12/07/2022
ഡിഗ്രിയോടൊപ്പം മികച്ച തൊഴിലവസരവും നേടാൻ ഇതാ ഒരു സുവർണ്ണാവസരം*
പ്ലസ് ടു കഴിഞ്ഞു മൂന്നു വർഷം ഡിഗ്രി പഠിച്ചിറങ്ങിയ നിങ്ങൾ ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടി വരും. എന്നാൽ *G-TEC COLLEGE* നിങ്ങൾക്ക് ഉറപ്പു നൽകുന്നു ഡിഗ്രി പൂർത്തിയാക്കുന്നതിനോടൊപ്പം ജോലി എന്ന സ്വപ്നവും സാക്ഷത്കരിക്കപ്പെടുന്നു. കാരണം ഡിഗ്രിയോടൊപ്പം തന്നെ ഇന്റെർനാഷണൽ സർട്ടിഫിക്കേഷനോട് ( *SAP , TALLY , PEACHTREE , QB ,KERALA PSC APPROVED CERTIFICATE DIFA*) കൂടിയ *MFAS* കൂടി നിങ്ങൾക്ക് ലഭിക്കുന്നു. ഇത് *G-TEC COLLEGE* ന്റെ മാത്രം പ്രത്യകതയാണ്. മലയോര മേഖലയിലെ വിദ്യാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞ ഫീസ് നിരക്ക്.