Department of Economics, Baselius College Kottayam

Department of Economics, Baselius College Kottayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Department of Economics, Baselius College Kottayam, College & University, Department of English, Baselius College, Kottayam.

This Page is all about The Department of Economics, Baselius College, Kottayam and also showcases the information regarding the department association activites.

Glimpses from the international conclave
30/05/2026

Glimpses from the international conclave

ബസേലിയസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വകുപ്പിന്റെ അഭിമാനവും പ്രിയ പൂർവവിദ്യാർത്ഥിയുമായ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള ന...
26/05/2026

ബസേലിയസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വകുപ്പിന്റെ അഭിമാനവും പ്രിയ പൂർവവിദ്യാർത്ഥിയുമായ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് ഞങ്ങൾക്കേവർക്കും അതിയായ സന്തോഷവും അഭിമാനവും നൽകുന്ന നേട്ടമാണ്. ബസേലിയസ് കോളേജിന്റെ ചരിത്രത്തിൽ കേരള നിയമസഭയുടെ സ്പീക്കർ പദവിയിലെത്തുന്ന ആദ്യ പൂർവവിദ്യാർത്ഥി എന്ന വിശിഷ്ട നേട്ടവും അദ്ദേഹത്തെ കൂടുതൽ അഭിമാനാർഹനാക്കുന്നു. ബസേലിയസ് കുടുംബത്തോടും സാമ്പത്തിക ശാസ്ത്ര വകുപ്പിനോടും എന്നും ആത്മബന്ധം പുലർത്തുന്ന അദ്ദേഹത്തിന്റെ ഈ ഉയർച്ച നമ്മുടെ വിദ്യാർത്ഥികൾക്കും പൂർവവിദ്യാർത്ഥികൾക്കും പ്രചോദനമാണ്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കേരള നിയമസഭയുടെ സ്പീക്കർ എന്ന മഹത്തായ ഉത്തരവാദിത്തം അദ്ദേഹത്തിന് മാതൃകാപരമായി നിർവഹിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഈ പുതിയ ദൗത്യത്തിന് ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും എല്ലാ വിജയാശംസകളും നേരുന്നു.

24/05/2026

Address

Department Of English, Baselius College
Kottayam

Telephone

9496158890

Website

Alerts

Be the first to know and let us send you an email when Department of Economics, Baselius College Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Department of Economics, Baselius College Kottayam:

Shortcuts

Share