TechFed MG University

TechFed MG University TechFed MG University is the Federation of Technical Students under Mahathma Gandhi University, Kottayam. Rajiv Gandhi Institute of Technology Kottayam)

"Techfed MG University is a Technical wing of MSF and it is the Federation of Technical Students under MG university, and working under TechFed Keerala State Committee. TechFed is the only one Association of Engineering Students in Kerala." "TechFed has the unique role of moulding the students in the Technical way of life and imbibing them with the leadership qualities and skills to face the chall

enges of changing times. TechFed dedicated to advancing technological innovation and excellence for the benefit of humanity"

TechFed MG University Committee:

Chairman: Irshad CK (Govt. Rajiv Gandhi Institute of Technology Kottayam)
General Convener: Abdulla K Muhammed (Jai Bharath College of Management & Engineering Technology Ernakulam)
Treasurer: Mohammed Shafeek V.M (Government Engineering College Idukki)
Vice Chairman: Sirajudeen K.T (Mount Zion College of Engineering and Technology Pathanamthitta)
Shafeeque Hussain ( Saintgits College of Engineering Kottayam)
Thoufeek Vn (Poly Technic College, Poonjar, Kottayam)
Joint Conveners:
Jaseem Ahmmed (Adi Sankara Institute of Engineering and Technology Ernakulam)
Naseeb (Mangalam College of Engineering Kottayam)
Abdul Jaleel Mk (Govt.

TechFed Chapter Committee Formation On Saturday
07/02/2019

TechFed Chapter Committee Formation On Saturday

TechFed Chapter Committee Formation
(Thrissur,Ernakulam,Idukki,Allapuzha)
തൃശ്ശൂർ എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ നാല് ജില്ലകളിലെ Engineering, polytechnic, ITI വിദ്യാർത്ഥികളുടെ സംഗമവും ചാപ്‌റ്റർ കമ്മിറ്റി രൂപികരണവും 09-02-2019 ശനിയാഴ്ച എറണാകുളം വെച്ച്‌ വൈകിട്ട് 3:00 മണിക്ക്‌ എറണാകുളത്ത്‌ വെച്ച്‌ സംഘടിപ്പിക്കുകയാണ്.

താങ്കളുടെ സാനിധ്യവും,സഹകരണവും പ്രതീക്ഷിക്കുന്നു😊

TechFed Kerala State Committee

18/11/2017
21/06/2017

കേരളാ എഞ്ചിനിയറിംഗ്‌ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക്‌ നേടിയ ഷാഫിൽ മഹീനു msf സംസ്ഥാന കമ്മിറ്റിയുടെ അനുമോദനം.

600ൽ 587.13 ​സ്​​കോ​ർ നേ​ടി​യ ഷാ​ഫി​ൽ മ​ഹീ​ൻ ​െഎ.​െ​​എ.​​ടി, സ​​യ​​ൻ​​സ്​ പ​​ഠ​​ന​​സ്​​​ഥാ​​പ​​ന​​ങ്ങ​​ളി​​ലെ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ജെ.​​ഇ.​​ഇ അ​​ഡ്വാ​​ൻ​​സ്ഡ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ലെ നാ​ലാം റാ​ങ്ക്​ ജേ​താ​വ്​ കൂ​ടി​യാ​ണ്.

For those who searching for engineering admission
01/06/2017

For those who searching for engineering admission

എഞ്ചിനീയറിങ്ങ് സ്വപ്നക്കാർക് സഹായം , ആപ് പറയും ഏതു കോളേജെന്ന് ...

എഞ്ചിനീയറിങ്ങ് എൻട്രൻസിന് 15000 റാങ്ക് , ഏതു കോളേജിൽ അഡ്മിഷൻ കിട്ടും ??! എൻട്രൻസ് ഫലം വരുമ്പോൾ ഉയരുന്ന ഇത്തരം ചോദ്യങ്ങൾക് പരിഹാരമായി KEAM Rank Analyzer . വിദ്യാർഥികൾക്കു ലഭിച്ച റാങ്കിന്റെ അടിസ്ഥാനത്തിൽ ഏതു കോളേജിലാണ് അഡ്മിഷൻ ലഭിക്കാൻ ഏറ്റവും സാധ്യത എന്ന് ഈ ആപ്പ് പ്രവചിക്കും. കഴിഞ്ഞ വർഷത്തെ അഡ്മിഷൻ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ അപ്ലിക്കേഷൻ പ്രവർത്തിക്കുന്നത് .
കോളേജിന്റെ പേരിന്റെ പുറമെ, കോളേജിനെ പറ്റിയുള്ള വിവരങ്ങൾ , പ്ലേസ്മെന്റ് ഡീറ്റെയിൽസ്, കോളേജുമായി ബന്ധപ്പെടാനുള്ള ഫോം എന്നിവയും ഈ ആപ്പിൽ ലഭ്യമാണ്.

പരസ്യങ്ങളിൽ ആകൃഷ്ടരാവാതെ നിങ്ങളുടെ കുട്ടിക്ക് അവരുടെ അക്കാദമിക് നിലവാരം അടിസ്ഥാനമാക്കി ഏറ്റവും അനുയോജ്യമായ കോളേജ് സെലക്ട് ചെയ്യാൻ, ഈ ആപ്ലിക്കേഷൻ ഉപയോഗിക്കു ....

Application Link : goo.gl/wSt610
Or

On your Android phone: Play Store -> search Keam Rank Analyzer / Keam College Predictor

08/07/2016

Attention KEAM 2016 Candidates
Higher options of those candidates who have not confirmed their options on or before 8pm 9th july 2016 will not be considered for 2nd allotment.

Congratulation Winners and Team msf TechFed RIT
18/08/2015

Congratulation Winners and Team msf TechFed RIT

Msf RIT unit സംഘടിപ്പിച്ച independence day
quiz competition അവസാനിച്ചു.

ഒന്നാം സമ്മാനത്തിനു (Rs;1000) നിരഞ്ജന രാജീവ്
(s3 EC) അര്‍ഹയായി..

രണ്ടാം സമ്മാനത്തിനു
(Rs: 500) മുഹമ്മദ് അമീന്‍ (s7 EEE) അര്‍ഹനായി.

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍..

Zone C യിലെ മികച്ച പ്രകടനത്തിന് ഐവിന്‍ താേമസ് (s3 cse) യും zone E യിലെ പ്രകടനത്തിനു നിരഞ്ജനാ രാജീവും(s3 EC) അര്‍ഹരായി..

പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും അഭിനന്ദനങ്ങള്‍...
ക്വിസ് മാസ്റ്റര്‍ അജിത്ത് ബി. നായര്‍ ക്കുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു..

05/02/2015

നമുക്കും ജയിക്കണം ! നാട്ടില്‍ നിന്ന് ജയിക്കണം !!

  CH Bookbank Inaguration at Govt. Engineering College, Wayanad
23/09/2014

CH Bookbank Inaguration at Govt. Engineering College, Wayanad

28/06/2014

TechFed Robotics School — News Paper Report dated 27th June

Address

Pulimood Junction
Kottayam

Telephone

9847937478

Website

Alerts

Be the first to know and let us send you an email when TechFed MG University posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share