Commerce CMS College, Kottayam

Commerce CMS College, Kottayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Commerce CMS College, Kottayam, Community College, CMS College, Kottayam/Kumarakom Road, Kottayam.

2014-2017 ബാച്ചിലെ അനന്ദു കെ എസ്സിന്റെ പ്രഥമ സംവിധാനം സംരംഭം.. കൂടെ പിന്നണിയിൽ സുബിനും ജോജിമോനും.. എല്ലാവരും കാണുക.. സപ്...
04/10/2019

2014-2017 ബാച്ചിലെ അനന്ദു കെ എസ്സിന്റെ പ്രഥമ സംവിധാനം സംരംഭം..
കൂടെ പിന്നണിയിൽ സുബിനും ജോജിമോനും..
എല്ലാവരും കാണുക.. സപ്പോർട്ട് ചെയ്യുക..

നാം പോയ ദൂരമെല്ലാം.. ❤

Story & Direction : Ananthu K S Music composition and lyrics by : Ambuj DR Singer : Ambuj DR Editor : Subin Thomas Cast : Martin & Devanath Music Production ...

    19  college kottayam  Competition
13/01/2019

19
college kottayam
Competition

  19  college kottayam   Dance
13/01/2019

19 college kottayam

Dance

CmsCollege Kottayam  of Commerce     rules
10/01/2019

CmsCollege Kottayam
of Commerce

rules

     and Regulation
10/01/2019



and Regulation

  19  the fest
10/01/2019

19
the fest

10/01/2019
കോട്ടയം: സി.എം.എസ് കോളേജ് കൊമേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റ് സംഘടിപ്പിക്കുന്ന ഇന്റര്‍കോളിജിയേറ്റ് കൊമേഴ്‌സ് ഫെസ്റ്റ് ‘കൊമേഴ്‌...
28/12/2018

കോട്ടയം: സി.എം.എസ് കോളേജ് കൊമേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റ് സംഘടിപ്പിക്കുന്ന ഇന്റര്‍കോളിജിയേറ്റ് കൊമേഴ്‌സ് ഫെസ്റ്റ് ‘കൊമേഴ്‌സിയോ 2K19’ ജനുവരി 19ന് നടക്കും. കോളേജ് അങ്കണത്തില്‍ നടക്കുന്ന ഫെസ്റ്റില്‍ കേരളത്തിലെ വിവിധ സര്‍വ്വകലാശാലയുടെ കീഴിലുള്ള നിരവധി കോളേജുകള്‍ പങ്കെടുക്കും.

BEST MANAGEMENT TEAM,DANCE, PUBG, TREASURE HUNT, 3’S FOOTBALL, SOLO MUSIC,ONLINE TIKTOK തുടങ്ങിയവയാണ് മത്സര ഇനങ്ങള്‍. രജിസ്‌ട്രേഷന്‍ ഫീസ് 150 രൂപ Per Head. 19ന് രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 6282409494

ഓണ്‍ലൈന്‍ TIKTOK മത്സരം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. TIKTOK വീഡിയോ മത്സരത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്ത വീഡിയോ 85476 47936. എന്ന വാട്‌സ് ആപ്പ് നമ്പരില്‍ അയയ്ക്കാം.

Address

CMS College, Kottayam/Kumarakom Road
Kottayam
686001

Alerts

Be the first to know and let us send you an email when Commerce CMS College, Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share