GPTC Vandiperiyar - Kumily

GPTC Vandiperiyar - Kumily Know More About Gptc Kumily [ Vandiperiyar] Know More About Gptc Vandiperiyar (kumily)

പാലാ അൽഫോൺസാ കോളേജിൽ വെച്ചു നടന്ന ഇന്റർപോളിടെക്‌നിക് സോണൽ വോളി ബോൾ ചാമ്പ്യൻ ഷിപ്പിൽ വിജയികളായ ഗവ പോളിടെക്‌നിക് വണ്ടിപെരി...
23/03/2023

പാലാ അൽഫോൺസാ കോളേജിൽ വെച്ചു നടന്ന ഇന്റർപോളിടെക്‌നിക് സോണൽ വോളി ബോൾ ചാമ്പ്യൻ ഷിപ്പിൽ വിജയികളായ ഗവ പോളിടെക്‌നിക് വണ്ടിപെരിയാർ ടീം 👍👍

07/06/2021
12/11/2020

Video credits : unknown

😍😍
10/07/2020

😍😍

Stay home stay safe 👍
29/03/2020

Stay home stay safe 👍

മ്മടെ കോളെജ്‌😥😍
14/01/2019

മ്മടെ കോളെജ്‌😥😍

Arts Fest 2018 💙 Chilamb | Eassy Writing Malayalam Tamil 😄
08/01/2018

Arts Fest 2018 💙 Chilamb | Eassy Writing Malayalam Tamil 😄

Fitness training class :)
01/12/2017

Fitness training class :)

നിഴലായ് കൂടെ നിന്ന സൗഹൃദങ്ങൾ ...കൂടെ നിന്നിട്ട് പണി തന്ന സുഹൃത്തുക്കൾ ...ആരെയോ കാണാൻ വേണ്ടി അങ്ങോട്ടുമിങ്ങോട്ടും നടന്നു ...
05/11/2017

നിഴലായ് കൂടെ നിന്ന സൗഹൃദങ്ങൾ ...
കൂടെ നിന്നിട്ട് പണി തന്ന സുഹൃത്തുക്കൾ ...
ആരെയോ കാണാൻ വേണ്ടി അങ്ങോട്ടുമിങ്ങോട്ടും നടന്നു തീർത്ത ഇടനാഴികൾ ...
എഴുതിത്തീരാത്ത അസൈൻമെൻ്റുകൾ ..
പറഞ്ഞു തീരാത്ത സെമിനാറുകൾ ...
കൊതിച്ചിട്ടും കിട്ടാത്ത ഇൻ്റേണലുകൾ ....
മടുത്തിട്ടും നിർത്താത്ത ക്ലാസുകൾ ...
സുഹൃത്തിനെക്കൊണ്ട് പറയിച്ചു വാങ്ങിയ പ്രസൻ്റുകൾ ...
ഇത് വരെ കണ്ടിട്ടിട്ടില്ലാത്ത സിലബസുകൾ ...
ക്ലാസിനിടയിൽ പിൻബെഞ്ചിലെ കളികൾ ....
നിനച്ചിരിക്കാതെ വരുന്ന സെമസ്റ്റർ പരീക്ഷകൾ ..
എഴുതിയിട്ടും പുരോഗതിയില്ലാത്
ത ഇംപ്രൂവ്മെൻ്റുകൾ ...
നന്നാവില്ലെന്നറിഞ്ഞിട്ടും ഉപദേശം നിർത്താത്ത അധ്യാപകർ ...
ഇടക്കിടെ നിയമമുണ്ടാക്കുന്ന പ്രിൻസിപ്പൾ ...
പ്ലാനിംഗിൽ മാത്രം ഒതുങ്ങിയ അനവധി ട്രിപ്പുകൾ ...
ശ്മശാന മൂകതയാർന്ന ലൈബ്രറികൾ ...
മലർക്കെ തുറന്നിട്ട പുസ്തകങ്ങൾ ...📖
ലൈബ്രറിയിലേക്കുള്ള വഴിയറിയാത്ത ഒരു പറ്റം വിദ്യാർത്ഥികൾ ...
ഗ്യാംഗ് നെയിമുകൾ കൊണ്ട് നിറഞ്ഞ് ചുമരുകൾ ...
പറഞ്ഞു പരത്തിയ ഗോസിപ്പുകൾ
ആഹ്ലാദത്തിന് മാറ്റേ കിയ ആഘോഷങ്ങൾ .
ക്ലാസ് കട്ട് ചെയ്ത് പോയി കണ്ട പടങ്ങൾ ...
പ്രതിഭകൾ അരങ്ങ് തകർത്ത വേദികൾ ...
ഫ്രഷേഴ്സ് വരാൻ കൊതിച്ച ദിനങ്ങൾ ....
പ്രണയിനിയോട് വിവാഹ സദ്യ കഴിച്ച് പകരം ചോദിച്ച നിരാശ കാമുകന്മാർ ...
വീതം വെച്ചു കഴിച്ച ല ൻച് ബോക്സുകൾ ..
പഠിപ്പിസ്റ്റുകളായി മുദ്ര കുത്തപ്പെട്ട ഹതഭാഗ്യർ ....
ഒരു പാട് പ്രണയ സല്ലാപങ്ങൾ ഒളിച്ച് കേട്ട മരങ്ങൾ ...
നിനച്ചിരിക്കാതെ കിട്ടുന്ന ഒഴിവു ദിനങ്ങൾ ....
പരീക്ഷ ഹാളിൽ കേട്ട അപശബ്ദങ്ങൾ ...
ഒത്തിരിപ്പേരെ കരയിച്ച റിസൾട്ടുകൾ ....
എല്ലാത്തിനും ഞാൻ അഭിമാനിക്കുന്ന എനിക്ക് പടച്ചവൻ തന്ന എന്റെ ഒപ്പം നിന്ന എന്റെ കുട്ടുകാർ അഭിമാനമായ എന്റെ .....
കലാലയ ജീവിതം😥

Address

62th Mile Vandiperiyar
Kumily
685533

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

04869253710

Alerts

Be the first to know and let us send you an email when GPTC Vandiperiyar - Kumily posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to GPTC Vandiperiyar - Kumily:

Share