10/08/2021
ആഘോഷമാക്കാം, ലക്ഷ്യയുടെ ഇ- ഓണം.
ഈ ഓണത്തിന് ലക്ഷ്യ നിങ്ങൾക്കായി ഒരുക്കുന്ന മത്സര ഇനങ്ങൾ ഓരോന്നായി അറിയാം, ഇന്ന് 1 മണി മുതൽ.
മത്സരങ്ങളെപ്പറ്റി കൂടുതലായി അറിയാൻ പങ്കെടുക്കൂ, ലക്ഷ്യയുടെ ഇൻസ്റ്റാഗ്രാം ലൈവിൽ, ഇന്ന് വൈകിട്ട് 6 മണിക്ക്.
ഒരുങ്ങാം, ഒരു കിടിലൻ ഓണത്തിനായി.