Al Rayhan Eye Hospital & College of Optometry,Kondotty

Al Rayhan Eye Hospital & College of Optometry,Kondotty The first eye hospital at kondotty with latest facilities in eye care.

22/08/2026

നിറഞ്ഞ പുഞ്ചിരി, തെളിഞ്ഞ കാഴ്ച !!!

തിമിര ശസ്ത്രക്രിയയെക്കുറിച്ചുള്ള ആശങ്കകൾ ഇനി വേണ്ട. തുള്ളിമരുന്ന് ഉപയോഗിച്ച് കണ്ണ് മരവിപ്പിച്ചു കൊണ്ടുള്ള അത്യാധുനിക താക്കോൽ ദ്വാര - വേദന രഹിത ശസ്ത്രക്രിയയിലൂടെ അൽ റയ്ഹാൻ കണ്ണാശുപത്രിയിൽ നിന്നും കാഴ്ചശക്തി വീണ്ടെടുത്ത പ്രിയ രോഗിയുടെ അനുഭവ സാക്ഷ്യം കാണാം.

വിടർന്ന പുഞ്ചിരിയോടെ, തെളിഞ്ഞ കാഴ്ചയുമായി മടങ്ങുന്ന ഇവരുടെ സന്തോഷമാണ് ഞങ്ങളുടെ ഏറ്റവും വലിയ അംഗീകാരം.

ഭയമില്ലാതെ, പൂർണ്ണ വിശ്വാസത്തോടെ നിങ്ങളുടെ പ്രിയപ്പെട്ടവരെയും അൽ റയ്ഹാനിലേക്ക് കൂട്ടിക്കൊണ്ടുപോരാം.

📞നിങ്ങളുടെ അപ്പോയിന്റ്മെന്റുകൾക്കായി വിളിക്കൂ: 9846 246 600, 8589 814 081.

20/08/2026

Loading ......

ത്രിതങ്കം 2K26

മികച്ച പ്ലേസ്‌മെന്റും ഉയർന്ന തൊഴിൽ സാധ്യതയുമുള്ള മെഡിക്കൽ പ്രൊഫഷണൽ പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ച് നിങ്ങളുടെ ഭാവിയുറപ്പിക്...
20/08/2026

മികച്ച പ്ലേസ്‌മെന്റും ഉയർന്ന തൊഴിൽ സാധ്യതയുമുള്ള മെഡിക്കൽ പ്രൊഫഷണൽ പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ച് നിങ്ങളുടെ ഭാവിയുറപ്പിക്കൂ.

ഉടൻ തന്നെ ബന്ധപ്പെടുക: 9388 056 600, 8589 056 600.

20/08/2026

നിറഞ്ഞ പുഞ്ചിരി, തെളിഞ്ഞ കാഴ്ച !!!

തിമിര ശസ്ത്രക്രിയയെക്കുറിച്ചുള്ള ആശങ്കകൾ ഇനി വേണ്ട. തുള്ളിമരുന്ന് ഉപയോഗിച്ച് കണ്ണ് മരവിപ്പിച്ചു കൊണ്ടുള്ള അത്യാധുനിക താക്കോൽ ദ്വാര - വേദന രഹിത ശസ്ത്രക്രിയയിലൂടെ അൽ റയ്ഹാൻ കണ്ണാശുപത്രിയിൽ നിന്നും കാഴ്ചശക്തി വീണ്ടെടുത്ത പ്രിയ രോഗിയുടെ അനുഭവ സാക്ഷ്യം കാണാം.

വിടർന്ന പുഞ്ചിരിയോടെ, തെളിഞ്ഞ കാഴ്ചയുമായി മടങ്ങുന്ന ഇവരുടെ സന്തോഷമാണ് ഞങ്ങളുടെ ഏറ്റവും വലിയ അംഗീകാരം.

ഭയമില്ലാതെ, പൂർണ്ണ വിശ്വാസത്തോടെ നിങ്ങളുടെ പ്രിയപ്പെട്ടവരെയും അൽ റയ്ഹാനിലേക്ക് കൂട്ടിക്കൊണ്ടുപോരാം.
📞നിങ്ങളുടെ അപ്പോയിന്റ്മെന്റുകൾക്കായി വിളിക്കൂ: 9846 246 600, 8589 814 081.

Celebrating the freedom to learn, heal, and serve. Happy Independence Day!
14/08/2026

Celebrating the freedom to learn, heal, and serve. Happy Independence Day!

Healthcare മേഖലയിലെ മികച്ച career opportunities സ്വന്തമാക്കാൻ നിങ്ങളുടെ ഇഷ്ടപ്പെട്ട കോഴ്‌സ് തിരഞ്ഞെടുക്കൂ.  Admission Cl...
11/08/2026

Healthcare മേഖലയിലെ മികച്ച career opportunities സ്വന്തമാക്കാൻ നിങ്ങളുടെ ഇഷ്ടപ്പെട്ട കോഴ്‌സ് തിരഞ്ഞെടുക്കൂ.

Admission Closing Soon

📞 9388 056 600 | 8589 056 600
Bypass Road, Kondotty
ഇന്ന് തന്നെ അഡ്മിഷൻ ഉറപ്പാക്കൂ!

നഴ്സിംഗ് പഠനം സ്വപ്നം കാണുന്നവർക്ക് മികച്ച അവസരം. GNM കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.നിങ്ങളുടെ നഴ്സിംഗ് കരിയറി...
08/08/2026

നഴ്സിംഗ് പഠനം സ്വപ്നം കാണുന്നവർക്ക് മികച്ച അവസരം.
GNM കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
നിങ്ങളുടെ നഴ്സിംഗ് കരിയറിന് ശക്തമായ തുടക്കം കുറിക്കാം Al Rayhan College & Hospital-ൽ.

GNM Admission Closing Soon

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും വിളിക്കു :
9388 056 600 | 8589 056 600
Bypass Road, Kondotty

ഉയരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. Al Rayhan College & Hospital ൽ +2  യോഗ്യതയുള്ളവർക്ക് Bachelor in Optometry, MLT, Dialy...
31/07/2026

ഉയരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. Al Rayhan College & Hospital ൽ +2 യോഗ്യതയുള്ളവർക്ക് Bachelor in Optometry, MLT, Dialysis Technology, GNM കോഴ്സുകൾക്ക് അഡ്മിഷൻ തുടരുന്നു.

Call 9388 056 600

29/07/2026

💙 "രണ്ട് കണ്ണുകൾക്കും വീണ്ടും വെളിച്ചം... ജീവിതത്തിന് വീണ്ടും നിറം!" 👁️✨

രണ്ട് കണ്ണുകളിലെയും തിമിര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ശേഷം, ഡോക്ടർമാരോടും അൽ റയ്ഹാൻ കണ്ണാശുപത്രിയോടുമുള്ള തന്റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും പങ്കുവെക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട രോഗി. ❤️
ഓരോ രോഗിയുടെയും സംതൃപ്തിയും ആത്മവിശ്വാസവും ഞങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ്.

തിമിരം നിങ്ങളുടെ കാഴ്ചയെ മങ്ങിക്കുന്നുണ്ടോ?
പരിചയസമ്പന്നരായ വിദഗ്ധ ഡോക്ടർമാരുടെയും കരുതലുള്ള സേവനത്തിന്റെയും പിന്തുണയോടെ തെളിഞ്ഞ കാഴ്ചയിലേക്ക് നിങ്ങളെയും ഞങ്ങൾ കൈപിടിച്ചുനടത്താം.

ബുക്ക്‌ ചെയ്യൂ : +918589814081, 0483 2714399
📍 അൽ റയ്ഹാൻ കണ്ണാശുപത്രി, കൊണ്ടോട്ടി
✨ "വിശ്വാസം കാത്തുസൂക്ഷിച്ച്... കാഴ്ച വീണ്ടെടുക്കാൻ ഞങ്ങൾ നിങ്ങളോടൊപ്പം."

Al Rayhan ൽ ഓപ്റ്റോമെട്രി പഠിക്കൂ ഓപ്റ്റോമെട്രിയിലൂടെ നിങ്ങൾക്കും വിദേശത്തും നാട്ടിലും മികച്ച തൊഴിലവസരങ്ങൾ സ്വന്തമാക്കാം...
25/07/2026

Al Rayhan ൽ ഓപ്റ്റോമെട്രി പഠിക്കൂ ഓപ്റ്റോമെട്രിയിലൂടെ നിങ്ങൾക്കും വിദേശത്തും നാട്ടിലും മികച്ച തൊഴിലവസരങ്ങൾ സ്വന്തമാക്കാം.

For admission related details, Call 9388056600, 8589056600

Address

Al Rayhan College & Hospital
Kondotty
673638

Alerts

Be the first to know and let us send you an email when Al Rayhan Eye Hospital & College of Optometry,Kondotty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Al Rayhan Eye Hospital & College of Optometry,Kondotty:

Shortcuts

Share