Presidency College Perambra

Presidency College Perambra Presidency college is a college in Perambra , Calicut District established in 1989 by Late. Mr. M K

ഓർമ്മപ്പൂക്കൾ 🌹🌹🌹🌹📘 പ്രസിഡൻസി കോളേജിന്റെ സ്ഥാപകനായഎം.കെ. കുഞ്ഞിക്കണാരൻ മാസ്റ്ററുടെ19-ാം ചരമവാർഷികം – 06.04.2025 📘
06/04/2026

ഓർമ്മപ്പൂക്കൾ 🌹🌹🌹

🌹📘 പ്രസിഡൻസി കോളേജിന്റെ സ്ഥാപകനായ
എം.കെ. കുഞ്ഞിക്കണാരൻ മാസ്റ്ററുടെ
19-ാം ചരമവാർഷികം – 06.04.2025 📘

🌹📘 പ്രസിഡൻസി കോളേജിന്റെ സ്ഥാപകനായഎം.കെ. കുഞ്ഞിക്കണാരൻ മാസ്റ്ററുടെ18-ാം ചരമവാർഷികം – 06.04.2025 📘🌹ഒരു അധ്യാപകനെക്കാളധികം,...
05/04/2025

🌹📘 പ്രസിഡൻസി കോളേജിന്റെ സ്ഥാപകനായ
എം.കെ. കുഞ്ഞിക്കണാരൻ മാസ്റ്ററുടെ
18-ാം ചരമവാർഷികം – 06.04.2025 📘🌹

ഒരു അധ്യാപകനെക്കാളധികം, വഴി കാട്ടിയ വ്യക്തിത്വം ആയിരുന്നു മാസ്റ്റർ. അദ്ദേഹം ക്ലാസിൽ പഠിപ്പിച്ചത് പാഠങ്ങൾ മാത്രമല്ല…
ജീവിതം ഒരുപാട് ചോദ്യങ്ങളോടെ വന്നപ്പോൾ,
അതിന് ഉത്തരം പറയാൻ ചേർന്നത് മാസ്റ്ററുടെ നിലനിൽപ്പാണ്.
നല്ല മനുഷ്യനാകുക, അതികഠിന സമയത്തും പതറാതെ നിൽക്കുക;
ഇത്‌ ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതപാഠം. ❤️🤝

വിദ്യാർത്ഥികളെ മനസ്സോടെ കേൾക്കുന്ന, സ്നേഹത്തോടെ സമീപിക്കുന്ന,ആത്മവിശ്വാസം കൊടുത്ത് മുന്നോട്ട് നയിക്കുന്ന ഒരു യഥാര്‍ത്ഥ ഗുരു ആയിരുന്നു അദ്ദേഹം. 🌟

എം.കെ. കുഞ്ഞിക്കണാരൻ മാസ്റ്ററിനെ വിദ്യാർത്ഥിയായി, സഹപ്രവർത്തകനായി, സ്നേഹിതനായി അറിയുകയും ❤️ സ്നേഹിക്കുകയും ചെയ്ത എല്ലാവരുടെ ഹൃദയങ്ങളിൽ
അദ്ദേഹം ഇന്നും ഒരു അനശ്വര ദീപമായി നിലനിൽക്കുന്നു. 🌟💞

🙏 പ്രസിഡൻസി കോളജ് കുടുംബം ഒന്നാകെ
🌹 ആത്മാവിന്റെ നിത്യശാന്തിക്കായ് പ്രാർത്ഥിക്കുന്നു… 🕊️

ഓർമ്മപ്പൂക്കൾ 🌹🌹🌹
06/04/2024

ഓർമ്മപ്പൂക്കൾ 🌹🌹🌹

അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ പിയപെട്ട അധ്യാപകന്റെ പാവന സ്മരണകൾക്ക് മുന്നിൽ പ്രണാമം 🌹🌹🌹🌹🌹🌹
06/04/2023

അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ പിയപെട്ട അധ്യാപകന്റെ പാവന സ്മരണകൾക്ക് മുന്നിൽ പ്രണാമം 🌹🌹🌹🌹🌹🌹

Admission Started
04/07/2022

Admission Started

പാഠപുസ്തകങ്ങൾക്കപ്പുറം അറിവിന്റെയും ജീവിതത്തിന്റെയും നല്ല പാഠങ്ങൾ പകർന്നുതന്ന എം. കെ. കുഞ്ഞിക്കണാരൻ മാസ്റ്ററുടെ ഓർമ്മദിന...
06/04/2022

പാഠപുസ്തകങ്ങൾക്കപ്പുറം അറിവിന്റെയും ജീവിതത്തിന്റെയും നല്ല പാഠങ്ങൾ പകർന്നുതന്ന എം. കെ. കുഞ്ഞിക്കണാരൻ മാസ്റ്ററുടെ ഓർമ്മദിനമാണ് ഇന്ന്.

വിദ്യാർത്ഥികളെ ഹൃദയം കൊണ്ട് കേൾക്കുകയും അകക്കണ്ണ് കൊണ്ട് കാണുകയും ചെയ്ത് ജീവിത വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയ അധ്യാപകനായിരുന്നു അദ്ദേഹം….

ആത്മവിശ്വാസം നൽകുന്ന പുഞ്ചിരിയും കരുത്ത് പകരുന്ന വാക്കുകളും നൽകി എവരെയും പ്രചോദിപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു പ്രസിഡൻസി കെളെജിന്റെ സ്ഥാപകനായ കുഞ്ഞിക്കണാരൻ മാസ്റ്റർ.

അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ പിയപെട്ട അധ്യാപകന്റെ പാവന സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട്….

🌹🌹🌹🌹🌹🌹🌹
ആത്മാവിന്റെ നിത്യശാന്തിക്കായ്
പ്രാർത്ഥിക്കുന്നു…..
🌹🌹🌹🌹🌹🌹🌹

അഡ്മിഷൻ തുടരുന്നു
27/09/2021

അഡ്മിഷൻ തുടരുന്നു

എം. കെ കുഞ്ഞിക്കണാരൻ മാസ്റ്റർ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 14 വർഷം തികയുകയാണ്.ആത്മാവിനു നിത്യശാന്തി നേർ‍ന്നുകൊണ്ട...
06/04/2021

എം. കെ കുഞ്ഞിക്കണാരൻ മാസ്റ്റർ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 14 വർഷം തികയുകയാണ്.
ആത്മാവിനു നിത്യശാന്തി നേർ‍ന്നുകൊണ്ട്.....
ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ
അർപ്പിക്കുന്നു...

LAST DATE 14.01.2021
10/01/2021

LAST DATE 14.01.2021

09/11/2020

Address

T. B Road Perambra
Kozhikode
673525

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

04962610698

Alerts

Be the first to know and let us send you an email when Presidency College Perambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Presidency College Perambra:

Share