Maloor College Alumni - MCA

Maloor College Alumni - MCA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Maloor College Alumni - MCA, College & University, Pathanapuram, Kollam.

18/04/2026

"ഒരു വിദ്യാർത്ഥിയുടെ ശരിയായ പാഠപുസ്തകം അവന്റെ അധ്യാപകർ തന്നെ ആണ് "

ഞങ്ങൾക്ക് നികത്താനാവത്താ നഷ്ട്ടം...

പ്രിയപ്പെട്ട അധ്യാപകർക്ക് ആദരാജ്ഞലികൾ 🌹🌹🌹

സെക്രട്ടറി
പാപ്പു



പ്രവാസി അസോസിയേഷൻ പത്തനാപുരം.(പാപ്പു ).പത്തനാപുരത്തെയും പരിസര പ്രദേശത്തെയും പ്രവാസി സഹോദരങ്ങളുടെ കൂട്ടായിമ.
14/04/2026

പ്രവാസി അസോസിയേഷൻ പത്തനാപുരം.
(പാപ്പു ).
പത്തനാപുരത്തെയും പരിസര പ്രദേശത്തെയും പ്രവാസി സഹോദരങ്ങളുടെ കൂട്ടായിമ.

Prayers to our beloved teacher and Principal of StStephens college Pathanapuram late Rev fr oommen P AbrahamWe cant forg...
14/04/2026

Prayers to our beloved teacher and Principal of StStephens college Pathanapuram late Rev fr oommen P Abraham
We cant forget his love , dedication and care towards us

ഏറെ പ്രിയപ്പെട്ട അധ്യാപകന് വീട🌹🌹It is with profound sorrow that we announce the passing away of Prof. Alex Varghese, For...
26/03/2026

ഏറെ പ്രിയപ്പെട്ട അധ്യാപകന് വീട🌹🌹

It is with profound sorrow that we announce the passing away of Prof. Alex Varghese, Former Head of the Botany Department. Funeral details will be shared soon.

08/02/2026

പത്തനാപുരത്തെ പ്രവാസി സഹോദരങ്ങളുടെ കൂട്ടായ്മ.
പാപ്പു എന്ന് ചുരുക്കൽ അറിയപ്പെടുന്ന പ്രവാസി അസോസിയേഷൻ ഓഫ് പത്തനാപുരം.

പ്രിയപ്പെട്ടവരെ.സാമൂഹ്യ സേവന രംഗത്ത് കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിക്കുവാനും  പ്രവാസികളുടെ വിഷയങ്ങളിൽ ഇടപെടുവാനും പ്രവാസി അസ...
18/01/2026

പ്രിയപ്പെട്ടവരെ.
സാമൂഹ്യ സേവന രംഗത്ത് കഴിഞ്ഞ
കാലങ്ങളിൽ പ്രവർത്തിക്കുവാനും പ്രവാസികളുടെ വിഷയങ്ങളിൽ ഇടപെടുവാനും പ്രവാസി അസോസിയേഷൻ പത്തനാപുരത്തിനും( പാപ്പു ) അതിന്റെ ഭാഗമായ ഞങ്ങളക്കും കഴിഞ്ഞട്ടുണ്ട് .
*ലോക കേരളസഭ പ്രതിനിധി* യായി പങ്കെടുക്കുവാൻ സാധിക്കുന്നത് കേരള സർക്കാർ പാപ്പു അസോസിയേഷൻ നൽകിയ ഒരു അംഗീകാരം ആയി കാണുകയാണ്.

വരും നാളുകളിലും പ്രവാസി സമൂഹത്തോടൊപ്പം ഉണ്ടാകും.

ടീം.
പാപ്പു

ചരമ അറിയിപ്പ്പത്തനാപുരം: ശാലേംപുരം തെക്കേടത്ത് മാമ്മൻ വില്ലയിൽ മേരിക്കുട്ടി ജോർജ്ജ് (94) നിര്യാതയായി. പത്തനാപുരം  സെൻ്റ്...
17/12/2025

ചരമ അറിയിപ്പ്
പത്തനാപുരം: ശാലേംപുരം തെക്കേടത്ത് മാമ്മൻ വില്ലയിൽ മേരിക്കുട്ടി ജോർജ്ജ് (94) നിര്യാതയായി.
പത്തനാപുരം സെൻ്റ്സ്റ്റീഫൻസ് കോളേജ് മുൻ പ്രിൻസിപ്പൽ അച്ചാമ്മ ടീച്ചറുടെ മാതാവ്..
സംസ്കാരം പിന്നീട്.
ആദരാഞ്ജലികൾ 🌹🌹🌹

പ്രവാസി അസോസിയേഷൻ ഓഫ് പത്തനാപുരം ( പാപ്പു )
18/10/2025

പ്രവാസി അസോസിയേഷൻ ഓഫ് പത്തനാപുരം
( പാപ്പു )

Big shout out to my newest top fans! 💎 Jayasree N S Sunil, Ratheesh Kumar, Rajiv Nair, Manju Abhilash Manju AbhilashDrop...
26/09/2025

Big shout out to my newest top fans! 💎 Jayasree N S Sunil, Ratheesh Kumar, Rajiv Nair, Manju Abhilash Manju Abhilash

Drop a comment to welcome them to our community, fans

01/02/2025

Address

Pathanapuram
Kollam

Website

Alerts

Be the first to know and let us send you an email when Maloor College Alumni - MCA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share