Entertainments

Entertainments You are alway's welcome

Hai frindzzz
02/02/2014

Hai frindzzz

" ഞാന് പലവട്ടം പറഞ്ഞതല്ലേ എനിക്കും ഫേസ് ബുക്കില് ഒന്ന് കയറണമെന്ന് ... ?"" ഗംഗ ഫേസ് ബുക്കില് കയറണ്ട , അവിടെ പെണ്ണുങ്ങളാരു...
15/12/2013

" ഞാന് പലവട്ടം പറഞ്ഞതല്ലേ എനിക്കും ഫേസ് ബുക്കില് ഒന്ന് കയറണമെന്ന് ... ?"
" ഗംഗ ഫേസ് ബുക്കില് കയറണ്ട , അവിടെ പെണ്ണുങ്ങളാരും ഇല്ല...!!
" പെണ്ണുങ്ങള് ഇല്ലെങ്കില് നകുലേട്ടന് ഫുള് ടൈം, ഇതിനു മുന്പില് ഇങ്ങനെ ഇരിക്കില്ലല്ലോ ..?"
" ഗംഗ ഫേസ് ബുക്കില് കയറണ്ടന്ന് പറഞ്ഞില്ലേ.!"
" ഞാന് ഇത് പറഞ്ഞതാണല്ലോ ..., എന്നിട്ട് ഇപ്പോഴെന്താ ഒരു മനംമാറ്റം ..?"
"വേണ്ടാ എന്ന് പറഞ്ഞില്ലേ .....?"
" അതെന്താ ഞാന് ഫേസ് ബുക്കില് കയറിയാല് ...?"
" വേണ്ടാ .."
" വിട മാട്ടെ .. അപ്പൊ നീ എന്നെ ഫേസ് ബുക്കിലേക്ക് വിടമാട്ടെ ..
അയോഗ്യ നായെ ..,ഒനക്ക്‌ എവോളോവോ ധൈര്യമിരിക്കെ , ഇപ്പോഴ് എന് കണ്മുന്പില് വന്ന് നില്പ്പേ ...!
ഇന്നേക്ക്‌ ദുര്ഗ്ഗാഷ്ടമി ...ഉന് ഫേസ് ബുക്ക്‌ ...ഞാന് ശൂന്യമാക്കി.....
ഗൂഗിള് പ്ലസ്സില് വന്ന് ...ഓം കാര നടനമിടുവേ ....!!!!"
" ഗംഗേ..............!

ക്ലിഫ്ഹൗസ് ഉപരോധത്തിനെതിരെപ്രതിഷേധിച്ച സന്ധ്യയുടെ പറന്പിലെ വാഴകള് അജ്ഞാതര് നശിപ്പിച്ചു തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന...
14/12/2013

ക്ലിഫ്ഹൗസ് ഉപരോധത്തിനെതിരെപ്രതിഷേധിച്ച സന്ധ്യയുടെ പറന്പിലെ വാഴകള് അജ്ഞാതര് നശിപ്പിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന് ചാണ്ടിക്കെതിരെ ഇടതുമുന്നണി നടത്തുന്ന ക്ലിഫ്ഹൌസ് ഉപരോധത്തിന്റെ ഭാഗമായി വീട്ടിലേക്കുള്ളവഴി കൊട്ടിയടച്ചതില് പ്രതിഷേധിച്ച വീട്ടമ്മ സന്ധ്യയുടെ കുടുംബ വീടിനു നേരെ ആക്രമണം. തിരുവനന്തപുരം കാച്ചാണിയിലുള്ളകുടുംബ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ഇവിടത്തെ വാഴത്തോട്ടത്തിലെ വാഴകളും കാര്ഷിക വിളകളും വെട്ടി നശിപ്പിക്കുകയായിരുന്നു. ഉച്ചക്കു ശേഷം അജ്ഞാതരായ ചിലര് ചേര്ന്ന് ആക്രമണം നടത്തുകയായിരുന്നു എന്നാണ് പരാതി. സംഭവം നടക്കുമ്പോള് ഇവിടെ ആരുമുണ്ടായിരുന്നില്ല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ക്ലിഫ് ഹൌസിനടുത്ത് താമസിക്കുന്ന സന്ധ്യയും കുടുംബവും വൈകാതെ ഇവിടെയെത്തും. സംഭവത്തിന് പിന്നില് ആരാണെന്ന് വ്യക്തമായിട്ടില്ല.
www.manoramanews.com

14/12/2013
Happy birthday "YUVI"
12/12/2013

Happy birthday "YUVI"

Inne 'sree' kke kalyanammorng 7:45 guruvayoor ambalathil vechane kalyanam...
12/12/2013

Inne 'sree' kke kalyanam
morng 7:45 guruvayoor ambalathil vechane kalyanam...

Happy birth day RAJNI
11/12/2013

Happy birth day RAJNI

Address

Https://m. Facebook. Com/profile. Php?id=711709102174852&refid= 5
Kottayam
711709

Website

Alerts

Be the first to know and let us send you an email when Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share