SSF Al-Ameen College

SSF Al-Ameen College The official page of SSF Al-Ameen College Campus Unit

അഭയമായ 99 കാലങ്ങൾ സമസ്‌ത കേരള ജംഇയ്യതുൽ ഉലമ 99-ാംസ്ഥാപക ദിനം | 26 June 2024
25/06/2024

അഭയമായ 99 കാലങ്ങൾ

സമസ്‌ത കേരള ജംഇയ്യതുൽ ഉലമ
99-ാംസ്ഥാപക ദിനം | 26 June 2024

𝐒𝐒𝐅അൽ-അമീൻ കോളേജ് കാമ്പസ് യൂണിറ്റ് സാഹിത്യോത്സവ് 21അൽ അമീൻ കോളേജ് ക്യാമ്പസിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥി വിദ്യാർഥിനികൾക...
27/08/2021

𝐒𝐒𝐅
അൽ-അമീൻ കോളേജ് കാമ്പസ് യൂണിറ്റ് സാഹിത്യോത്സവ് 21

അൽ അമീൻ കോളേജ് ക്യാമ്പസിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥി വിദ്യാർഥിനികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം.

മത്സരങ്ങൾ:
▪️കഥാ രചന മലയാളം: ആ നക്ഷത്രം ഞാൻ തന്നെയാണ്

▪️പ്രബന്ധ രചന മലയാളം: ഓൺലൈൻ പഠനങ്ങളിലെ മാനസിക സമ്മർദങ്ങൾ

▪️കവിതാ രചന ഇംഗ്ലീഷ്: Broken Petals

▪️പ്രബന്ധ രചന ഇംഗ്ലീഷ്: Knowledge Production and Plagiarism in Academic Projects

▪️ചിത്ര രചന പെൻസിൽ: പുതിയ കാലത്തെ പഠനമുറി

▪️കാലിഗ്രഫി: نور علی نور

രചനകൾ 28/8/2021 ശനി 8:00 PM മുമ്പ് താഴെ കൊടുത്തിരിക്കുന്ന WhatsApp നമ്പറിലേക്ക് അയച്ച് തരുക.

https://wa.me/message/VO5U7DWSLTKGA1

© 𝐒𝐒𝐅 Al-Ameen College
_________________________________________________________

• പൗരജാഗ്രതയാണ് സ്വാതന്ത്ര്യത്തിൻ്റെ അടിപ്പടവ്.ഉണർന്നിരിക്കുന്ന ജനതയാണ് ജനാധിപത്യത്തിൻ്റെ കരുത്ത്.നമുക്ക് വെളിച്ചത്തിലേക...
15/08/2021

• പൗരജാഗ്രതയാണ് സ്വാതന്ത്ര്യത്തിൻ്റെ അടിപ്പടവ്.
ഉണർന്നിരിക്കുന്ന ജനതയാണ് ജനാധിപത്യത്തിൻ്റെ കരുത്ത്.
നമുക്ക് വെളിച്ചത്തിലേക്ക് പൊരുതാം.
ഏവർക്കും എസ്.എസ്.എഫ് അൽ-അമീൻ കോളേജ് കാമ്പസ് യൂണിറ്റിൻ്റെ സ്വാതന്ത്ര്യദിനാശംസകൾ 🇮🇳✨
© 𝐒𝐒𝐅 AL - AMEEN COLLEGE
_________________________________________________________

ഭീതിക്കാഴ്ചകൾക്കും വേദനിക്കുന്നവർക്കുമിടയിൽ കണ്ണീരൊപ്പുന്നതും ആഘോഷമാണ്.ഏവർക്കും എസ്.എസ്.എഫ് അൽ-അമീൻ കോളേജ് കാമ്പസ് യൂണിറ...
14/05/2021

ഭീതിക്കാഴ്ചകൾക്കും വേദനിക്കുന്നവർക്കുമിടയിൽ കണ്ണീരൊപ്പുന്നതും ആഘോഷമാണ്.
ഏവർക്കും എസ്.എസ്.എഫ് അൽ-അമീൻ കോളേജ് കാമ്പസ് യൂണിറ്റിൻ്റെ പെരുന്നാൾ സന്തോഷങ്ങൾ.

© SSF Al-Ameen College
_________________________________________________________

നവംബർ 01 - കേരളപ്പിറവി ദിനംഏവർക്കും എസ്.എസ്.എഫ് അൽ-അമീൻ കോളേജ് കാമ്പസ് യൂണിറ്റിന്റെ കേരളപ്പിറവി ആശംസകൾ © SSF Al-Ameen Co...
02/11/2020

നവംബർ 01 - കേരളപ്പിറവി ദിനം

ഏവർക്കും എസ്.എസ്.എഫ് അൽ-അമീൻ കോളേജ് കാമ്പസ് യൂണിറ്റിന്റെ കേരളപ്പിറവി ആശംസകൾ

© SSF Al-Ameen College
________________________________________________________

പുണ്യ റബീഇന് സ്വാഗതംആദർശ വിശുദ്ധിയിലൂട്ടിയ സ്നേഹ സമർപ്പണ ചരിതം കൊണ്ട് നൂറ്റാണ്ടുകൾക്കപ്പുറം ദേശാന്തര വിസ്ഫോടനം സൃഷ്ടിച്ച...
29/10/2020

പുണ്യ റബീഇന് സ്വാഗതം

ആദർശ വിശുദ്ധിയിലൂട്ടിയ സ്നേഹ സമർപ്പണ ചരിതം കൊണ്ട് നൂറ്റാണ്ടുകൾക്കപ്പുറം ദേശാന്തര വിസ്ഫോടനം സൃഷ്ടിച്ച് ലോകജനതയുടെ മനംകവർന്ന പുണ്യറസൂൽ (ﷺ) യുടെ ജന്മദിനം. ഏവർക്കും എസ്.എസ്.എഫ് അൽ-അമീൻ കോളേജ് കാമ്പസ് യൂണിറ്റിന്റെ ഹൃദയം നിറഞ്ഞ നബിദിനാശംസകൾ 🌹

© SSF Al-Ameen College
________________________________________________________

ഒരു വ്യക്തിയെ തീവ്രമായും സർഗ്ഗാത്മകമായും ചിന്തിപ്പിക്കാൻ പഠിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ധർമ്മം. പഠിക്കുക, അടയ...
23/10/2020

ഒരു വ്യക്തിയെ തീവ്രമായും സർഗ്ഗാത്മകമായും ചിന്തിപ്പിക്കാൻ പഠിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ധർമ്മം. പഠിക്കുക, അടയാളപ്പെടുത്തുക.
അറിവനുഭവങ്ങളിലേക്ക്‌ സ്വാഗതം.

© SSF Al-Ameen College
_________________________________________________________

27th EditionSSFസംസ്ഥാനസാഹിത്യോത്സവ് '20ഒക്ടോബർ 16, 17, 18
18/10/2020

27th Edition
SSF
സംസ്ഥാന
സാഹിത്യോത്സവ് '20
ഒക്ടോബർ 16, 17, 18

ഭാഷാപരമായ ആധിപത്യം പുലർത്തുന്ന സവർണ വിഭാഗത്തെ മറികടക്കാൻ അരികുവത്കരിക്കപ്പെട്ടവർക്ക് അന്താരാഷ്ട്ര ഭാഷകൾ സ്വായത്തമാക്കാനുള്ള അവസരങ്ങൾ ഒരുങ്ങണം. അതിനു വേണ്ട പദ്ധതികളും, പ്രവർത്തനങ്ങളും വേണം.-കാഞ്ച ഐലയ്യ




Address

Al-Ameen College Edathala, Aluva
Kochi

Alerts

Be the first to know and let us send you an email when SSF Al-Ameen College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to SSF Al-Ameen College:

Share