Mahatma Gandhi University, Kerala

Mahatma Gandhi University, Kerala A leading Indian university from Kerala with Category I autonomy and NAAC A++ accreditation. Featured in multiple national & global rankings.

Established in 1983, offering diverse UG, PG & research programmes.

മഹാത്മാഗാന്ധി സർവകലാശാലാ ക്യാമ്പസിലെ ഇൻറർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ (ഐ.യു.സി.ഡി.എസ്) മാസ്റ്റർ ഓഫ്...
07/08/2026

മഹാത്മാഗാന്ധി സർവകലാശാലാ ക്യാമ്പസിലെ ഇൻറർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ (ഐ.യു.സി.ഡി.എസ്) മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (സെൽഫ് ഫിനാൻസ്) കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവ‍ർ ഓഗസ്റ്റ് 10 പകൽ 11 മണിക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി യൂണിവേഴ്സിറ്റി ക്യാമ്പസിലുള്ള ഐ.യു.സി.ഡി.എസ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9037767691, [email protected]
—------------
മഹാത്മാഗാന്ധി സര്‍വകലാശാലാ ക്യാമ്പസിലെ സ്കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പില്‍ എം.എസ്.സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോഴ്സില്‍ പട്ടികവര്‍ഗ്ഗ (ST) വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ ഓഗസ്റ്റ് 10ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍: 0484-2733371.

Career Opportunity | Assistant Professors (On Contract)Mahatma Gandhi University invites applications for 24 Assistant P...
07/08/2026

Career Opportunity | Assistant Professors (On Contract)

Mahatma Gandhi University invites applications for 24 Assistant Professor positions on a contractual basis across various departments.

Eligibility: As per UGC norms
Age Limit: Up to 70 years
Remuneration: ₹40,000 per month
Last Date to Apply: 15 August 2026

Interested and eligible candidates are requested to submit their applications along with copies of the relevant certificates to [email protected].

For detailed information and application guidelines, visit mgu.ac.in.

UG AdmissionsFinal Allotment Registration open till  Aug 10, 4.00 PMfor more details Visit cap.mgu.ac.in
07/08/2026

UG Admissions

Final Allotment
Registration open till Aug 10, 4.00 PM

for more details Visit cap.mgu.ac.in

മഹാത്മാഗാന്ധി സര്‍വകലാശാലാ ക്യാമ്പസിലെ സ്കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ എം.എസ്.സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്...
06/08/2026

മഹാത്മാഗാന്ധി സര്‍വകലാശാലാ ക്യാമ്പസിലെ സ്കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ എം.എസ്.സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോഴ്സില്‍ പട്ടികവര്‍ഗ്ഗ (ST) വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റൊഴിവുണ്ട്. ബയോകെമിസ്ട്രി, ബയോടെക്നോളജി, കെമിസ്ട്രി, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി, മൈക്രോബയോളജി, ലൈഫ് സയന്‍സ് തുടങ്ങിയ അനുബന്ധ വിഷയങ്ങളില്‍ ബിരുദം ഉള്ളവര്‍ ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍ : 0484-2733371.
-------------
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസിലെ സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്‍റ് (എം.ടി.ടി.എം) പ്രോഗ്രാമില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ബിരുദമാണ് യോഗ്യത (ജനറല്‍ 50% മാര്‍ക്ക്, ഒബിസി 47%). താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 7 ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പായി എം.ജി യൂണിവേഴ്സിറ്റി ക്യാമ്പസിലുള്ള സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ എത്തിച്ചേരേണ്ടതാണ്.
----------------------------------------------------------------------------------
മഹാത്മാഗാന്ധി സര്‍വകലാശാലാ ക്യാമ്പസിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സസ് പഠനവകുപ്പിലെ എം.പി.ഇ.എസ് (MPES) പ്രോഗ്രാമിലേക്ക് നടത്താനിരുന്ന സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 11ലേക്ക് മാറ്റിവെച്ചു.
സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 7:00 മണിക്ക് പഠനവകുപ്പിൽ നേരിട്ട് ഹാജരാകേണ്ടതാണ്. അന്നേ ദിവസം തന്നെ കായികക്ഷമതാ പരിശോധനയും നടക്കും. ഫോണ്‍: 0481 2733377.

രണ്ടാം സെമസ്റ്റര്‍ എംഎസ്.സി മാത്തമാറ്റിക്സ് (പിജിസിഎസ്എസ്) (2017, 2018 അഡ്മിഷനുകള്‍ രണ്ടാം മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്...
06/08/2026

രണ്ടാം സെമസ്റ്റര്‍ എംഎസ്.സി മാത്തമാറ്റിക്സ് (പിജിസിഎസ്എസ്) (2017, 2018 അഡ്മിഷനുകള്‍ രണ്ടാം മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന സ്പെഷ്യല്‍ മെഴ്സി ചാന്‍സ്) ജനുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
-------------
മൂന്നാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, എം.കോം പ്രൈവറ്റ് രജിസ്ട്രേഷന്‍ (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
-------------
മൂന്നാം സെമസ്റ്റര്‍ എംഎസ്.സി മാത്തമാറ്റിക്സ് (2018 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) ഫെബ്രുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
-------------
രണ്ടാം സെമസ്റ്റര്‍ ബിപിഎഡ് (2025 അഡ്മിഷന്‍ റഗുലര്‍, 2023, 2024 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
-----------------------------------------
മൂന്നാം സെമസ്റ്റര്‍ എംഎ മലയാളം, ഹിന്ദി, സോഷ്യോളജി പ്രൈവറ്റ് രജിസ്ട്രേഷന്‍ (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

മോഡല്‍ 2 ബിഎ, ബിഎസ്.സി, ബികോം റെഗുലര്‍ (1998-2008 അഡ്മിഷനുകള്‍) അവസാന സ്പെഷ്യല്‍ മെഴ്സി ചാന്‍സ് പരീക്ഷകള്‍ ഓഗസ്റ്റ് 10 മ...
06/08/2026

മോഡല്‍ 2 ബിഎ, ബിഎസ്.സി, ബികോം റെഗുലര്‍ (1998-2008 അഡ്മിഷനുകള്‍) അവസാന സ്പെഷ്യല്‍ മെഴ്സി ചാന്‍സ് പരീക്ഷകള്‍ ഓഗസ്റ്റ് 10 മുതല്‍ നടക്കും.
----------------------------------------------
അഞ്ച് ആറ് സെസ്റ്റര്‍ (സിബിസിഎസ്എസ്) ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷന്‍ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍) ജൂണ്‍ 2026 പരീക്ഷകള്‍ സെപ്റ്റംബര്‍ 1 മുതല്‍ നടക്കും.

PG, BED AdmissionsFinal Allotment Registration open till  Aug 9, 4.00 PMfor more details Visit cap.mgu.ac.in
06/08/2026

PG, BED Admissions

Final Allotment
Registration open till Aug 9, 4.00 PM

for more details Visit cap.mgu.ac.in

ഓഗസ്റ്റ് 4ന് നടത്താനിരുന്ന  രണ്ടാം സെമസ്റ്റര്‍ എംഎ മ്യൂസിക് (സിഎസ്എസ്) (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്മ...
06/08/2026

ഓഗസ്റ്റ് 4ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എംഎ മ്യൂസിക് (സിഎസ്എസ്) (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) മെയ് 2026 ന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് 10-ാം തീയതിയിലേക്ക് പുനഃക്രമീകരിച്ചു.

Stay informed. Apply with ease.Mahatma Gandhi University, Kerala, has simplified the process of obtaining various academ...
06/08/2026

Stay informed. Apply with ease.

Mahatma Gandhi University, Kerala, has simplified the process of obtaining various academic certificates through a streamlined application system.

This guide provides information on obtaining:
• Consolidated Grade Card & Provisional Certificate
• Degree Certificate
• Official Transcript
• Certificate & Mark List Genuineness Verification
• Name/Gender Change
• Additional Elective Degree Certificate
• Migration, Eligibility, Equivalency, Medium of Instruction, Course, Condonation, Re-admission, and Inter-College Transfer Certificates

Please refer to the carousel for detailed guidance on each service and the applicable application process.

For online applications, visit:
application.mgu.ac.in

മൂന്നാം സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് പ്രൈവറ്റ് രജിസ്ട്രേഷന്‍ (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 അഡ്മിഷന...
05/08/2026

മൂന്നാം സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് പ്രൈവറ്റ് രജിസ്ട്രേഷന്‍ (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Address

Kottayam
686560

Opening Hours

Monday 10:15am - 4:45pm
Tuesday 10:15am - 4:45pm
Wednesday 10:15am - 4:45pm
Thursday 10:15am - 4:45pm
Friday 10:15am - 4:45pm
Saturday 10:15am - 4:45pm

Telephone

+914812731020

Alerts

Be the first to know and let us send you an email when Mahatma Gandhi University, Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Mahatma Gandhi University, Kerala:

Shortcuts

Share