20/04/2018
കാലമേറെ കഴിഞ്ഞാലും
നാം പഠിച്ച പുസ്തകങ്ങളുടെ
പുറംചട്ട കണ്ടാൽ പോലും
നമ്മുടെയുള്ളിലൊരു
ബാല്യമുണരുന്നു...
കവിതകളും കഥകളും
സന്തോഷിപ്പിക്കുകയും
കൗതുകമാക്കുകയും ചെയ്ത
ആ നല്ല പഠനനാളുകളുടെ
മറക്കാത്ത ഓർമ്മകൾക്ക്
മുന്നിൽ.....
ഇതിലെ ഏതെങ്കിലും താളുകള്‍ നിങള്‍ക്ക് ഓര്‍മ്മയുണ്ടാവാതിരിക്കില്ല...
നിങളുടെ മനസ്സില്‍ ആ കുട്ടിക്കാലം ഇപ്പോഴും മായാതെ നിക്കുന്നെങ്കില്‍ ഇത് ഷെയര്‍ ചെയ്യൂ...
------------------------------------------------------------------