12/08/2019
തിങ്കൾ 12/8/2019 കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നാഷണൽ സർവീസ് സ്‌ക്കിമും 2015-18 ബാച്ച് വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ കളക്ഷൻ പോയിന്റ് തുടങ്ങുന്നതാണ്.. നിങ്ങളെ കൊണ്ട് കഴിയുന്ന സാധനങ്ങൾ (പലചരക്ക്/dry foods/mineral water/sanitary pads/cloths) അവിടെ എത്തിക്കേണ്ടതാണ്.
രാവിലെ മുതൽ കളക്ഷൻ തുടങ്ങും. വൈകിട്ട് 5:30 വരെ ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സഹകരിക്കുക. കൈകോർക്കുക. നമ്മുക്ക് അതിജീവിക്കാം.
NSS UNIT