Womens Arabic College Eriyad Kodungalloor

Womens Arabic College Eriyad Kodungalloor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Womens Arabic College Eriyad Kodungalloor, College & University, Kodungallur.

السلام ءلىكم و رحمةالله و بركاته വാടാനപ്പള്ളി തളിക്കുളം മന്ദം ചാലക്കൽ കോളേജുകളിൽ, നമ്മുടെ മറ്റു അനുബന്ധ സ്ഥാപന ങ്ങളിൽ പഠ...
08/06/2023

السلام ءلىكم و رحمةالله و بركاته
വാടാനപ്പള്ളി തളിക്കുളം മന്ദം ചാലക്കൽ കോളേജുകളിൽ, നമ്മുടെ മറ്റു അനുബന്ധ സ്ഥാപന ങ്ങളിൽ പഠിച്ച തൃശൂർ ജില്ലക്കാരായ പൂർവ്വ വിദ്യാർത്ഥികളുടെ ജില്ലാ സംഗമം 10/06/2023 ന് ശനിയാഴ്ച തളിക്കുളം ഇസ്ലാമിയ്യാ കോളേജിൽ വെച്ച്(ഉച്ചക്ക് 2.30 മണിക്ക്) നടത്തപ്പെടുന്നതാണ്. തൃശൂർ ജില്ലക്കാരായ എല്ലാ പൂർവ്വ വിദ്യാർത്ഥികളും സംഗമത്തിൽ പങ്കെടുത്ത് സംഗമം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഈ message വായിക്കുന്നവർ നിങ്ങളുടെ പരിചയത്തിൽ ആരെങ്കിലും തൃശൂർ ജില്ലയിൽ നിന്നും പ്രസ്തുത സ്ഥാപനങ്ങളിൽ പഠിച്ചവരുണ്ടെങ്കിൽ അവർക്ക് ഈ message അയച്ച് കൊടുത്ത് അവരെ വിവരം അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. തൃശൂർ ജില്ലയിലെ ജമാ അത്തിന്റെ എല്ലാ ഹൽഖ ഗ്രൂപ്പുകളിലേക്കും ഈ വിവരം ഫോർവേർഡ് ചെയ്യണം.
ഇത് വരെ 100 പേർ സംഗമത്തിൽ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
റഹ്മാനായ റബ്ബ് നമ്മുടെ എല്ലാ നല്ല ഉദ്യമങ്ങളും വിജയിപ്പിച്ച് തരട്ടെ.ആമീൻ

02/06/2023
05/07/2016

മുൻ തിരുവനന്തപുരം പാളയം ഇമാമും എറിയാട് ബനാത്തിലെ പ്രധാന അധ്യാപകനും ആ യിരുന്ന ഹംസാ ഫാറൂഖി നിര്യാതനായി .കബറടക്കം സമയം ഇപ്പോൾ തീരുമാനിച്ചിട്ടില്ല

Address

Kodungallur
680666

Website

Alerts

Be the first to know and let us send you an email when Womens Arabic College Eriyad Kodungalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Womens Arabic College Eriyad Kodungalloor:

Share