Koyilandy Arts and Science College

Koyilandy Arts and Science College This is the official page of KOYILANDY ARTS AND SCIENCE COLLEGE Affiliated to University of Calicut

04/06/2026
04/06/2026
ഡിഗ്രി സ്പോട്ട് അഡ്മിഷൻകൊയിലാണ്ടി: കൊയിലാണ്ടി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന K.A.S  കോളേജിൽ ഒഴിവു...
15/07/2025

ഡിഗ്രി സ്പോട്ട് അഡ്മിഷൻ

കൊയിലാണ്ടി: കൊയിലാണ്ടി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന K.A.S കോളേജിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് മെറിറ്റ് ഫീസ് മാത്രം നൽകി സ്പോട്ട് അഡ്മിഷൻ എടുക്കാൻ അവസരം. BBA, BCom, BA Malayalam, BA English, BA History എന്നീ ഡിപ്പാർട്ട്മെന്റുകളിലായി ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ എടുക്കാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടാൻ പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8075031668,9846056638.

വിദ്യാഭ്യാസ മേഖലയിൽ 40 വർഷത്തിലേറെ  പാരമ്പര്യമുള്ള മാനേജ്‍മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന K.A.S കോളേജിലേക്ക് കാലിക്കറ്റ്...
02/06/2025

വിദ്യാഭ്യാസ മേഖലയിൽ 40 വർഷത്തിലേറെ പാരമ്പര്യമുള്ള മാനേജ്‍മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന K.A.S കോളേജിലേക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിവിധ ഡിഗ്രി/ഹോണേഴ്സ് വിഭാഗങ്ങളിലേക്ക് 2025-2026 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

8075031668
AswinManoj
Manager

9846056638
ManojKumar
Managing Director

More more details about College watch video👇🏻
https://www.facebook.com/share/v/19dpeKu4Fj/?mibextid=wwXIfr

Address

Arts College Koyilandy
Koyilandy

Telephone

9846056638

Website

Alerts

Be the first to know and let us send you an email when Koyilandy Arts and Science College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Koyilandy Arts and Science College:

Share