Zaitoon International Campus

Zaitoon International Campus The Best Residential Campus in Kerala for Boys and Girls
(3)

Absorbing energy from the rich and glorious tradition of the Muslim Ummah, Zaitoon gives wings to the dreams of our students, tomorrow’s universal Indian Muslims rather..

14/05/2026

🥰

13/05/2026

ഉസ്താദുമാരുടെ കരുതലും മാതാപിതാക്കളുടെ പ്രാർത്ഥനയും തുണയായപ്പോൾ അവർ നേടിയത് 500-ൽ 497 മാർക്ക്! ഈ വിജയം കേവലം മാർക്കുകളല്ല, അവരുടെ കഠിനാധ്വാനത്തിന്റെ കഥയാണ്. ❤️

13/05/2026

“Kindness is not a quiet whisper; it’s a strong voice that can break the indifference.” 🗣️✨

12/05/2026

7-ാം ക്ലാസ്സിലെ പൊതുപരീക്ഷയിൽ 500-ൽ 497 മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ സൈതൂനിലെ മിടുക്കികൾ തങ്ങളുടെ വിജയഗാഥ പങ്കുവെക്കുന്നു.❤️🥰

11/05/2026

Within 14 days, more than academics… something deeper has already started changing within them. 🥰🥹

10/05/2026

The hardest part of a new beginning is the final goodbye before the journey starts. Behind every student is a family cheering them on, even through the tears. ❤️

09/05/2026

ഭൗതിക വിദ്യാഭ്യാസവും മതപഠനവും സമന്വയിപ്പിക്കുന്ന സൈതൂൻ സ്കൂൾ ഓഫ് എക്സലൻസിന്റെ കൈപ്പുറം ക്യാമ്പസിൽ നിന്ന് മറ്റൊരു അഭിമാന നിമിഷം കൂടി. അഞ്ചാം ക്ലാസ്സിൽ ടോപ്പ് പ്ലസ് വിജയം നേടിയ തന്റെ മകളെ കുറിച്ചുള്ള പിതാവിന്റെ സാക്ഷ്യം

09/05/2026

“നിങ്ങൾ ഭാര്യയെ പ്രണയിച്ചിട്ടുണ്ടോ” ?

മവദ്ദ
ഇണപ്രണയത്തിന്റെ ഭദ്രത

A Oneday workshop for couples

❤❤ തന്റെ പ്രിയതമയോടൊപ്പം എല്ലാം മറന്നൊരു ദിനം ......❤❤
———————————————

ജീവിത സംതൃപ്തിക്ക് നാഥൻ കനിഞ്ഞേകിയ ദാമ്പത്യം കരഞ്ഞും സഹിച്ചും ഭാരമായി തള്ളി നീക്കുന്ന കാലത്ത്,
ഒരു പുതിയ ചുവടു മാറ്റത്തിലൂടെ ദാമ്പത്യജീവിതത്തിലെ മധുപാഠങ്ങൾ നമുക്ക് നുകരാം...

ഇണ ഹൃദയങ്ങളെ
ഒന്നിപ്പിക്കാനാവശ്യമായ സ്നേഹത്തിന്റെ ആൽക്കമി ചർച്ചചെയ്യുന്ന നോളേജ് സെഷനുകൾ...!
ദാമ്പത്യ വിജയത്തിന്റെ സിമ്പിൾ സീക്രട്ടുകൾ തുറന്നുവെക്കുന്ന അദ്ധ്യാത്മ പ്രവാചകന്റെ മാർഗ്ഗ ദീപങ്ങൾ...!
ഉള്ളറിവും തിരിച്ചറിവും നൽകുന്ന ആക്ടിവിറ്റികൾ....!

മുൻ കൂട്ടി രജിസ്റ്റർ ചെയ്യാൻ
ബന്ധപ്പെടുക
👇🏻👇🏻👇🏻👇🏻

അന്വേഷണങ്ങൾക്ക്
📞9544900034

Address

Pang Chendi
Kottakkal
679338

Opening Hours

Monday 8am - 4:30pm
Tuesday 8am - 4:30pm
Wednesday 8am - 4:30pm
Thursday 8am - 4:30pm
Friday 8am - 4:30pm
Saturday 8am - 4:30pm

Telephone

+917510228881

Alerts

Be the first to know and let us send you an email when Zaitoon International Campus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Zaitoon International Campus:

Share