Holy Angels College

Holy Angels College We give special care to the training and formation of girl students.

We are guided by the vision of our Heavenly Patron Mar Thomas Kurialacherry’s vision of renewing the humanity through education especially through educating the women is embodied in the goals of Holy Angels College.

Admission Open. ഇപ്പോള്‍ ചേര്‍ന്നാല്‍ october IL Exam എഴുതാം
26/02/2026

Admission Open. ഇപ്പോള്‍ ചേര്‍ന്നാല്‍ october IL Exam എഴുതാം

Admission തുടരുന്നു ഇപ്പോള്‍ ചേര്‍ന്നാല്‍ october exam എഴുതാം. Plus Two മാത്രം എഴുതിയാല്‍ മതി.
01/02/2026

Admission തുടരുന്നു ഇപ്പോള്‍ ചേര്‍ന്നാല്‍ october exam എഴുതാം. Plus Two മാത്രം എഴുതിയാല്‍ മതി.

16/01/2026
16/01/2026

ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സ്. Training ന്റെ സമയത്ത് stipend.100%Placement. സാമ്പത്തിക പ്രതിസന്ധി ഉള്ളവര്‍ ജോലി കിട്ടി കഴിഞ്ഞ് ഫീസ് അടച്ചാല്‍ മതിയാകും. Affiliated to ABLEFOLKS EDUCATION. COLLEGE RUN BY ADORATION SISTERS.അഡ്മിഷൻ തുടരുന്നു.Ph. 9447153060 ,7510950514

അടുത്ത ബാച്ച് ജനുവരിയിൽ തുടങ്ങുന്നു ഇപ്പോൾ admssion എടുത്താൽ october ൽ exam എഴുതാം +2 മാത്രം എഴുതി ജയിക്കാം! ഉറപ്പായ വിജ...
01/12/2025

അടുത്ത ബാച്ച് ജനുവരിയിൽ തുടങ്ങുന്നു ഇപ്പോൾ admssion എടുത്താൽ october ൽ exam എഴുതാം +2 മാത്രം എഴുതി ജയിക്കാം! ഉറപ്പായ വിജയം !

+2 മാത്രം എഴുതി ജയിക്കാം ഇപ്പോൾ ചേർന്നാൽ october -ൽ exam എഴുതാം. വിജയം ഉറപ്പ്!
30/11/2025

+2 മാത്രം എഴുതി ജയിക്കാം ഇപ്പോൾ ചേർന്നാൽ october -ൽ exam എഴുതാം. വിജയം ഉറപ്പ്!

SABS സിസ്റ്റേഴ്‌സിന്റെ നേതൃത്വ ത്തിൽ നടത്തുന്ന സ്ഥാപനം  കോഴ്സുകൾ ➖➖➖➖➖➖➖➖ 1) ഒരു വർഷത്തെ കോഴ്സ്Diploma in Ayurveda Panch...
21/11/2025

SABS സിസ്റ്റേഴ്‌സിന്റെ നേതൃത്വ ത്തിൽ നടത്തുന്ന സ്ഥാപനം

കോഴ്സുകൾ
➖➖➖➖➖➖➖➖

1) ഒരു വർഷത്തെ കോഴ്സ്

Diploma in Ayurveda Panchakarma Nursing & Pharmacy

♦ ആറുമാസം ക്ലാസും ആറുമാസം ട്രെയിനിങ്ങുമാണ്. ഇതിൽ പഠിക്കാനുള്ളത് ആയുർവേദ പഞ്ചകർമ്മ ചികിത്സകളും, ആയുർവേദ ഫാർമസിയുടെ ബേസിക് പാഠങ്ങളും യോഗാസനങ്ങളുമാണ്.

♦ ആറുമാസത്തെ ക്ലാസിനും പരിശീലനത്തിനും ശേഷം ആറുമാസം സ്റ്റൈപെന്റോടുകൂടി ട്രെയിനിങ്ങിന് വിടുന്നതും കോളേജിൽനിന്ന് തന്നെ ചെയ്യുന്നതാണ്

♦ ഫീസ് 48,000/- രൂപ. ആറുമാസങ്ങൾ കൊണ്ട് അടയ്ക്കേണ്ടതാണ്

♦ ഏഴാമത്തെ മാസം മുതൽ ആറുമാസത്തേക്ക് മിനിമം 8000 മുതൽ 10000 രൂപ വരെ പ്രതിമാസം സ്റ്റൈപെന്റോടെ പരിശീലനത്തിന് വിടുന്നതാണ്.

♦ട്രെയിനിങ് സമയത്ത് (ആറുമാസം) താമസവും ഭക്ഷണവും സൗജന്യമായിരിക്കും

2) 6 മാസത്തെ കോഴ്സ്

Diploma in Ayurveda Panchakarma Nursing

മൂന്നുമാസം ക്ലാസും മൂന്നുമാസം മിനിമം 8000 രൂപ സ്റ്റൈഫന്റും , സൗജന്യ താമസ - ഭക്ഷണ സൗകര്യത്തോടു കൂടി ട്രെയിനിങ്ങുമാണ് .
ആയുർവേദ പഞ്ചകർമ്മ ചികിത്സകളാണ് പഠിക്കാനുള്ളത്.
ഫീസ് 35000 രൂപ. അത് മൂന്നുമാസം കൊണ്ട് അടച്ചു തീർത്താൽ മതി.

ആയുര്‍വേദ Nursing-ന്റെ ഒപ്പം +2 course ഉം ആറു മാസങ്ങള്‍ കൊണ്ട് പഠിക്കാന്‍അവസരം ഉണ്ട്

ഹോളി എയ്ഞ്ചൽസ് കോളേജ് കാഞ്ഞിരപ്പള്ളി

📌 *സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് ഫീസ് ഇളവ് നൽകുന്നതാണ്..*

ഉടൻ ബന്ധപ്പെടുക

9447153060
7510950514

പ്രിൻസിപ്പൽ: സിസ്റ്റർ മേഴ്സി വളയം SABS

അടുത്ത ബാച്ച് December മാസം തുടങ്ങുന്നു.
20/11/2025

അടുത്ത ബാച്ച് December മാസം തുടങ്ങുന്നു.

SABS സിസ്റ്റേഴ്‌സിന്റെ സ്ഥാപനം   *ഒരു വർഷത്തെ കോഴ്സ്*  *Diploma in Ayurveda Panchakarma Nursing & Pharmacy Assistant*  ♦...
13/11/2025

SABS സിസ്റ്റേഴ്‌സിന്റെ സ്ഥാപനം

*ഒരു വർഷത്തെ കോഴ്സ്*

*Diploma in Ayurveda Panchakarma Nursing & Pharmacy Assistant*

♦ *ആറുമാസം ക്ലാസും ആറുമാസം ട്രെയിനിങ്ങും* .
📌 *ഇതിൽ പഠിക്കാനുള്ളത്* ആയുർവേദ പഞ്ചകർമ്മ ചികിത്സകളും, ആയുർവേദ ഫാർമസിയുടെ ബേസിക് പാഠങ്ങളും യോഗാസനങ്ങളുമാണ്.

♦ *ആറുമാസത്തെ* ക്ലാസിനും പരിശീലനത്തിനും ശേഷം സ്റ്റൈപെന്റോടുകൂടി ട്രെയിനിങ്ങിന് വിടുന്നതും കോളേജിൽ നിന്നും തന്നെ ചെയ്യുന്നതാണ്

♦ 8000 മുതൽ 10000 രൂപ വരെ സ്റ്റൈപെന്റ് ലഭിക്കുന്നതാണ്

♦ട്രെയിനിങ് സമയത്ത് (ആറുമാസം) താമസവും ഭക്ഷണവും സൗജന്യമായിരിക്കും

*📌സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് ഫീസ് ഇളവ് നൽകുന്നതാണ്!*

*ഹോളി എയ്ഞ്ചൽസ് കോളേജ് കാഞ്ഞിരപ്പള്ളി*

*അടുത്ത ബാച്ച് ഉടൻ ആരംഭിക്കുന്നു*
📌 *HOSTEL FOR BOYS* & *GIRLS*

**9447153060*
*7510950514**

പ്രിൻസിപ്പൽ: സിസ്റ്റർ മേഴ്സി വളയം SABS

Address

Kottayam
686507

Alerts

Be the first to know and let us send you an email when Holy Angels College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Holy Angels College:

Share