Mass Com SNC

Mass Com SNC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mass Com SNC, Community College, SN College, Kollam.

The main focus of this page is to encourage and promote the creative, technical and academic skills of students studying in BA Journalism, Mass communication and Video production @ S.N College, kollam

25/10/2021

ജൈവ മാലിന്യ സംസ്കരണം
ഉറവിടങ്ങളിൽ



24/07/2020
മാധ്യമ പ്രവർത്തനത്തിന്റെ ചട്ടക്കൂടുകളെക്കുറിച്ച് മനസ്സിലാക്കാം."UNDERSTANDING MEDIA"ദ്വിദിന ശിൽപ്പശാല ജൂലൈ 23, 24 തീയതിക...
11/07/2018

മാധ്യമ പ്രവർത്തനത്തിന്റെ ചട്ടക്കൂടുകളെക്കുറിച്ച് മനസ്സിലാക്കാം.

"UNDERSTANDING MEDIA"
ദ്വിദിന ശിൽപ്പശാല ജൂലൈ 23, 24 തീയതികളിൽ തിരുവനന്തപുരത്ത്.

2 ദിവസങ്ങൾ.6 സെഷനുകൾ. 12 വിദഗ്ദ്ധർ.

Understanding Media - ദ്വിദിന മാധ്യമ ശിൽപ്പശാലയിൽ സെഷനുകൾ കൈകാര്യം ചെയ്യുന്നവർ:

ഡോ. പി. കെ. രാജശേഖരന്‍
മാതൃഭൂമി തിരുവനന്തപുരം ന്യൂസ്‌ എഡിറ്ററും, പ്രശസ്ത സാഹിത്യകാരനും.

ശ്രീ.ജോ എ സ്കറിയ
മുന്‍ റസിഡന്റ് എഡിറ്റര്‍, ഇക്കണോമിക് ടൈംസ്.

ശ്രീമതി സിന്ധു സൂര്യകുമാര്‍
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍, ഏഷ്യാനെറ്റ് ന്യൂസ്

ശ്രീ. ബി. ദിലീപ് കുമാര്‍
മുന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍, ഇന്ത്യാ വിഷന്‍.

ശ്രീ. പി. തെരുവിയം
ക്യാമറ ചീഫ്, ഏഷ്യാനെറ്റ് ന്യൂസ്

ശ്രീ. മഹേഷ്‌ ഹരിലാല്‍
പ്രശസ്ത അന്താരാഷ്‌ട്ര ഫോട്ടോഗ്രാഫര്‍.

ശ്രീ. എബി തരകന്‍
എഡിറ്റര്‍, ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍.

ശ്രീ.എന്‍. എം. ഉണ്ണികൃഷ്ണന്‍
ചീഫ് കോപ്പി എഡിറ്റര്‍, ന്യൂസ് 18 കേരളം.

ശ്രീ. ജോര്‍ജ്ജ് പുളിക്കന്‍
ചിത്രം വിചിത്രം - ഏഷ്യാനെറ്റ് ന്യൂസ്.

ശ്രീ. എസ്. ലല്ലു
പുഷ് പുള്‍ - ന്യൂസ് 18 കേരളം.

ശ്രീ. സുജിത് നായർ
സ്പെഷ്യൽ കറസ്പോണ്ടന്റ് മലയാള മനോരമ.

ശ്രീമതി. ശ്രീദേവി പിള്ള
പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ്, മനോരമ ന്യൂസ്.

ദ ഹിന്ദുവിന്റെ മുന്‍ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റും, ഇന്‍സ്റ്റിട്യുട്ട് ഓഫ് ജര്‍ണലിസം ഡയറക്ടറുമായിരുന്ന ശ്രീ. പി വേണു ഗോപാല്‍ ആണ് ക്യാമ്പ് ഡയറക്ടര്‍.

ഇന്ത്യാവിഷന്‍ മുൻ ന്യൂസ് എഡിറ്റര്‍ ശ്രീ. വി. എസ്. ശ്യാം ലാൽ ആണ് ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍.

മാധ്യമപ്രവര്‍ത്തനം പഠിക്കുന്നവര്‍ക്കും മാധ്യമപ്രവര്‍ത്തനം എന്തെന്ന് അറിയാന്‍ ആഗ്രഹമുള്ളവര്‍ക്കും പ്രായഭേദമന്യേ ഇതില്‍ പങ്കാളികളാവാം.

കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനുമായി വിളിക്കുക: 9846948866 / 7356357770

https://l.facebook.com/l.php?u=https%3A%2F%2Fwww.nownext.in%2Funderstanding-media%2F&h=AT3aVZXWQ0Qr1NsqGKb8d02YYOQGGdnHMWKnNv75fWqcB76NR4JkWnrtGgGQdzl76IGxCx76_bSF8PVxnUHHQbz-TZwZg7lIwX_d6tFXgv612eqs5yM0HVjvJftLP5nqrAYT

Black Era of Journalism ,If you want to reveal truth atleast you should ready to die first... It is a true fact that Mal...
15/06/2018

Black Era of Journalism ,If you want to reveal truth atleast you should ready to die first...
It is a true fact that Malayalam media really dumped the news of his assassination ...
“You left all too sudden but you will always be our leading light with your professional conviction and exemplary courage. We won’t be cowed down by the cowards who snatched you from us. We will uphold your principle of telling the truth howsoever unpleasant it may be...Rest in peace!” Sir ❤,️🌹

One more 'World Press Freedom Day' May 3❤️.   "Keeping Power in Check: Media, Justice and the Rule of Law".On this occas...
03/05/2018

One more 'World Press Freedom Day' May 3❤️. "Keeping Power in Check: Media, Justice and the Rule of Law".On this occassion let us remember all those journalistic martyrs worldwide who stoodup for their country .
India’s rank dropped down to 138th in the Press Freedom index this year from 136th in 2017 , Many more sane voice are yet to be silenced because of dictatorism , Let us work hard to protect our democracy .
Happy World Press Freedom day everyone❤️❤️

One more sane voice is silenced !!! 😓Maltese journalist Daphne Caruana Galizia has been killed in a presumed car bomb at...
18/10/2017

One more sane voice is silenced !!! 😓
Maltese journalist Daphne Caruana Galizia has been killed in a presumed car bomb attack.She was most recently known for exposing the Maltese prime minister's offshore dealings in the Panama Papers scandal.
She was a member of International Consortium of Investigative Journalists.On April 4 2016 the journalists brought out the panama corruption lists and many world leaders corruption went out including the resignation of Nawaz Sherif.
HeartyCondolances ❤️

ആശയത്തെ ആശയം കൊണ്ട് നേരിടാതെ ആയുധം എടുക്കുന്ന ഒരു തലമുറയല്ല നമുക്ക് വേണ്ടത് . അഭിപ്രായം രേഖപെടുത്തുവാനുള്ള ജനാധിപത്യ വ്യ...
16/10/2017

ആശയത്തെ ആശയം കൊണ്ട് നേരിടാതെ ആയുധം എടുക്കുന്ന ഒരു തലമുറയല്ല നമുക്ക് വേണ്ടത് . അഭിപ്രായം രേഖപെടുത്തുവാനുള്ള ജനാധിപത്യ വ്യവസ്ഥിതിയിൽ വർഗീയ ഭരണകൂടത്തിന്റെ ഫാസിസ്റ്റു പ്രവർത്തനങ്ങൾക്ക് എതിരായി ഒരായിരം ഗൗരിമാരും റാം ചന്ദർ ഛത്രപതിമാരും ജനിച്ചു കഴിഞ്ഞു ഇനിയും ജനിക്കും
Ram chander chatrapathi, Gowri Lankesh,Jagendra singh,
Sandeep Kothari, Shivani Bhatnagar .

Address

SN College
Kollam

Website

Alerts

Be the first to know and let us send you an email when Mass Com SNC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Mass Com SNC:

Share