EMEA Training College

EMEA Training College EMEA Training College is a teach training institute established by the Ernad Muslim Educational Asso

17/07/2018

```ഒച്ച തീർത്ത പാടുകൾ ```....```Magazine Release```... ```Official teaser```. _Promo video coming soon_

*അധ്യാപകർ ഫോട്ടോഗ്രാഫറെ പോലെ തുറന്ന കണ്ണുള്ളവരായിരിക്കണം: നിക്ക് ഉട്ട്*അധ്യാപകർ ഫോട്ടോഗ്രാഫറെ പോലെ തുറന്ന കണ്ണുള്ളവരായിര...
18/03/2018

*അധ്യാപകർ ഫോട്ടോഗ്രാഫറെ പോലെ തുറന്ന കണ്ണുള്ളവരായിരിക്കണം: നിക്ക് ഉട്ട്*

അധ്യാപകർ ഫോട്ടോഗ്രാഫറെ പോലെ തുറന്ന കണ്ണുള്ളവരായിരിക്കണമെന്ന് ലോക പ്രശസ്ത്ര ഫോട്ടോഗ്രാഫറും പുലിറ്റ്‌സർ സമ്മാന ജേതാവുമായ നിക്ക് ഉട്ട്. ഓരോ കാഴ്ചകളും മനുഷ്വത്വത്തിന്റെ കണ്ണിലൂടെ കാണാൻ ഫോട്ടോഗ്രാഫർക്കെന്ന പോലെ അധ്യാപകർക്കും സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ.എം.ഇ.എ ട്രെയ്നിങ് കോളേജ് മാഗസിൻ സമിതിയുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
വരും തലമുറയെ വിശാലമായ കണ്ണുകളോടെ കാണുകയും വിദ്യാർത്ഥികളെ വിശാലമായ ലോകത്തേക്ക് നയിക്കുകയും ചെയ്യണം.രാജ്യത്തിൻറെ ഭാവിക്ക് അധ്യാപക വിദ്യാർത്ഥികളിൽ വലിയ പ്രതീക്ഷയുണ്ടെന്നും നിക്ക് അഭിപ്രായപ്പെട്ടു. വിയറ്റ്നാം യുദ്ധഭീകരതയുടെ ചിത്രം 'ദ് ടെറർ ഓഫ് വാർ' ലോകത്തെ കാണിക്കാൻ കഴിഞ്ഞത് അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെയുള്ള തന്റെ പ്രതികരണമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മാഗസിൻ സമിതിക്ക് വേണ്ടി സ്റ്റുഡന്റ് എഡിറ്റർ കെ.ശിഹാബുദ്ധീൻ, ചെയർമാൻ ടി.ശഹീദലി, കെ.പി.അനസ്‌ബാബു, മാജിദ് എന്നിവർ പങ്കെടുത്തു.

ഇ.എം.ഇ.എ ട്രെയിനിങ് കോളേജ് യൂണിയൻ മാഗസിൻ 2018...ആധുനിക സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രതികരണത്തിന്റെയും പ്രതിഷേ...
21/02/2018

ഇ.എം.ഇ.എ ട്രെയിനിങ് കോളേജ് യൂണിയൻ മാഗസിൻ 2018...

ആധുനിക സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും വരച്ചുകാട്ടലാകും ഈ വർഷത്തെ മാഗസിൻ......

ആദ്യ പടിയെന്നോണം ഭരണഘടനാ ശില്പി ഡോ: ബി.ആർ. അംബേദ്കറുടെ കൊച്ചുമകനും ന്യൂനപക്ഷ- ദലിദ് ഉന്നമനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിലെ സജീവ സാന്നിധ്യവുമായ പ്രകാശ് അംബേദ്‌കർ സാറുമായി സംവദിക്കാൻ മാഗസിന് സമിതിക്ക് അവസരം ലഭിച്ചു....

'18

Welcome to EMEA Training College. Take a look at our website... www.emeatc.ac.in . What do you think so far?---
09/10/2015

Welcome to EMEA Training College. Take a look at our website... www.emeatc.ac.in . What do you think so far?
---

Address

Kumminiparambu PO, Near Calicut International Airport
Kondotty
673638

Alerts

Be the first to know and let us send you an email when EMEA Training College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to EMEA Training College:

Share