GOVT T.T.I Kollam

GOVT T.T.I Kollam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GOVT T.T.I Kollam, College & University, Cantonment, Kollam (Quilon).

ടി ടി ഐ യിലെ വിളവെടുപ്പ്
09/10/2021

ടി ടി ഐ യിലെ വിളവെടുപ്പ്

ആരോഗ്യപരവും  സമീകൃതവുമായ  ഭക്ഷണ  രീതി  പിൻ തുടരേണ്ടതിന്റെ ആവശ്യകതയെ  കുറിച്ച്  കുട്ടികളെയും രക്ഷകർത്താക്കളെയും ബോധ്യപ്പെ...
11/09/2021

ആരോഗ്യപരവും സമീകൃതവുമായ ഭക്ഷണ രീതി പിൻ തുടരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെയും രക്ഷകർത്താക്കളെയും ബോധ്യപ്പെടുത്തുന്ന പരിപാടി.....പോഷൺ അസംബ്ലി...

05/09/2021

Govt. TTI യിലെ അധ്യാപക ദിന പരിപാടികളിൽ നിന്നും....

അധ്യാപക  ദിനവുമായി  ബന്ധപ്പെട്ട് ടി ടി ഐ  യിലെ കൊച്ചു കുട്ടികളുടെ പ്രവർത്തനങ്ങൾ
05/09/2021

അധ്യാപക ദിനവുമായി ബന്ധപ്പെട്ട് ടി ടി ഐ യിലെ കൊച്ചു കുട്ടികളുടെ പ്രവർത്തനങ്ങൾ

അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ  അധ്യാപകരെ  ആദരിച്ചപ്പോൾ
07/09/2019

അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപകരെ ആദരിച്ചപ്പോൾ

വളരെ കുറച്ച് ദിവസങ്ങൾ മാത്രം പ്രിൻസിപ്പൽ സ്ഥാനത്തിരുന്നിട്ടും തന്റേതായ വ്യക്തിത്വം..സമീപനം...ഉത്തരവാദിത്തം... ആത്മാർത്ഥത...
16/07/2019

വളരെ കുറച്ച് ദിവസങ്ങൾ മാത്രം പ്രിൻസിപ്പൽ സ്ഥാനത്തിരുന്നിട്ടും തന്റേതായ വ്യക്തിത്വം..സമീപനം...ഉത്തരവാദിത്തം... ആത്മാർത്ഥത...ദീർഘ വീക്ഷണം...നന്മ മനസ്സ്...എന്നിവ കൊണ്ട് വിദ്യാലയത്തിലെ ഓരോ അധ്യാപകരുടെ മനസ്സിലും ഇടം നേടി ട്രാൻസ്ഫർ ആയി ഇന്ന് തിരുവനന്തപുരം ജില്ല യിലേക്ക് പോകുന്ന പ്രിയപ്പെട്ട ക്രിസ്റ്റഫർ സാറിന് യാത്ര അയപ്പു നൽകിയപ്പോൾ....

കൊല്ലം ഗവൺമെന്റ് ടി ടി ഐ _ യില് ഇന്ന് (15/7/2019) നടന്ന ബിരുദ ദാന ചടങ്ങിന്റെയും, സ്മാർട്ട് ക്ലാസ്സ്  റൂം ഉദഘാടനത്തിന്റെയ...
15/07/2019

കൊല്ലം ഗവൺമെന്റ് ടി ടി ഐ _ യില് ഇന്ന് (15/7/2019) നടന്ന ബിരുദ ദാന ചടങ്ങിന്റെയും, സ്മാർട്ട് ക്ലാസ്സ് റൂം ഉദഘാടനത്തിന്റെയുംദൃശ്യ ങ്ങൾ..കൊല്ലത്തിന്റെ പ്രിയങ്കരനായ എംഎൽഎ ശ്രീ.മുകേഷ് നിർവഹിക്കുന്നു...വാർഡ് കൗൺസിലർ ശ്രീ.ഹഫീസ്...പ്രിൻസിപ്പാൾ ശ്രീ. ക്രിസ് ടഫർ...അധ്യാപകരായ സജി സാർ..അജി സാർ... സാബു സാർ...രജനി ടീച്ചർ എന്നിവരും വേദിയിൽ.....

സ്കൂൾ  തലത്തിൽ  പ്രവൃത്തി പരിചയ മേള  workshop instructor മനോജ്‌ സാറിന്റെ നേതൃത്വത്തിൽ  നടന്നപ്പോൾ....
13/10/2018

സ്കൂൾ തലത്തിൽ പ്രവൃത്തി പരിചയ മേള workshop instructor മനോജ്‌ സാറിന്റെ നേതൃത്വത്തിൽ നടന്നപ്പോൾ....

വിദ്യാരംഗം  കലാസാഹിത്യ വേദിയുടെ സ്കൂൾ തല  ഉദഘാടനം 'പ്രസിദ്ധ തുള്ളൽ,കഥകളി, കൂടിയാട്ടം കലാകാരി   കുമാരി ദൃശ്യ ഗോപിനാഥ് നിർ...
31/07/2018

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾ തല ഉദഘാടനം 'പ്രസിദ്ധ തുള്ളൽ,കഥകളി, കൂടിയാട്ടം കലാകാരി കുമാരി ദൃശ്യ ഗോപിനാഥ് നിർവഹിക്കുന്നു.

ഈ വർഷത്തെ ശിശുദിനാഘോഷത്തിൽ  നിന്നും  ചില  നിമിഷങ്ങൾ
14/11/2017

ഈ വർഷത്തെ ശിശുദിനാഘോഷത്തിൽ നിന്നും ചില നിമിഷങ്ങൾ

Address

Cantonment
Kollam (Quilon)
691001

Alerts

Be the first to know and let us send you an email when GOVT T.T.I Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share