".

ലോകത്തിലെ ഏറ്റവും വലിയ ലഹരി സൗഹൃദമാണ് ❤️ ആ ലഹരി അടിച്ച് MES-ൽ കറങ്ങി നടന്നവരാണ് നമ്മൾ.
തുടങ്ങാൻ ഇതിലും നല്ല സ്ഥലം വേറെയില്ല, ഭാഗ്യവാൻമാർ 🔥

MES-ലെ "Its not about drugs,its about friends"-ന് ഒത്തുകൂടാനുള്ള നൂൽ🔥
Keeri vaada mekkalae ❤

ASHIQ MUHAMMED😍"വെറുതെ 10 exam എഴുതി പാസ്സ് ആയവനല്ല ഞാൻ. ഞാൻ എഴുതിയ 10 exam-നും എനിക്ക് റാങ്ക് ആണ് 😎"നമുക്ക് flashback-ല...
15/03/2019

ASHIQ MUHAMMED😍
"വെറുതെ 10 exam എഴുതി പാസ്സ് ആയവനല്ല ഞാൻ. ഞാൻ എഴുതിയ 10 exam-നും എനിക്ക് റാങ്ക് ആണ് 😎"

നമുക്ക് flashback-ലേക്ക് പോകാം
വർഷം 1995 നനുത്ത മഞ്ഞു പെയ്യുന്ന പറവൂരിലെ
ആ തണുത്ത പ്രഭാതം ചിതലരിച്ച് തുടങ്ങിയ ആ ഹോസ്പത്രിയിൽ പെട്ടന്നാണ് അത് സംഭവിച്ചത്.
ഒരു കുഞ്ഞിന്റെ കരച്ചിൽ അല്ലെ കേൾക്കുന്നത്, അതേ ഒരു ആണ്കുഞ്ഞ്, തൊട്ടടുത്ത് നിക്കുന്നത് male docters ആണെങ്കിലും ദൂരെ നിന്ന lady docter-ന്റെ sthethescop-ൽ തൂങ്ങി ആടി അവൻ വരുകയാണ് (താന്താനെതാനെ bgm with sentiments ഒരു സ്പൂൺ)

ഉന്നത വിദ്യാഭാസമായ 10-നും +2-വിനും ശേഷം "ഹാപ്പി ഡേയ്സ്" സിനിമ ജീവിതത്തിൽ ഉണ്ടാക്കിയ ഉലച്ചിൽ തീർക്കാൻ, വിളിച്ചാൽ വിളി കേൾക്കുന്ന അടുത്തുള്ള ENGINEERING college-ൽ അവന്റെ പാതമുദ്ര പതിപ്പിക്കാൻ അവൻ തീരുമാനിച്ചു.
"Mes college of engineering and technology"

POWERFULL PEOPLE COME FROM POWERFULL PLACES™ 😎

College-ന്റെ തൊട്ടടുത്തുള്ള cool bar-ൽ പാതമുദ്ര പതിപ്പിച്ചിട്ട അവൻ clg-ൽ കേറിയപ്പോൾ ഞങ്ങൾ അറിഞ്ഞില്ല കനല് കൊണ്ടാണ് ഞങ്ങൾ കളിക്കാൻ പോവുന്നതെന്ന് വേറൊരുതനേം admission-ന് കാണാത്തത് കൊണ്ട് അവൻ നേരെ ചെന്നത് office-ലേക്കാണ്,അവിടെ ചെന്ന അലി ser- നോട് അവൻ ചോദിച്ചു " ഇന്നെത്ര admission നടന്നു rocky bhai" അപ്പോൾ പുള്ളി പറഞ്ഞു " ഇന്നത്തെ ദിവസം തീർന്നിട്ടു പറയാം, മോൻ ഇപ്പൊ ക്ലാസ്സിലേക്ക് ചെല്ല്"

അവിടുന്നു അവൻ നേരെ ചെന്നത് കള്ളുകുടിയന്മാർക്കിടയിലെ ശ്ശെ engineering branch-കൾക്കിടയിലെ " the cruel cold blooded കുന്നേൽ ഔതകുട്ടി" എന്നറിയപ്പെടുന്ന
CS-ലേക്കാണ്..അവിടെ കിടന്നു കളിച്ചും പഠിച്ചും അവൻ വളർന്നു, വലാണ്ട് 😂

TMT കമ്പികളുടെ ഒരു നറാച്ചി തന്നെ ഇന്നിവന് സ്വന്തമായി ഉണ്ട്..ഇപ്പൊ ശക്തമായ തോളില് വേദന കാരണം ആണ് കുറച്ചുനാളായിട്ട് കടയുടെ അഭിമാനം ഉയർത്താൻ സാധിക്കാത്തത്.

Ashiq muhammed 😎
ഒറ്റവാക്കിൽ പറഞ്ഞാൽ
ഞങ്ങൾ MES- കാർക്ക് ഏറ്റവും പ്രിയപ്പെട്ടവൻ😍
Man with no haters 😍
എന്റെ സ്വന്തം ടിന്റുന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു 😘😘😘

23/11/2018

പണ്ടത്തെ പിള്ളേരുടെ അത്രേം ഇല്ലേലും ഇപ്പോളത്തെ പിള്ളേര് കൊള്ളാം 🤣🤣

03/09/2018

നമ്മുടെ കോളേജിലെ 2011-15 വർഷത്തെ പൂർവ വിദ്യാർത്ഥി ആയ അഹമ്മദ് ഷാരിഖ് ആലപ്പുഴയിൽ നടത്തിയ രക്ഷാ പ്രവർത്തനത്തെ പറ്റിയും അവിടുത്തെ അവസ്ഥകളെ പറ്റിയും CNN റിപ്പോർട്ടറോഡ് സംസാരിക്കുന്നു.
രക്ഷാ പ്രവർത്തനത്തിൽ സജീവ സാന്നിധ്യം ആയിരുന്നു നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ ഷാരിഖ്

ഒന്നൂടി join ചെയ്യാൻ പറ്റോ...??ഇല്ലല്ലേ 🤣🤣Fayaz Majeed അന്റെ caption 😎
02/07/2018

ഒന്നൂടി join ചെയ്യാൻ പറ്റോ...??
ഇല്ലല്ലേ 🤣🤣
Fayaz Majeed അന്റെ caption 😎

Manali was blessed with their feet 😊
05/06/2016

Manali was blessed with their feet 😊

Ali akbar jaseem 😊Ee peeroorthu vechoo 😂😂😂
05/06/2016

Ali akbar jaseem 😊
Ee peeroorthu vechoo 😂😂😂

MG യിട്ടേ ഒരു കുറവും വരുത്തുന്നില്ല....അപ്പോളാ KTUഇത്  MES പോളിക്കും 😂😂😂
08/05/2016

MG യിട്ടേ ഒരു കുറവും വരുത്തുന്നില്ല....
അപ്പോളാ KTU
ഇത് MES പോളിക്കും 😂😂😂

I bet all de mescetians like this smile 😂😂(Note:- internal vendavarkku likum commentum cheyyam)
15/03/2016

I bet all de mescetians like this smile 😂😂
(Note:- internal vendavarkku likum commentum cheyyam)

  😛😛😛     😒😒😒
06/12/2015

😛😛😛



😒😒😒

Peeru vilichu vilichu pilleerde thondaeelae Vellam vattiyadhu micham...!!!
28/10/2015

Peeru vilichu vilichu pilleerde thondaeelae Vellam vattiyadhu micham...!!!

Address

Kunnukara
Kochi
683578

Alerts

Be the first to know and let us send you an email when MES College Of Engineering & Technology posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to MES College Of Engineering & Technology:

Shortcuts

Share