Jalaliya Women's Arabic College

Call Directions Website Contact the university

Jalaliya Women's Arabic College Jalaliya (Gift of God) Women's Arabic College was established in 1998, a registered society for the college

REPUBLIC DAY 🇮🇳
26/01/2022

REPUBLIC DAY 🇮🇳

18/12/2021
കേര വൃക്ഷങ്ങളാല്‍ സമ്പന്നമാണ് കേരളം. പുഴയും മലയും കായലും കടലും എല്ലാമായി പ്രകൃതിയുടെ വരദാനങ്ങളാല്‍ സമ്പന്നമായ ദൈവത്തിന്റ...
01/11/2021

കേര വൃക്ഷങ്ങളാല്‍ സമ്പന്നമാണ് കേരളം. പുഴയും മലയും കായലും കടലും എല്ലാമായി പ്രകൃതിയുടെ വരദാനങ്ങളാല്‍ സമ്പന്നമായ ദൈവത്തിന്റെ സ്വന്തം നാട് 🍁. ആ സമ്പന്നത തന്നെയാണ് വിദേശികളെ കേരളത്തിലേക്ക് അടുപ്പിക്കുന്നതും. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങളെ മലയാളം എന്ന ഭാഷ സംസാരിക്കുന്നവര്‍ എന്ന നിലയില്‍ ഔപചാരികമായി ഒരുമിച്ച് ഐക്യ കേരളമായി രൂപപെട്ടിട്ട് ഇന്നേക്ക് 65 വര്‍ഷം. ❤️

🌼 ഏവർക്കും കേരളപ്പിറവി ആശംസകൾ 🌼

ഓർമകളിൽ എന്നുംമായാത്ത വസന്തം പോലെഎന്നും ഓർത്തു വെക്കാൻ ഒരു പറ്റം ഓർമ്മകൾ,കൂട്ടുകാർ.ജീവിതത്തിൽ എന്തു നേടി എന്നതിന് ഞാൻ ഒര...
24/09/2021

ഓർമകളിൽ എന്നും
മായാത്ത വസന്തം പോലെ
എന്നും ഓർത്തു വെക്കാൻ ഒരു പറ്റം ഓർമ്മകൾ,കൂട്ടുകാർ.ജീവിതത്തിൽ എന്തു നേടി എന്നതിന് ഞാൻ ഒരു nss വോളന്റീർ ആയിരുന്നു എന്നു ഏറ്റവും അഭിമാനത്തോടെ പറയാൻ പറ്റുന്ന നിമിഷം💙

_NOT ME BUT YOU_💙

HAPPY NSS DAY

HAPPY TEACHERS DAY to all our beloved teachers ❤️ The best teachers teach from the heart, not from the book. Thank you f...
05/09/2021

HAPPY TEACHERS DAY to all our beloved teachers ❤️

The best teachers teach from the heart, not from the book. Thank you for being a wonderful teacher🤩🥳

NATIONAL SPORTS DAYAUGUST-29"Your dreams are whatDefine your individuality They have the power toGive you wings and make...
29/08/2021

NATIONAL SPORTS DAY
AUGUST-29

"Your dreams are what
Define your individuality
They have the power to
Give you wings and make
You fly high"
-PV Sindhu

*ജലാലിയ്യ വുമൺസ് അറബിക് കോളേജ് കുറ്റിക്കാട്ടൂർ*  *മനസ്സു** *നന്നാവട്ടെ* *INDEPENDENCE DAY     CELEBRATION*              ...
15/08/2021

*ജലാലിയ്യ വുമൺസ് അറബിക് കോളേജ് കുറ്റിക്കാട്ടൂർ*

*മനസ്സു** *നന്നാവട്ടെ*

*INDEPENDENCE DAY CELEBRATION*

*On August 15*

*@ 10.30 AM*
Through Google meet

*Meet Contains On:-*
1. Welcome Speech
2. Presidential Address
3. Inaugural Address
4. Independence day
Messages
5. Greetings
6. Vote of thanks

🎻 *Special *Programmes* *For* *Students* :-

⚜️ *Essay writing*
( *സ്വാതന്ത്ര്യാനന്തര ഭാരതം:- വർത്തമാനവും ഭാവിയും* )
⚜️ *Poster Making*
⚜️ *Quiz Competition*

*NSS UNIT JWAC*

_All are welcome_

HAPPY INDEPENDENCE DAY🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോൾ, പാരതന്ത്ര്യത്തിന്റെ ...
15/08/2021

HAPPY INDEPENDENCE DAY

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോൾ, പാരതന്ത്ര്യത്തിന്റെ ഇരുളിൽ നിന്നും പ്രകാശമാനമായൊരു ആകാശവും ഭൂമിയും സ്വതന്ത്ര്യവും ഇന്ത്യക്കാർക്ക് സമ്മാനിക്കാനായി പോരാടുകയും ജീവൻ ബലി നൽകുകയും ചെയ്ത പോരാളികളുടെ ഓർമ്മ പുതുക്കൽ കൂടിയാണ് നമുക്ക് സ്വാതന്ത്ര്യ ദിനം. അവരെ ഓർക്കാതെയും ആ മഹാരഥൻമാരുടെ ഓർമ്മകൾക്കു മുന്നിൽ ശിരസ്സു നമിക്കാതെയും ഒരു സ്വാതന്ത്ര്യദിനവും പൂർണമാവില്ല. കാരണം പ്രാണനേക്കാള്‍ വലുത് പിറന്ന നാടിന്റെ അഭിമാനവും സ്വാതന്ത്ര്യവുമാണെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗം കൂടിയാണ് നമ്മള്‍ ഇന്നു അനുഭവിക്കുന്ന സ്വാതന്ത്ര്യം. 🇮🇳🕊️

മാറുന്നത് കലണ്ടറാണ്... തീരുന്നത് നമ്മുടെ ആയുസ്സും... സമയസൂചികളുടെ മിടിപ്പുകളെല്ലാം പിന്നിട്ട വഴികളെ നോക്കി കണ്ണിറുക്കുന്...
10/08/2021

മാറുന്നത് കലണ്ടറാണ്... തീരുന്നത് നമ്മുടെ ആയുസ്സും... സമയസൂചികളുടെ മിടിപ്പുകളെല്ലാം പിന്നിട്ട വഴികളെ നോക്കി കണ്ണിറുക്കുന്നുണ്ട്...പ്രതീക്ഷയുടെ പുതു നാമ്പുകൾ പൊട്ടി മുളക്കട്ടെ... പ്രതീക്ഷയുടെയും സഹോദര്യത്തിന്റെയും നൂറു നൂറു കിനാക്കൾ സാഫല്യമാകട്ടെ.......🥰 كل عام وانتم بخير

"تقبل الله منا ومنكم صالح الاعمال"♥️"🌙 *عيد مبــــــــــــــــــــارك* 🌙"اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْب...
20/07/2021

"تقبل الله منا ومنكم صالح الاعمال"♥️

"🌙 *عيد مبــــــــــــــــــــارك* 🌙"

اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ
لَا إلَهَ إلَّا اللَّهُ اللَّهُ أَكْبَرُ
اللَّهُ أَكْبَرُ وَلِلَّهِ الْحَمْدُ
اَللَّهُ اكْبَرُ كَبِيرًا...
وَالْحَمْدُ لِلَّهِ كَثِيرًا...
سُبْحَانَ اللَّهِ بُكْرَةً وَأَصِيلًا...
لَا إلَهَ إلَّا اللَّهُ اللَّهُ أَكْبَرُ
اللَّهُ أَكْبَرُ وَلِلَّهِ الْحَمْدُ...🌙

_*May Allah almighty accept all your sacrifices and rewards you with a life that is full of cheers and successes.*_
_*A heartiest Eid ul Adha Mubarak to All*_♥️♥️

Address

KMO Campus, Kuttikkattoor
Kozhikode
673008

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

0495 235 6145

Alerts

Be the first to know and let us send you an email when Jalaliya Women's Arabic College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Jalaliya Women's Arabic College:

Shortcuts

Share