liva

liva السلام عليكم
This page belongs to 6 th Batch Students Union of NMMM Darussalam academy

Happy😍 children's Day
14/11/2023

Happy😍 children's Day

അറുതിയില്ലാത്ത അക്രമത്തിന്റെയും പരിധിയില്ലാത്ത അനീതിയുടെയും വിഷം കലർന്ന ഭാരതത്തിന്റെ മണ്ണിൽ സ്നേഹ- സൗഹാർദ്ദത്തിന്റെയും സ...
15/08/2023

അറുതിയില്ലാത്ത അക്രമത്തിന്റെയും പരിധിയില്ലാത്ത അനീതിയുടെയും
വിഷം കലർന്ന
ഭാരതത്തിന്റെ മണ്ണിൽ
സ്നേഹ- സൗഹാർദ്ദത്തിന്റെയും സഹന സമ്പുഷ്ഠതയുടെയും ഉരുക്കു കോട്ട തീർത്ത് 'നാമൊന്ന് നമ്മളൊന്ന് " എന്ന ഐക്യബോധത്തിന് ഉദയം നൽകി, എതിരെ വരുന്ന ആയുധങ്ങൾ നെഞ്ചിലേറ്റി ,
അവധിയില്ലാത്ത അക്ഷീണ പരിശ്രമങ്ങൾക്കൊടുവിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സുന്ദര സുദിനങ്ങൾ സമ്മാനിച്ച ധീരവീര പോരാളികൾക്ക് 76-ന്റെ മികവിൽ സാതന്ത്ര്യ ദിനാശംസകൾ .....

15/08/2023

❤️❤️Happy independence day ❤️❤️
# # Usama Qasimi # #

02/08/2023

ദേശാന്തര പ്രശസ്തമായ ജാമിഅ ദാറുസ്സലാം അൽ ഇസ്ലാമിയ നന്തി.

ആയിരക്കണക്കിന് ദാരിമി ഹൈത്തമി ബിരുദ ധാരികൾക്ക് ജന്മം നൽകിയ ഈ സ്ഥാപനം മത സാമൂഹിക സാംസ്കാരിക സാമുദായിക മേഖലകളിൽ വ്യക്തമായ മേൽവിലാസം സൃഷ്ടിച്ച് മുന്നേറുകയാണ്.

ജാമിഅയുടെ സ്ഥാപകരായ നന്തിയിൽ മുഹമ്മദ് മുസ്ലിയാർ (ന: മ) അവർ കളുടെ നാമധേയത്തിൽ 2011 ൽ ആരംഭിച്ച സ്ഥാപനമാണ് നന്തിയിൽ മുഹമ്മദ് മുസ്‌ലിയാർ മെമ്മോറിയൽ ദാറുസ്സലാം അക്കാദമി.

മത ഭൗതിക സംവിധാനത്തിൽ ശക്തമായ ഭാഗധേയം വഹിക്കുന്ന ഈ സ്ഥാപനത്തിലെ ആറാം ബാച്ച് വിദ്യാർത്ഥി സംഘടനയാണ് *LIVA' (Learning Ingroup for valuable Activities)* പഠനപാഠ്യേതര വിഷയങ്ങളിൽ കൃത്യമായ പുരോഗതി കൈവരിക്കാൻ Liva ന് സാധിച്ചിട്ടുണ്ട്.

സമകാലിക വിഷയങ്ങളിലെ തിരുത്തും തീർപ്പുമാണ് ഈ പേജിന്റെ പിന്നിലെ വികാരം.

ഈ പേജ് നിങ്ങൾക്ക് മുന്നിൽ ഇവിടെ സമർപിക്കുന്നു.

ബിസ്മില്ലാഹ്......

ഇസ്ലാമികപരമായും ഭാഷാപരമായുമുള്ള നിഖില സംശയങ്ങൾക്കും വിവിധ പദ്ധതികൾ ഇതിനോടകം ആസൂത്രണം ചെയ്തിട്ടുണ്ട്.

വിദ്യാർത്ഥികൾ തന്നെ നിയന്ത്രിക്കുന്ന പേജായതിനാൽ തെറ്റുകൾ സംഭവിക്കാൻ ഇടയുണ്ടെന്ന് മുൻകൂറായി അപേക്ഷിക്കുന്നതിനോടൊപ്പം എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു. ഇത് തുടരാനും പ്രയാസമില്ലാതെ സർവ്വതും എളുപ്പമാവാനും നാഥൻ അനുഗ്രഹിക്കട്ടെ....

Address

Nandi (near Light House)
Koyilandi
673529

Telephone

+917994476943

Website

Alerts

Be the first to know and let us send you an email when liva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share