School Of Medical Technology

School Of Medical Technology Paramedical diploma courses

17/05/2024
18/09/2022

Got the best institution award

*പ്ലസ് ടു കഴിഞ്ഞാൽ എന്ത്?*-------------------------------------------വിദ്യാഭ്യാസ രംഗത്ത് ഒരുപാട് വിപ്ലവങ്ങൾ സൃഷ്ടിച്ചു ക...
10/03/2018

*പ്ലസ് ടു കഴിഞ്ഞാൽ എന്ത്?*
-------------------------------------------
വിദ്യാഭ്യാസ രംഗത്ത് ഒരുപാട് വിപ്ലവങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു നമ്മുടെ ഈ കൊച്ചു കേരളം. എന്നാലും ഓരോ വർഷവും പ്ലസ് ടു പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ ആശങ്കകൾ *ഇനി എന്ത്* എന്നുള്ളതാണ്.
ഇവിടെയാണ് ആരോഗ്യസംരക്ഷണ മേഖലയുടെ പ്രസക്തി നാളുകൾ തോറും വർദ്ധിച്ചു വരുന്നത്. ഡോക്ടർമാർക്കൊപ്പം തന്നെ പാരാമെഡിക്കൽ പ്രൊഫനലുകൾക്കും ധാരാളം തൊഴിലവസരങ്ങൾ ഉണ്ടിപ്പോൾ.
പ്ലസ്ടു കഴിഞ്ഞാൽ ആരോഗ്യരംഗത്തെ തൊഴിലുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള അവസരങ്ങൾ ഏറെയാണ്. സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും, മറ്റു മെഡിക്കൽ സ്ഥാപനങ്ങളിലെല്ലാം തന്നെ ജോലി സാദ്ധ്യതകളുള്ള ഫാർമസി, നഴ്‌സിംഗ്, X-RAY,CT, OT ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ തുടങ്ങി ഒട്ടനവധി കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു.

*SCHOOL OF MEDICAL TECHNOLOGY* (SMT)
ചേരമാൻ മസ്ജിദിന് സമീപം, കൊടുങ്ങല്ലൂർ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
📞9745130300
📞7559976680

Address

Near Cheraman Juma Masjid
Kodungallur

Opening Hours

Monday 10am - 4:30pm
Tuesday 10am - 4:30pm
Wednesday 10am - 4:30pm
Thursday 10am - 4:30pm
Friday 10am - 4:30pm
Saturday 10am - 4:30pm

Website

Alerts

Be the first to know and let us send you an email when School Of Medical Technology posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share