10/05/2024
സി. എം. എ. പഠനം ആരംഭിക്കാം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ പ്രൊഫഷണൽ കോഴ്സ് ആയ സി. എം. എ.പ്രോഗ്രാമിലേക്ക് അഡ്മിഷൻ എടുക്കാം. പ്ലസ് 2 വിദ്യാർത്ഥികൾക്ക് 3 ഘട്ടങ്ങളാണ് സി. എം. എ. പഠനം പൂർത്തിയാക്കാൻ വേണ്ടത്. ഫൌണ്ടേഷൻ, ഇന്റർ, ഫൈനൽ കോഴിക്കോട് സി. എം. എ സപ്പോർട്ട് സെന്റർ,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ KOZHIKODE District- ഏക സി എം.എ SUPPORT കോച്ചിംഗ് സെന്റർ ആണ്. കഴിഞ്ഞ 11 വർഷങ്ങളായി ക്ലാസുകൾ നൽകി വരുന്നു.
*മികച്ച ക്ലാസ്സ് സൗകര്യങ്ങൾ, ഹോസ്റ്റൽ ഫെസിലിറ്റി എന്നിവ.
*മികച്ച ഫാക്കൽറ്റി ലഭ്യമാണ്
*ക്ലാസുകൾ ഓഫ്‌ലൈൻ /ഓൺലൈൻ ആയും ലഭ്യമാണ്.
*ഒ. ബി. സി. പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് കിട്ടുന്നു.
*കുറഞ്ഞ ഫീസിൽ സി. എം. എ. പഠനത്തോടൊപ്പം ഇന്റേൺഷിപ് സൗകര്യവും കിട്ടുന്നു.
ഡിസംബറിൽ അഡ്മിഷൻ എടുക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.
കൂടുതൽ വിവരങ്ങൾക്ക് 9544223335/8943888292.